Category: AGRICULTURE

തരിശ് നിലത്ത് എന്റെ ഗ്രാമം പച്ചക്കറി കൃഷിയിറക്കി

കാഞ്ഞിരപ്പുഴ:എന്റെ ഗ്രാമം കര്‍ഷ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കാഞ്ഞിരപ്പുഴ വിയ്യക്കുറിശ്ശിയില്‍ ഒരേക്കര്‍ തരിശ് നിലത്ത് പച്ചക്ക റി കൃഷിയിറക്കി.വിത്ത് നടീല്‍ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് മണികണ്ഠന്‍ നിര്‍വ്വഹിച്ചു.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് ലിലീപ് മാസ്റ്റര്‍ ബ്ലോക്ക് മെമ്പര്‍ രുഗ്മണി…

ഹരിതം സഹകരണത്തിന് കരുത്തേകാന്‍ തൈങ്ങിന്‍ തൈകള്‍ നട്ടു

ശ്രീകൃഷ്ണപുരം: ഭവനനിര്‍മ്മാണ സഹകരണ സംഘത്തിന്റെ നേതൃ ത്വത്തില്‍ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിക്കുന്നതിന്റെ ഉദ്ഘാടനം വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ശ്രീധരന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. സംഘം പ്രസിഡണ്ട് എം.മോഹനന്‍ അധ്യക്ഷനായിരുന്നു. വെള്ളി നേഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.നന്ദിനി,…

കര്‍ഷകര്‍ക്ക് സബ്സിഡിയോടെ സൗരോര്‍ജ്ജ പമ്പ്സെറ്റ്

പാലക്കാട് : പ്രധാനമന്ത്രി കുസും പദ്ധതിയില്‍ കര്‍ഷകര്‍ക്ക് 60 ശതമാനം സബ്സിഡിയോടെ സൗരോര്‍ജ്ജ പമ്പ്സെറ്റ് നല്‍കുമെന്ന് അനെര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു. കാര്‍ഷിക കറന്റ് കണ ക്ഷന്‍ ഉളളവര്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റള്ളവില്‍ കണക്ഷന്‍ ഇല്ലാ ത്തവര്‍ക്കും ഒന്ന് മുതല്‍ ഏഴ്…

ഭക്ഷ്യ സ്വയം പര്യാപ്തത നേടാന്‍ ജീവനം അതിജീവനം പദ്ധതിയുമായി സിപിഐ

കല്ലടിക്കോട്:കൃഷിയെ പ്രോത്സാഹിപ്പിച്ച് ഭക്ഷ്യ സ്വയം പര്യാപ്തത നേടാന്‍ ജീവനം അതിജീവനം പദ്ധതിയുമായി സിപിഐ.ഇതിന്റെ ഭാഗമായികരിമ്പ പഞ്ചായത്തിലെതരിശ് ഭൂമികളില്‍ സിപിഐ പ്രവര്‍ത്തകര്‍ കൃഷിക്ക് തുടങ്ങി.പാര്‍ട്ടി അംഗങ്ങളുടെയും അനുഭാ വികളുടെയും കൃഷിയെ സ്‌നേഹിക്കുന്നവരുടേയും വീടുകളില്‍, ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പച്ചക്കറി കൃഷിയും, നെല്‍ കൃഷിയും…

ആവേശമായി കൊയ്ത്തുത്സവം

കല്ലടിക്കോട്:പരമ്പരാഗത രീതിയിലെ നെല്‍ക്കൃഷി വിളവെടുപ്പ്ആവേശത്തിന്റെ കൊയ്ത്തുത്സവമാക്കികല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കും കരിമ്പകൃഷിഭവനും നാട്ടുകാരും.ഇടക്കുര്‍ശ്ശി മുട്ടിക്കല്‍ കണ്ടത്ത് കല്ലടിക്കോട് സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ്.തരിശ്ഭൂമിയില്‍ ജൈവ സമ്പുഷ്ടമായ വയലേലകള്‍ പുനര്‍ജനിച്ചു കണ്ടത്.പ്രദേശത്ത് കാര്‍ഷിക സമൃദ്ധിയുടെ പഴയ കാല പ്രൗഢിക്ക് ഉതകുന്ന പ്രധാനമുന്നേറ്റമായി ഈ…

യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കാന്‍ യൂത്ത് ലീഗ് കല്ലാംകുഴിയില്‍ കൃഷി തുടങ്ങി

