പാലക്കാട്:ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷനെ തെരഞ്ഞെടു ക്കുന്ന പ്രക്രിയ നാളെ പൂര്‍ത്തിയാകും. നാളെ രാവിലെ ജില്ലാ വരണാധികാരിപി.എം. വേലായുധന് നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പുതിയ ജില്ലാ അധ്യക്ഷനെ പ്രഖ്യാപിക്കും.