Day: September 21, 2019

പാലാരിവട്ടം പാലം പൊളിക്കും ; രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നു

പാലാരിവട്ടം പാലം അഴിമതി പാലായുടെ ചരിത്രം മാറ്റി എഴുതുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അഴിമതി ആളിക്കത്തിയ പ്രചാരണത്തിന്റെ കലാശക്കൊട്ടില്‍ യുഡിഎഫ് ശരിക്കും പ്രതിരോധത്തിലായതാണ് പാലായില്‍ ദൃശ്യമായത്. പാലാരിവട്ടത്തിന് തടയിടാന്‍ കിഫ്ബിയുടെ പേരില്‍ പുകമറ സൃഷ്ടിക്കാനുള്ള നീക്കം ഇതിന് തെളിവാണ്.യുഡിഎഫ് മുന്‍മന്ത്രി ഇബ്രാഹിം…

കഥകളി വേഷ പകര്‍ച്ചയില്‍ നടി അനുമോള്‍

അനുമോള്‍അരങ്ങില്‍ കഥകളി വേഷപ്പകര്‍ച്ചയില്‍ ചലച്ചിത്ര താരം അനുമോള്‍. ശ്രീരാമ പട്ടാഭിഷേകത്തിലെ സീതയായാണ് അനുമോൾ അരങ്ങിലെത്തിയത്. അനുമോൾ കഥകളി പഠിക്കുന്ന കല്ലേ കുളങ്ങര കഥകളി ഗ്രാമത്തിന്‍റെ അഞ്ചാം വാര്‍ഷികാഘോഷത്തിലാണ് നടി അരങ്ങിൽ പകര്‍ന്നാട്ടം കാഴ്ച വെച്ചത്. പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ വെച്ചാണ്…

വീണ്ടും കുഴല്‍പ്പണ വേട്ട; വേങ്ങര സ്വദേശികളായ സഹോദരങ്ങളില്‍ നിന്നും 80 ലക്ഷം രൂപ പിടികൂടി

ഒലവക്കോട്: മതിയായ രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന 80 ലക്ഷം രൂപ റെയില്‍വേ പോലീസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. ശനിയാഴ്ച പുലര്‍ച്ചെ പാലക്കാട് ജംഗ്ഷനില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണക്കടത്ത് പിടികൂടിയത്. ചെന്നൈയില്‍ നിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന ട്രെയിനില്‍ നടത്തിയ പരിശോധനയില്‍ മലപ്പുറം വേങ്ങര…

മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

പാലക്കാട്:ജില്ലാ പഞ്ചായത്തിന്റെ 2019-20 വാര്‍ഷിക പദ്ധതിയിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഏജന്‍സികള്‍ നടത്തുന്ന കോഴ്സുകളിലേക്ക് യോഗ്യതനേടി പഠനം നടത്തിവരുന്ന പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കോളര്‍ഷിപ്പ് നല്‍കുക. അപേക്ഷകള്‍ സെപ്റ്റംബര്‍ 30…

ഉന്നതപഠന ധനസഹായത്തിന് അപേക്ഷിക്കാം

പാലക്കാട്:ജില്ലാ പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളള ‘പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അഡ്മിഷന്‍ ധനസഹായം’ പദ്ധതിയില്‍ ദേശീയ അന്തര്‍ദേശീയ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അഡ്മിഷന്‍ ഉള്‍പ്പെടെയുളള ചെലവുകള്‍ക്കുളള ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷ സെപ്റ്റംബര്‍ 30 നകം ജില്ലാ പട്ടികജാതി വികസന…

error: Content is protected !!