Category: Mannarkkad

വിസ്ഡം സ്റ്റുഡന്റ്‌സ് എടത്തനാട്ടുകര മണ്ഡലം ബാലസമ്മേളനം 24ന്

അലനല്ലൂര്‍:വിസ്ഡം സ്റ്റുഡന്റ്‌സ് എടത്തനാട്ടുകര മണ്ഡലം കളിച്ച ങ്ങാടം ബാലസമ്മേളനം ഡിസംബര്‍ 24ന് നടക്കും. സമ്മേളനത്തി ന്റെ പോസ്റ്റര്‍ പ്രകാശനം പോസ്റ്റര്‍ പ്രകാശനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ അഷ്‌റഫ് നിര്‍വ്വഹിക്കുന്നു. ഷഹീര്‍ അല്‍ഹികമി, സദീദ് കരുവരട്ട, ടി.കെ…

പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളുടെ കൈത്താങ്ങ്

അലനല്ലൂര്‍:എടത്തനാട്ടുകരയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ വിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ജിദ്ദ യിലെ പ്രവസികൂട്ടായ്മ ജീവ (എടത്തനാട്ടുകര എഡ്യൂക്കേഷന്‍ &വെല്‍ഫെയര്‍ അസോസിയേഷന്‍) എടത്തനാട്ടു കര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ധന സഹായം നല്‍കി. ജീവ ഭാരവാഹികള്‍ ചേര്‍ന്ന് ക്ലിനിക് ഭാരവാഹികള്‍ക്ക്…

ഇടത് നേതാക്കളുടെ അറസ്റ്റ്:സിപിഎം പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് പ്രതിഷേധ പ്രകടനം നടത്തി

മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം സംഘടിപ്പിച്ച സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ള ഇടത് നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സിപിഎം പ്രവര്‍ത്തകര്‍ മണ്ണാര്‍ക്കാട് പ്രകടനവും പൊതുയോഗവും സംഘടി പ്പിച്ചു. സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച…

സംസ്ഥാന ഭാഗ്യക്കുറി കലാ-കായിക മേളയ്ക്ക് ഇന്ന് തുടക്കമാവും

പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്കും അവരുടെ കുടുംബാംഗങ്ങ ള്‍ക്കുമായി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് സംഘടി പ്പിക്കുന്ന രണ്ടാമത് സംസ്ഥാനതല കലാ-കായിക മേള ഗവ: വിക്ടോ റിയ കോളേജില്‍ ഇന്ന് (ഡിസംബര്‍ 21) രാവിലെ 10 ന്…

പെരിമ്പടാരി ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് അക്കാദമി രൂപീകരിച്ചു

അലനല്ലൂര്‍: പെരിമ്പടാരി ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് അക്കാദമി (പിഎസ്എ)രൂപീകരിച്ചു.പ്രസിഡന്റായി എ ആഷിക്കിനെയും സെക്രട്ടറിയായി പി സുധീപിനേയും ട്രഷററായി വി അശോക് കുമാറിനേയും തെരഞ്ഞെടുത്തു. കളഭം രാധാകൃഷ്ണന്‍,മാണിക്കത്ത് നാരായണന്‍ മാസ്റ്റര്‍ എന്നിവര്‍ ഉപദേശക സമിതി അംഗങ്ങളാണ്. പെരിമ്പടാരിയിലെ യുവാക്കളില്‍ ഐക്യമനോഭാവവും സമത്വവും വളര്‍ത്തുകയും…

ജില്ലാ കലക്ടര്‍ മൂലകൊമ്പ് ഊര് സന്ദര്‍ശിച്ചു.

അട്ടപ്പാടി: പുതൂര്‍ പഞ്ചായത്തിലെ കുറുമ്പ ഊരുകളില്‍ ഒന്നായ മൂലകൊമ്പ് ഊര് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി സന്ദര്‍ശിച്ചു. ഊര് നിവാസികളുടെ പരാതികളും പ്രശ്‌നങ്ങളും കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ലഭ്യമായ പരാതികളില്‍ പരിഹാരം കാണുന്നതിന് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ജില്ലാ പോലീസ്…

പട്ടികജാതി വയോജനങ്ങള്‍ക്ക് പഞ്ചായത്ത് കട്ടില്‍ വിതരണം ചെയ്തു

തച്ചനാട്ടുകര: തച്ചനാട്ടുകര ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം 2019 -20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വയോ ജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു, അണ്ണാന്‍തൊടി സി.എച്ച് സ്മാരക ഹാള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി കമറുല്‍ ലൈല വിതരണോദ്ഘാടനം ചെയ്തു. വൈസ്…

പൗരത്വ ഭേദഗതി നിയമം:അധ്യാപകരും ജീവനക്കാരും പ്രതിഷേധ റാലി നടത്തി

മണ്ണാര്‍ക്കാട്: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകരും ജീവനക്കാരും സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് കോണ്‍ഫെഡറേഷന്‍(സെറ്റ്‌കോ)ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രതിഷേധറാലി നടത്തി. പൗരത്വം ജന്‍മാവകാശം എന്ന മുദ്രാവാക്യമുയര്‍ത്തി കോടതിപ്പടി പിഡബ്ല്യുഡി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം ആശുപത്രി…

രാജ്യം ഇപ്പോള്‍ മാതൃകയാക്കേണ്ടത് ഗാന്ധിയന്‍ ദര്‍ശനങ്ങള്‍: ഡോ. ആനന്ദ് ഗോകാനി

മണ്ണാര്‍ക്കാട്: അഹിംസയില്‍ അധിഷ്ഠിതമായ ഗാന്ധിയന്‍ ദര്‍ശന ങ്ങള്‍ ആണ് രാജ്യം ഇപ്പോള്‍ മാതൃകയാക്കേണ്ടത് എന്നും, ഭരിക്കു ന്നവരും ജനങ്ങളും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടുന്നതിലൂടെ പ്രശ്‌ന പരിഹാരം സാധ്യമാവില്ലെന്നും മഹാത്മാഗാന്ധിയുടെ ചെറുമകനും പ്രമുഖ ഡയബറ്റോളജിസ്റ്റുമായ ഡോ. ആനന്ദ് ഗോക്കാനി പറഞ്ഞു. എം.ഇ.എസ് ജില്ലാ…

പൗരത്വ നിയമ ഭേദഗതി ബില്‍:എസ്എസ്എഫ് പ്രതിഷേധ പ്രകടനം നടത്തി

കരിമ്പുഴ:എസ്എസ്എഫ് കരിമ്പുഴ സെക്റ്റര്‍ പൗരത്വ ബില്ലിനെ തിരെ പ്രതിഷേധറാലി നടത്തി.കോട്ടപ്പുറം ഫലാഹില്‍ നിന്നും ആരംഭിച്ച റാലി കോട്ടപ്പുറം സെന്ററില്‍ സമാപിച്ചു. കരിമ്പുഴ സെക്റ്റര്‍ സെക്രട്ടറി ശമീര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സെക്റ്റര്‍ ജനറല്‍ സെക്രട്ടറി ബാസിത് ഫൈസാനി മുഖ്യപ്രഭാഷണം നടത്തി. കരിമ്പുഴ…

error: Content is protected !!