Day: September 7, 2019

അ​ഫ്ഗാ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗാനി ശനിയാഴ്ച അ​മേ​രി​ക്ക സ​ന്ദ​ര്‍​ശി​ക്കും

കാ​ബൂ​ള്‍: ശനിയാഴ്ച അ​ഫ്ഗാ​ന്‍ പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് ഗാനി അ​മേ​രി​ക്ക സ​ന്ദ​ര്‍​ശി​ക്കും.അ​ദ്ദേ​ഹം പ്ര​സി​ഡ​ന്‍റ്ഡൊണാള്‍ഡ് ട്രം​പു​മാ​യി ച​ര്‍​ച്ച ന​ട​ത്തും. ഗാനിയുടെ അമേരിക്കന്‍ സന്ദര്‍ശനം 13 അം​ഗ പ്ര​തി​നി​ധി സം​ഘ​വുമായാണ്. യു​എ​സും താ​ലി​ബാ​നും ചേ​ര്‍​ന്ന് അ​ഫ്ഗാ​ന്‍ സ​മാ​ധാ​നം സം​ബ​ന്ധി​ച്ച്‌ ക​ര​ടു ക​രാ​ര്‍ തയ്യാറാക്കിയിരുന്നു.ഗാ​നി​യും ട്രം​പും ക​ര​ടു…

യുഎഇയില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്‍സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി

അബുദാബി : മലയാളിയുടെ ഉടമസ്ഥതയിലുള്ള യൂനിവേഴ്‍സല്‍ ഹോസ്പിറ്റല്‍ അടച്ചുപൂട്ടി. സ്‍പോണ്‍സറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് അബുദാബി ആരോഗ്യവകുപ്പ് ആശുപത്രി അടച്ചുപൂട്ടിയതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. 200 കിടക്കകളുള്ള ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാര്‍ ആശങ്കയിലാണ്. 2013ല്‍ അബുദാബിയില്‍ പ്രവര്‍ത്തനം ആരംഭിച്ച യൂനിവേഴ്സല്‍ ഹോസ്‍പിറ്റല്‍…

നാളികേര വികസനപദ്ധതിയുമായി കാര്‍ഷിക സര്‍വകലാശാല.

കാര്‍ഷിക സര്‍വകലാശാല തെങ്ങിന്റെയും നാളികേരത്തിന്റെയും സമഗ്രവികസനം ലക്ഷ്യംവെച്ച് ത്രിവര്‍ഷ പദ്ധതിക്ക് രൂപംനല്‍കി. നാളികേരത്തില്‍ ഉന്നത ഗവേഷണവും .പ്രയോഗവും ലക്ഷ്യംവെച്ചുള്ള പദ്ധതി ദേശീയ കാര്‍ഷിക ഗവേഷണ കേന്ദ്രം, സംസ്ഥാന കര്‍ഷകക്ഷേമ വകുപ്പ് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്.ഗവേഷണങ്ങള്‍ക്കൊപ്പം, മൂല്യവര്‍ധനയും ലക്ഷ്യമിടുന്ന പദ്ധതിയില്‍ ഗവേഷകരും വിദ്യാര്‍ഥികളും…

ഓണം വിപണിയില്‍ ഏത്തക്കായയ്ക്ക് വില കൂടി

ഓണം വരവായതോടെ ഏത്തക്കായ ഉൾപ്പെടെയുള്ള പഴവർഗ്ഗങ്ങൾക്ക് വില കൂടി. ഒരു മാസം മുൻപ് 20-25 രൂപയായിരുന്ന പച്ച ഏത്തക്കായയ്ക്ക് നിലവിൽ 48 രൂപയാണ് വില.ചില്ലറവിൽപ്പന കേന്ദ്രങ്ങളിൽ വില 50-60 രൂപ വരെയാണ്.വയനാടന്‍ ഏത്തക്കായയ്ക്കാണ് വിപണിയില്‍ ഏറ്റവും വിലക്കുറവ്. വയനാടന്‍ ഏത്തക്കായയ്ക്ക് മൊത്തവില…

