അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു
പാലക്കാട്:പാലക്കാട് ഗവ. പോളിടെക്‌നിക് കോളേജിലെ വിവിധ വിഭാഗങ്ങളില്‍ അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിംഗ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എഞ്ചിനീയറിംഗ്, ഇന്‍സ്ട്രുമെന്റേഷന്‍, സിവില്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ്, ഓഫീസ് വിഭാഗങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്നുവര്‍ഷത്തെ ഡിപ്ലോമ കോഴ്‌സ് പൂര്‍ത്തിയാക്കിയവരാകണം അപേക്ഷകര്‍.…