മലയാളം അധ്യാപക ഒഴിവ്
പാലക്കാട്:കുമാരപുരം ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി. സീനിയര്‍ മലയാളം അധ്യാപക ഒഴിവ്. താത്പര്യമുളളവര്‍ അസല്‍ രേഖകളുമായി സെപ്റ്റംബര്‍ 23 ന് രാവിലെ 10 ന് ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.