Month: January 2020

സർക്കാരിന്റെ പ്രവർത്തനങ്ങൾ കലാ-കായിക രംഗത്ത് പുത്തന്നുണർവ്വ് സൃഷ്ടിച്ചു : മന്ത്രി എ.കെ ബാലൻ

പാലക്കാട്:സർക്കാരിന്റെ മികച്ച പ്രവർത്തനങ്ങൾ കലാ-കായിക രംഗത്ത് പുത്തന്നുണർവ്വ് ഉണ്ടാക്കിയതായും കലാ- കായിക -ശാസ്ത്ര മേഖലകളിൽ ഒരേസമയം നേട്ടമുണ്ടാക്കുന്ന അസാധാരണ നേട്ട മാണ് പാലക്കാട് ജില്ല കൈവരിച്ചതെന്നുംപട്ടികജാതി – പട്ടികവര്‍ഗ -പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക- പാര്‍ലമെന്ററികാര്യ വകു പ്പു മന്ത്രി എ.കെ. ബാലന്‍…

രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം നേടിയ പാരാ ലീഗല്‍ വൊളന്റിയേഴ്‌സിനുള്ള തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പാലക്കാട്:ജില്ലാ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ പാരാ ലീഗല്‍ വൊളന്റിയേഴ്‌സിനായി നടത്തിയ 20 മണിക്കൂര്‍ രക്ഷാ പ്രവര്‍ത്തന പരിശീലന പരിപാടി വിജയകരമായി പൂര്‍ത്തീകരി ച്ചവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു. ആദ്യ ബാച്ചിന്റെ പരിശീലനമാണ് പൂര്‍ത്തീകരിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് പാരാലീഗല്‍ വൊളന്റിയേഴ്‌സിനായി അടിയന്തര…

ലൈഫ് മിഷന്‍ ജില്ലാതല കുടുംബസംഗമം ചെറിയ കോട്ടമൈതാനിയില്‍ മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു; ജനങ്ങള്‍ക്ക് രേഖകള്‍ ഉറപ്പാക്കാന്‍ അദാലത്തുകള്‍ സംഘടിപ്പിച്ച് വരുന്നതായി മന്ത്രി

പാലക്കാട്:ലൈഫ് മിഷന്‍ ജില്ലാതല കുടുംബസംഗമവും പദ്ധതി പൂര്‍ത്തീ കരണ പ്രഖ്യാപനവും ചെറിയ കോട്ടമൈതാനിയില്‍ പട്ടികജാതി – പട്ടികവര്‍ഗ -പിന്നാക്കക്ഷേമ- നിയമ -സാംസ്‌കാരിക – പാര്‍ലി മെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ ഉദ്ഘാടനം ചെയ്തു. പി. ഉണ്ണി എം.എല്‍.എ പരിപാടിയില്‍ അധ്യക്ഷനായി.…

ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തും: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)

പാലക്കാട്:ആര്‍ദ്രം മിഷന്റെ ജില്ലയിലെ രണ്ടാംഘട്ട പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി മാര്‍ച്ചിനകം ആറ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടും ബാരോഗ്യ കേന്ദ്രങ്ങളായി ഉയര്‍ത്തി ഉദ്ഘാടനം നിര്‍വ ഹി ക്കാന്‍ ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ടത്തിന്റെ അവലോകനവും ജന കീയ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ വിപുലീകരണം സംബന്ധിച്ച് ചേര്‍ന്ന…

റിപ്പബ്ലിക് ദിനം: ജില്ലയില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും

പാലക്കാട്:രാജ്യത്തെ 71-ാമത് റിപ്പബ്ലിക് ദിനം ജില്ലയില്‍ വിപുലമായ കാര്യ പരിപാടികളോടെ ആഘോഷിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി. ബാലമുരളി അറിയിച്ചു. റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല സ്ഥിരം ആഘോഷ സമിതി യോഗത്തില്‍…

