Category: Mannarkkad

ആന്റിജന്‍ പരിശോധന തുടരുന്നു; ഇന്ന് പത്ത് പേരുടെ ഫലം പോസിറ്റീവ്

കല്ലടിക്കോട്:കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടത്തിയ ആന്റി ജന്‍ പരിശോധനക്ക് വിധേയരായവരില്‍ 13 വയസ്സുള്ള ആണ്‍കുട്ടി ഉള്‍പ്പടെ പത്ത് പേരുടെ ഫലം പോസിറ്റീവായി.ഇവര്‍ക്ക് സമ്പര്‍ക്ക ത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത് ഇതില്‍ ഏഴ് പേര്‍ കരി മ്പ ഗ്രാമപഞ്ചായത്തിലുള്ളവരും രണ്ട് പേര്‍ മുണ്ടൂര്‍ ഗ്രാമ…

പി.എം.എ.വൈ യുടെ പേരിലെ വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്- സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍

പാലക്കാട്:പി.എം.എ വൈ പദ്ധതിയില്‍ ആഗസ്റ്റ് 14 വരെ ഗുണഭോ ക്താക്കളെ ചേര്‍ക്കുന്നുവെന്ന പേരിലുള്ള വ്യാജ പ്രചരണത്തില്‍ വഞ്ചിതരാകരുതെന്ന് പി.എം.എ.വൈ (ഗ്രാമീണ്‍) സ്റ്റേറ്റ് നോഡല്‍ ഓഫീസറും അഡീഷണല്‍ ഡവലപ്പ്മെന്റ് കമ്മീഷണറുമായ വി. എസ്.സന്തോഷ് കുമാര്‍ അറിയിച്ചു.സംസ്ഥാന സര്‍ക്കാര്‍ ലൈഫ് പദ്ധതിയില്‍ പുതിയ ഗുണഭോക്താക്കളെ…

ശിഹാബ് തങ്ങളുടെ ഡിജിറ്റല്‍ ചിത്രമൊരുക്കി ചന്ദ്രമോഹന്‍ മാസ്റ്റര്‍ ശ്രദ്ധേയനാകുന്നു

തച്ചനാട്ടുകര:പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഒരു കാലഘട്ടത്തിലെ കേരള ജനതയെ മുഴുവന്‍ എല്ലാവിധ വിഭാഗീയത കള്‍ക്കുമതീതമായി സ്വാധീനിച്ച വിശ്വവശ്യമായ ഒരു സ്നേഹാനു ഭവമായിരുന്നുവെന്ന ഓര്‍മ്മപ്പെടുത്തലുമായി ശിഹാബ് തങ്ങളുടെ കളങ്കമറ്റ മഹാസ്‌നേഹത്തിന്റെ തൂമന്ദഹാസം വിരിയുന്ന ഡിജിറ്റ ല്‍ ചിത്രം തീര്‍ത്ത് കുണ്ടൂര്‍കുന്ന്…

ത്യാഗ സ്മരണയില്‍ ബലി പെരുന്നാള്‍ ആഘോഷിച്ചു

മണ്ണാര്‍ക്കാട്:ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റേയും സന്ദേശ വുമായി മറ്റൊരു ബലി പെരുന്നാള്‍ കൂടി.സംസ്ഥാനമെങ്ങും വിശ്വാ സികള്‍ കോവിഡ് 19 ജാഗ്രതയോടെ ബലി പെരുന്നാള്‍ ആഘോഷി ച്ചു. കോവിഡ് നിബന്ധനകള്‍ പാലിക്കേണ്ടതിനാല്‍ ഇത്തവണ ഈദ് ഗാഹ് ഉണ്ടായില്ല.പള്ളികളിലും ഭൂരിഭാഗം വിശ്വാസികളും വീടുക ളിലും പെരുന്നാള്‍ നമസ്‌കാരം…

