Day: September 23, 2019

കുഷ്ഠരോഗം മാരകമല്ല; ചികിത്സിച്ച് ഭേദമാക്കാം: ഡി.എം.ഒ

ചിറ്റൂര്‍:കുഷ്ഠരോഗം മാരകരോഗമല്ലെന്നും ചികിത്സിച്ച് ഭേദമാക്കാനാവുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് കുഷ്ഠരോഗ നിര്‍ണയ പ്രചാരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി. റീത്ത പറഞ്ഞു. ഏറ്റവും കൂടുതല്‍ കുഷ്ഠരോഗ ബാധിതരായ കുട്ടികളുള്ളത് പാലക്കാട് ജില്ലയിലാണ്. മൂന്നര മുതല്‍ 17 വയസ്സ് വരെയുള്ള…

അശ്വമേധം 2019 ന് തുടക്കം: പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് വരെ അശ്വമേധം കോര്‍ണറുകള്‍ പ്രവര്‍ത്തനസജ്ജം

മുതലമട:കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയായ അശ്വമേധം 2019 ന് ജില്ലയില്‍ തുടക്കമായി. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറ് വരെ സംസ്ഥാനത്ത് പാലക്കാട,് തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് ‘അശ്വമേധം’ കുഷ്ഠരോഗ നിര്‍ണയ പ്രചാരണ…

ലീഡർ കെ കരുണാകരൻ ജന്മശതാബ്ദി വാർഷിക ഉപഹാര സമർപ്പണം നടന്നു

കാഞ്ഞിരപ്പുഴ : പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം കാഞ്ഞിരപ്പുഴയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ കരുണാകരന്‍ ജന്മശതാബ്ദി വാര്‍ഷിക ഉപഹാര സമര്‍പ്പണം സംഘടിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.വി രാജേഷ് ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് മെമ്പറുമായ…

മണ്ണാര്‍ക്കാട് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം തുടങ്ങും വി.കെ.ശ്രീകണ്ഠന്‍ എം.പി

തെങ്കര:മണ്ണാര്‍ക്കാട് പുതുതായി ഒരു കേന്ദ്രീയ വിദ്യാലയം തുടങ്ങുമെന്ന് പാലക്കാട് എംപി വികെ ശ്രീകണ്ഠന്‍. മണ്ണാര്‍ക്കാട് മണ്ഡലം ജനസമ്പര്‍ക്ക പര്യടനത്തിന്റെ ഉദ്ഘാടനം ആനമൂളിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെല്ലിപ്പുഴ ചിന്നത്തടാകം കോയമ്പത്തൂര്‍ റോഡ് നാഷണല്‍ സബ് ഹൈവേ ആക്കി ഉയര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും…

error: Content is protected !!