പോളിയോ തുളളിമരുന്ന് വിതരണം 19 ന്: വകുപ്പുതല ഏകോപന യോഗം ചേര്‍ന്നു

പാലക്കാട്:പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പദ്ധതി പ്രകാരം ജനുവരി 19 ന് ജില്ലയില്‍ പോളിയോ തുളളി മരുന്ന് വിതരണം നടത്തുന്നതുമായി ബന്ധപ്പെട്ട് വകുപ്പുതല ഏകോപന യോഗം ജില്ലാ കലക്ടര്‍ ഡി ബാല മുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഇതിന്റെ ഭാഗമായി ജനുവ രി 13…

എടത്തനാട്ടുകരയില്‍ ബൈത്തുറഹ്മക്ക് കട്ടില വെച്ചു

അലനല്ലൂര്‍: മുസ്‌ലിം ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി നിര്‍ മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മക്ക് കട്ടില വെച്ചു.വട്ടമണ്ണപ്പുറത്തെ കുറുക്കന്‍ വീട്ടില്‍ മുഹമ്മദിനാണ് ബൈത്തുറഹ്മ നിര്‍മ്മിച്ചു നല്‍കുന്നത്. എടത്തനാട്ടുകരയിലെ മൂന്നാമത്തെയും അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറാമത്തെയും ബൈത്തുറഹ്മയാണിത്. കട്ടില സ്ഥാപിക്കല്‍ കര്‍മ്മം മുസ് ലിം ലീഗ്…

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകര്‍ന്ന് പൊന്‍പാറ സെന്റ്.വില്യംസ് ചര്‍ച്ച്

അലനല്ലുര്‍:എടത്തനാട്ടുകര സെന്റ്.വില്യംസ് ഇടവക ഈ വര്‍ഷ ത്തെ ക്രിസ്തുമസ് കരോള്‍ കളക്ഷന്‍ പാലിയേറ്റീവ് പ്രവര്‍ത്തന ങ്ങള്‍ക്ക് നല്‍കി മാതൃകയായി. ക്രിസ്മസിന്റെ മഹത്തായ സന്ദേശം പൊതു ജനങ്ങളിലേക്ക് എത്തിക്കുക, പാലിയേറ്റീവ് പ്രവര്‍ത്ത നരംഗത്ത് ഇടവകയിലെ വിശ്വാസികളെ സജ്ജമാക്കുക, രോഗി പരിചരണം സ്വന്തം ബാധ്യതയാണെന്ന…

താഴത്തെപീടിക കുടുംബം വാര്‍ഷിക പതിപ്പ് പ്രകാശനം ചെയ്തു.

എടത്തനാട്ടുകര: മലപ്പുറം, പാലക്കാട്, കോഴിക്കോട് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന താഴത്തെപീടിക കുടുംബത്തിന്റെ സംഗമ വാര്‍ഷിക പതിപ്പ് – ഇമ്പം 19 വെള്ളിയഞ്ചേരിയില്‍ പ്രകാശനം ചെയ്തു.കുടുംബ കമ്മിറ്റി പ്രസിഡണ്ട് അഡ്വ: ടി.പി.അബു പ്രകാശനം നിര്‍വ്വഹിച്ചു. കുടുംബ ചരിത്രം, കുടുംബ മക്കള്‍ പരമ്പര, അനു സ്മരണങ്ങള്‍,…

വികെ ശ്രീകണ്ഠന്‍ എംപിയുടെ ലോംഗ് മാര്‍ച്ചിന് മണ്ണാര്‍ക്കാട്ട് സ്വീകരണം

മണ്ണാര്‍ക്കാട് : പൗരത്വഭേദഗതി നിയമത്തിനെതിരെ ലോകസഭ അംഗം വി.കെ ശ്രീകണ്ഠന്‍ എം.പി നയിക്കുന്ന ലോങ്ങ് മാര്‍ച്ചിന് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കി. ജനുവരി അഞ്ചിന് പട്ടാമ്പിയില്‍ നിന്നും ആരംഭിച്ച പദയാത്രക്കാണ് മണ്ണാര്‍ക്കാട് സ്വീകരണം നല്‍കിയത്.എം.എല്‍.എ മാരായ എന്‍.ഷംസുദ്ദീന്‍ ,ഷാഫി പറമ്പില്‍ തുടങ്ങിയവര്‍ ലോങ്ങ്…

error: Content is protected !!