Day: September 16, 2019

ഓണത്തിന് റിക്കാര്‍ഡ് പാല്‍ വില്‍പ്പനയുമായി മലബാര്‍ മില്‍മ

ആലത്തൂര്‍:ഓണത്തിന് മില്‍മ മലബാര്‍ മേഖലാ യൂണിയന് റിക്കാര്‍ഡ് പാല്‍ വില്‍പ്പന. മില്‍മയുടെ മലബാര്‍ മേഖലാ യൂണിയന്‍ തിരുവോണ നാളില്‍ മാത്രം 13 ലക്ഷം ലിറ്റര്‍ പാല്‍ വില്‍പ്പന നടത്തി. കഴിഞ്ഞ വര്‍ഷം ഇത് 11.75 ലിറ്ററായിരുന്നു. പാലിന് പുറമെ അഞ്ചുലക്ഷത്തി അമ്പതിനായിരം…

error: Content is protected !!