Category: Mannarkkad

വെള്ളപ്പാടത്ത് ഡിവൈഎഫ്‌ഐ നെല്‍കൃഷി തുടങ്ങി

കുമരംപുത്തൂര്‍ :ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മി റ്റിയുടെ നേതൃത്വത്തില്‍ വെള്ളപ്പാടത്തിന്റെ നെല്‍കൃഷിയിറക്കു ന്നതി ന്റെ വിത്തിറക്കല്‍ ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെസി റിയാസുദ്ദീന്‍,ശ്രീരാജ് വെള്ളപ്പാ ടം, സി പിഎം ലോക്കല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍,ലോക്കല്‍…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കണം :മുസ്‌ലിം ലീഗ്

മണ്ണാര്‍ക്കാട്:കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മണ്ണാര്‍ ക്കാട് നിയോജകമണ്ഡലംമുസ് ലിം ലീഗ് നേതൃയോഗം ആവശ്യ പ്പെട്ടു.രോഗവ്യാപനം തടയുന്നതിനുംകൂടുതല്‍ പ്രദേശങ്ങളിലേക്ക് രോഗം പടരുന്നതിലുള്ള ജനങ്ങളുടെ ആശങ്ക അകറ്റുന്നതിനും പരി ശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ആന്റിജന്‍ പരിശോ ധന കിറ്റുകളുടെയും സുരക്ഷാ…

ആന്റിജന്‍ പരിശോധന: തെങ്കര നെഗറ്റീവ്

മണ്ണാര്‍ക്കാട്:തെങ്കര പഞ്ചായത്തില്‍ രണ്ട് പേര്‍ക്ക് ഉറവിടം അജ്ഞാ തമായ കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവായി. ഇരുവരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടവര്‍, മറ്റ് വിവിധ മേഖലകളില്‍ നിന്നും ഉള്‍പ്പടെ 100 പേരെയാണ്…

പഠനോപകരണങ്ങള്‍ കൈമാറി

മണ്ണാര്‍ക്കാട് :എം.എസ്.എസ് യൂത്ത് വിങ് പാലക്കാട് ജില്ലാ കമ്മിറ്റി നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി അട്ടപ്പാടി മേഖലയില്‍ വിതരണം ചെയ്യുന്നതിന് പഠനോപകരണ ങ്ങള്‍എം എസ് എസ് യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് കെ എച്ച് ഫഹദ് സ്‌പെക്ട്ര കള്‍ച്ചറല്‍ ക്രിയേഷന്‍…

പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കല്ലടിക്കോട് :പാലക്കയം പത്തായക്കല്ല് ഭാഗത്ത് പുഴയില്‍ ഒഴു ക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കല്ലടിക്കോട് കാഞ്ഞിരാനി മോഴേനി വീട്ടില്‍ വിജേഷിന്റെ (24) മൃതദേഹമാണ് ഇന്ന് വൈകീട്ട് നാല് മണിയോടെ നാട്ടുകാര്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സുഹൃത്തുക്കളോടൊപ്പം കുളിക്കാ നിറങ്ങിയ…

കോട്ടോപ്പാടത്ത് ആന്റിജന്‍ പരിശോധന: മുഴുവന്‍ ഫലവും നെഗറ്റീവ്

കോട്ടോപ്പാടം:സ്വകാര്യ ക്ലിനിക്കിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ മുഴുവന്‍ പേരുടെയും ഫലം നെഗറ്റീവായി. ആരോ ഗ്യപ്രവര്‍ത്തകയുടെ സമ്പര്‍ക്ക പട്ടികയിലുള്ള 100 പേരെയാണ് ആന്റിജന്‍ പരിശോധനക്ക് വിധേയരാക്കിയത്.ഇതില്‍ ഒരാളുടെ ഫലത്തില്‍ ചെറിയ പിശക് വന്നതിനെ തുടര്‍ന്ന്…

കയറാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് ഉദ്ഘാടനം മന്ത്രി എം. എം. മണി ഓണ്‍ലൈനായി നിര്‍വഹിച്ചു

അയിലൂര്‍: ഗ്രാമപഞ്ചായത്തിലെ കയറാടിയില്‍ ഇലക്ട്രിക്കല്‍ സെ ക്ഷന്‍ ഓഫീസ് ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി ഓണ്‍ലൈനായി നിര്‍വഹിച്ചു. സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം കയറാടി ഉള്‍പ്പെടെ 55 സെക്ഷന്‍ ഓഫീസുകളുടെ നിര്‍മാ ണം പൂര്‍ത്തിയാക്കി ഉദ്ഘാടനം ചെയ്തതായി മന്ത്രി അറിയിച്ചു.…

നിലമൊരുങ്ങി..നാളെ വിത്തിറക്കും

കുമരംപുത്തൂര്‍:ഗ്രാമ പഞ്ചായത്തിലെ വെള്ളപ്പാടം പാടശേഖര ത്തിലെ ഒരേക്കര്‍ വയലില്‍ ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി നാളെ നെല്‍വിത്തിറക്കും.കോവിഡ് കാലാനന്തരം ഭക്ഷ്യക്ഷാമം അതി ജീവിക്കാന്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വം നല്‍കുന്ന വിത്തും കൈക്കോട്ടും പദ്ധതിയുടെ ഭാഗമായാണ് വെള്ളപ്പാടത്ത് നല്‍കൃഷിയിറക്കുന്നത്.വിത്തിറക്കലിന്റെ ഉദ്ഘാടനം നാളെ ഡിവൈഎഫ്‌ഐ…

മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജിന് ഐ.സി.ടി അക്കാദമി പ്രീമിയം അംഗത്വം

മണ്ണാര്‍ക്കാട്:ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയിലെ ബിരുദ ധാരികളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും വിദ്യാര്‍ത്ഥിക ളുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിഭവങ്ങള്‍ ഒരുക്കുന്നതിനുമായുളള കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫര്‍ മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി അക്കാദമിയുടെ പ്രീമിയം അംഗത്വം മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജിന് ലഭിച്ചതായി കോളേജ്…

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് ഹെല്‍പ് ഡെസ്‌ക് ‘പ്ലസ് ടു-ഫസ്റ്റ് സ്റ്റെപ്’

മണ്ണാര്‍ക്കാട് :പ്ലസ് വണ്‍ ഏക ജാലക ഓണ്‍ലൈന്‍ അപേക്ഷ സമര്‍ പ്പിക്കാന്‍ പാലക്കാട് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി നാഷണല്‍ സര്‍ വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ സ്‌കൂളുകളില്‍ സൗകര്യമൊ രുക്കും. ‘പ്ലസ് ടു – ഫസ്റ്റ് സ്റ്റെപ് ‘ എന്ന പേരിലുള്ള പദ്ധതി…

error: Content is protected !!