കാഞ്ഞിരപ്പുഴ: ആരോഗ്യകരമായ നിലനില്‍പ്പിന് കാര്‍ഷിക സംസ്‌ കൃതിയെ വീണ്ടെടുക്കാന്‍ കല്ലാംകുഴിയിലെ രണ്ടരയേക്കറില്‍ വിത്തിട്ട് കാഞ്ഞിരപ്പുഴ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പച്ചക്കറി കൃഷി തുടങ്ങി.ഹരിതം സൗഹൃദം പദ്ധതിയുടെ ഭാഗ മായാണ് കൃഷി.ഭക്ഷ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനൊപ്പം യുവാ ക്കളെ കൃഷിയിലേക്ക്…

വിശ്വനാഥന്റെ കൃഷിയിടത്തിലുണ്ട് ‘പടുകൂറ്റന്‍’ പടവലം

കല്ലടിക്കോട്:കരിമ്പ കാളിയോട് തെക്കേക്കര വീട്ടില്‍ വിശ്വനാഥ ന്റെ കൃഷിയിടത്തിലെ ഏഴടി നീളമുള്ള പടവലം കൗതുകമാ കുന്നു.പാരമ്പര്യമായി കൃഷി ചെയ്യുന്ന ആളാണ് വിശ്വനാഥന്‍.പശു വളര്‍ത്തലും വാഴയും കമുങ്ങും ഇടവിളയായി പച്ചക്കറി ക്കൃഷിയു മുള്ള വിശ്വനാഥന് ഇതാദ്യമായാണ് പതിവിലും നീളമുള്ള പടവലം കിട്ടുന്നത്. മൂന്നുമാസം…

വിനയായി വേനല്‍മഴ; വാഴകര്‍ഷകര്‍ ദുരിതത്തില്‍

മണ്ണാര്‍ക്കാട്:കൊടും ചൂടിന് അല്‍പ്പം ആശ്വാസമായെത്തിയ വേനല്‍മഴ കര്‍ഷകര്‍ക്കാശ്വാസമായെങ്കിലും വാഴകൃഷിയ്ക്ക് വിനയായി.വേനല്‍മഴയോടൊപ്പം വീശിയടിച്ച കാറ്റാണ് വാഴ കര്‍ഷകരെ ചതിച്ചത്.കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും മണ്ണാര്‍ക്കാട് താലൂക്കിന്റെ പലയിടങ്ങളിലും ആയിരക്കണക്കിന് ഏത്തവാഴകളാണ് നിലംപൊത്തിയത്. ബാങ്ക് വായ്പയെടുത്തും പലിശയ്ക്കു പണമെടുത്തും വാഴകൃഷിചെയ്ത കര്‍ഷകര്‍ ഇതോടെ ലക്ഷങ്ങളുടെ…

ക്ഷീര സാന്ത്വനം ക്ഷീര കര്‍ഷക ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അപേക്ഷിക്കാം

പാലക്കാട്:ക്ഷീര വികസന വകുപ്പ്, കേരള ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ്, മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂണിറ്റുകള്‍ (മില്‍മ), പ്രാഥമിക സഹകരണ സംഘങ്ങള്‍ എന്നിവ സംയുക്തമായി ‘ക്ഷീര സാന്ത്വനം’ എന്ന പേരില്‍ നടപ്പാക്കുന്ന സമഗ്ര ക്ഷീര കര്‍ഷക ഇന്‍ഷു റന്‍സ് പദ്ധതി യില്‍ അംഗത്വം…

വേറിട്ട കൃഷിരീതിയുമായി നെന്മാറ ബ്ലോക്ക് പഞ്ചായത്ത്; തീറ്റപ്പുല്ലിനൊപ്പം കശുമാങ്ങയും സൗജന്യം

നെന്മാറ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വേറിട്ട കൃഷിരീതിയിലൂടെ നെന്മാറ ബ്ലോക്ക് പഞ്ചായത്ത് സംസ്ഥാനത്തിന് മാതൃകയാകുന്നു. തീറ്റപ്പുല്ലും ഹൈബ്രിഡ് കശുമാവ് തൈകളും ഒരേ സ്ഥലത്ത് ഒരുമിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി ചെയ്താണ് ബ്ലോക്ക് പഞ്ചായത്തും നെന്മാറ ഗ്രാമപഞ്ചായത്തും പുതിയ രീതി അവലംബിച്ചത്.…

error: Content is protected !!