മണ്ണാര്‍ക്കാട്:എംഎല്‍എ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിച്ച തെന്നാരി പടിഞ്ഞാറേക്കര റോഡ് എന്‍ ഷംസുദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ വനജ ടീച്ചര്‍ അധ്യക്ഷയായി. നിര്‍മ്മാ ണ കമ്മിറ്റി ചെയര്‍മാന്‍ അരുണ്‍കുമാര്‍ പാലാക്കുര്‍ശ്ശി,കണ്‍വീനര്‍ സന്തോഷ് കുമാര്‍ തെന്നാരി,പുളിയത്ത് മണികണ്ഠന്‍,പയ്യുണ്ട മണി, വി ശശി,സിഡിഎസ് കമലം,എഡിഎസ് സുജാത,അപ്പു മഞ്ചാടി ക്കല്‍, അഖില്‍ തെന്നാരി തുടങ്ങിയവര്‍ സംസാരിച്ചു. മൂന്ന് ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!