മണ്ണറിഞ്ഞു വളം ചേര്‍ക്കണം

രാസവളങ്ങളുടെ അമിത ഉപയോഗം മണ്ണിന്റെ ഘടന തന്നെ മാറ്റി മറിച്ചിരിക്കുന്നു. കര്‍ഷകന്‍ വളം തിരഞ്ഞെടുക്കുമ്പോള്‍ അത് മണ്ണിനെ ഹനിക്കുന്നതാകരുത്. ജനനവും വളര്‍ച്ചയും പക്വതയാര്‍ജിക്കലുമുള്ള ഒരു ജൈവ ആവാസ വ്യവസ്ഥയാണ് മണ്ണ്. നാല്‍പ്പതില്‍ പരം മൂലകങ്ങള്‍ ചെടിയുടെ വളര്‍ച്ചക്കത്യാവശ്യമാണ്. ഇതില്‍ 14 എണ്ണം…

അഴകേറും ചാമ്പയ്ക്കയുടെ ഗുണങ്ങളും പരിചരണവും

കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തില്‍ ഒട്ടേറെ വീടുകളില്‍ ചാമ്പയ്‌ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂള്‍ ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികള്‍ക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പയ്ക്ക വിറ്റാമിന്‍ സിയുടെ കലവറയായാണ് കൃഷിരീതി എല്ലാ സീസണിലും കായ്ഫലം…

ഓണത്തിന് ധൈര്യമായി പാല്‍കുടിക്കാം

ഓണക്കാലത്ത് നഗരത്തിൽ കിട്ടുന്ന പാലെല്ലാം സുരക്ഷിതമാണോ? ഉത്തരമറിയാനുള്ള ആകാംക്ഷയുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച ആറു ഉത്‌പാദകരുടെ പാലാണ് ക്ഷീര വികസന വകുപ്പിന്റെ ലാബിൽ മാതൃഭൂമി എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ആറിനത്തിനും ക്ഷീര വികസന വകുപ്പ് ക്ലീൻ ചിറ്റ് നൽകി. എല്ലാ…

മീന്‍ മുതല്‍ പച്ചക്കറി വരെ; രണ്ട് കര്‍ഷകരുടെ വിയര്‍പ്പിലൂടെ വിളയുന്ന കൂട്ടുകൃഷിക്കൂട്ട്

മ്യാന്‍മര്‍ രാജാവിന്റെ ഫാം സന്ദര്‍ശിച്ച സുഹൃത്തുമായുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ക്കിടെ വീണുകിട്ടിയ ആശയം. അവിടെനിന്നുതുടങ്ങി . ഇപ്പോള്‍ വിജത്തിന്റെ നൂറുമേനി കൊയ്യുന്ന ഒരു ഫാമുണ്ട് കേളകം ഇരട്ടത്തോടില്‍. നീന്തിത്തുടിക്കുന്ന നൂറുകണക്കിനു താറാവുകളും. ചിക്കിച്ചികഞ്ഞു നടക്കുന്ന നാടന്‍കോഴികളും ഇടയ്ക്കുമാത്രം മുകളിലേക്ക് തലകാട്ടി ബാക്കിസമയം മുഴുവന്‍ മുങ്ങാംകുഴിയിട്ടു…

വിശന്നിട്ടാണോ ഉറങ്ങാൻ പോവുന്നത്, വണ്ണംകൂടും ഉറപ്പ്

ആരോഗ്യ സംരക്ഷണത്തിൽ അമിതവണ്ണം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒന്നാണ്. അതിനെ കുറക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാർഗ്ഗങ്ങൾ തേടുന്നവരാണ് നമ്മളിൽ പലരും. ചിലർ തടി കുറക്കാൻ വേണ്ടി കഷ്ടപ്പെടുമ്പോൾ‌ ചിലർക്ക് ആവശ്യം തടി വർദ്ധിപ്പിക്കുക എന്നതായിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിക്ക്…

ആഴ്ചയിൽ 2ദിവസം നട്സ്; ഹൃദയത്തിന് കരുത്തേകാൻ

ആരോഗ്യത്തിന് വില്ലനാവുന്ന അസ്വസ്ഥതകൾ ഓരോ ദിവസം ചെല്ലുന്തോറും കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ പലപ്പോഴും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് എന്തൊക്കെ ചെയ്യണം എന്നുള്ളത് ഒരു വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഓരോ ദിവസവും കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. കഴിക്കുന്ന ഭക്ഷണം…

error: Content is protected !!