അലനല്ലൂര്‍:എടത്തനാട്ടുകരയിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ വിഷയങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ജിദ്ദ യിലെ പ്രവസികൂട്ടായ്മ ജീവ (എടത്തനാട്ടുകര എഡ്യൂക്കേഷന്‍ &വെല്‍ഫെയര്‍ അസോസിയേഷന്‍) എടത്തനാട്ടു കര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് ധന സഹായം നല്‍കി. ജീവ ഭാരവാഹികള്‍ ചേര്‍ന്ന് ക്ലിനിക് ഭാരവാഹികള്‍ക്ക് ധനസഹാ യം കൈമാറി. എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍,വൈസ് ചെയര്‍മാന്‍ നജീബ് ടികെ, ക്ലിനിക്ക് ഭാരവാഹികളായ ജഹുര്‍.സി, എം അലി, റഹീസ് എടത്തനാട്ടു്കര, ജീവ പ്രതിനിധിക്കളായ നൗഷാദ് പള്ളത്ത്, കാപുങ്ങല്‍ സഫര്‍, കാപ്പില്‍ ഹംസ, മുഹമ്മദ്.പി,സിദ്ദീക്.വി, ഉമ്മര്‍ കരുവളി ഫാത്തിമ.പി, സറീന.കെ.പി,എന്നിവര്‍ സംബന്ധിച്ചു