അട്ടപ്പാടിയിലേയ്ക്കുള്ള അനാവശ്യയാത്രകള്‍ ഒഴിവാക്കാന്‍ നിര്‍ദേശം

മണ്ണാര്‍ക്കാട്:കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടി മേഖലയിലേക്കുള്ള അനാവശ്യയാത്രകള്‍ പൊതുജനങ്ങള്‍ ഒഴിവാ ക്കണമെന്ന് അട്ടപ്പാടി നോഡല്‍ ഓഫീസറും ഒറ്റപ്പാലം സബ് കലക്ട റുമായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. അവധി ദിവസങ്ങളില്‍ സഞ്ചാരികളുള്‍പ്പടയുള്ളവര്‍ അട്ടപ്പാടിയിലേക്ക് പ്രവേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നും ഇത് മേഖലയിലെ കോവിഡ് പ്രതി…

പുന്ന‍ നൗഷാദ് രക്തസാക്ഷിത്വദിനം ആചരിച്ചു

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ വെച്ച് നടന്ന പുഷ്പാര്‍ച്ചനയും, അനുസ്മര ണവും നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡ ണ്ട് ഗിരീഷ്…

വൈന്‍ ഉണ്ടാക്കാനായി തയ്യാറാക്കിയ വാഷ് പിടികൂടി

അലനല്ലൂര്‍:എടത്തനാട്ടുകര വട്ടമണ്ണപ്പുറത്ത് ബേക്കറിയില്‍ നിന്നും വൈന്‍ ഉണ്ടാക്കാനായി തയ്യറാക്കി സൂക്ഷിച്ചിരുന്ന 133 ലിറ്റര്‍ വാഷ് മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എംഎസ് പ്രകാശ ന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി.സംഭവത്തില്‍ കട ഉടമ അന്‍വര്‍ അലിക്കെതിരെ കേസെടുത്തു.അബ്കാരി നിയമം വകുപ്പ് 12 (1),55…

കൂടെയുണ്ട് നാട്… ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്ക് ഭക്ഷണമൊരുക്കി യൂത്ത് ലീഗ്

അലനല്ലൂര്‍:വിദേശത്ത് നിന്നും മടങ്ങിയെത്തി ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികള്‍ക്കായുള്ള യൂത്ത് ലീഗിന്റെ ഭക്ഷണ വിതര ണം ഒരു മാസം പിന്നിട്ടു.വീടുകളില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്ത വര്‍ക്കായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് എടത്തനാട്ടുകര പ്രദേശത്ത് ഒരുക്കിയ മൂന്ന് ക്വാറന്റീന്‍ സെന്ററുകളില്‍ കഴിയുന്നവര്‍ക്കാണ് എടത്തനാട്ടുകര മേഖലാ മുസ്ലിം യൂത്ത്…

കല്ലടിക്കോട് ആന്റിജന്‍ പരിശോധന തുടരുന്നു,ഇന്ന് ആറ് പേരുടെ ഫലം പോസിറ്റീവ്

മണ്ണാര്‍ക്കാട്:കല്ലടിക്കോട് ആരോഗ്യഉപകേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ എട്ട്,ആറര വയസ്സ് പ്രായമുള്ള കുട്ടി കളുള്‍പ്പടെ ആറ് പേര്‍ക്ക് കേവിഡ് 19 സ്ഥിരീകരിച്ചു.കഴിഞ്ഞ 28ന് രോഗം സ്ഥിരീകരിച്ച നാല് പേരുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ട വര്‍ മറ്റ് മേഖലകളില്‍ നിന്നുമുള്ളവര്‍ ഉള്‍പ്പടെ 113 പേരെയാണ്…

വെള്ളപ്പാടത്ത് ഡിവൈഎഫ്‌ഐ നെല്‍കൃഷി തുടങ്ങി

കുമരംപുത്തൂര്‍ :ഡിവൈഎഫ്‌ഐ കുമരംപുത്തൂര്‍ മേഖല കമ്മി റ്റിയുടെ നേതൃത്വത്തില്‍ വെള്ളപ്പാടത്തിന്റെ നെല്‍കൃഷിയിറക്കു ന്നതി ന്റെ വിത്തിറക്കല്‍ ജില്ലാ സെക്രട്ടറി ടിഎം ശശി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി കെസി റിയാസുദ്ദീന്‍,ശ്രീരാജ് വെള്ളപ്പാ ടം, സി പിഎം ലോക്കല്‍ സെക്രട്ടറി ജി സുരേഷ്‌കുമാര്‍,ലോക്കല്‍…

error: Content is protected !!