Category: FESTIVALS

ഇന്ന് കര്‍ക്കടകം ഒന്ന്; ഇനി രാമായണം മുഴങ്ങും നാളുകള്‍

മണ്ണാര്‍ക്കാട്:രാമായണശീലുകളുടെ കാവ്യ വിശുദ്ധിയുമായി കര്‍ക്ക ടകം പിറന്നു.മനസ്സില്‍ ആധിയും വ്യാധിയും നിറയ്ക്കുന്ന കര്‍ക്കടകം വീണ്ടും പടികടന്നെത്തിയിരിക്കുന്നു. കൂടെ ഉമ്മറത്തെരിയുന്ന നില വിളക്കിന് മുന്നില്‍ തോരാമഴയുടെ ഈണത്തില്‍ രാമായണശീലുകള്‍ ഉയരുന്ന നാളുകളും. കള്ളക്കര്‍ക്കടകമെന്നാണ് പറയുന്നതെങ്കിലും മലയാളിക്ക് പുണ്യമാസമാണ്.പ്രഭാതവും പ്രദോഷവും ഒരു പോലെ രാമയണത്തിന്റെ…

നന്‍മകളിലേക്ക് വിളിച്ചുണര്‍ത്തി വിഷു

മണ്ണാര്‍ക്കാട്:സമൃദ്ധിയുടെയും സമത്വത്തിന്റെയും കണിവിരു ന്നൊരുക്കി ഇന്ന് വിഷു;കണിയും കൈനീട്ടവുമായി മലയാളികള്‍ സര്‍വ്വഐശ്വര്യത്തെ വരവേറ്റു.കോവിഡ് കാലത്ത് ആഘോഷ ത്തിന്റെ പൊലിമയില്ലാതെയാണ് വിഷുവിനെ എതിരേറ്റത്. സമൃദ്ധിയുടേയും സന്തോഷത്തിന്റെയും പൊന്‍കാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയാണ് മലയാളി ജാഗ്രതയോടെ വിഷു പുലരിയിലേക്ക് കണ്‍തുറന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍…

ഉത്സവക്കാഴ്ചകളുടെ വിസ്മയ ചെപ്പ് തുറന്ന് വലിയാറാട്ട്

മണ്ണാര്‍ക്കാട്:പെരുംകാഴ്ചകളുടെ ചെപ്പ് തുറന്ന് വിഖ്യാതമായ മണ്ണാര്‍ ക്കാട് പൂരത്തിന്റെ വലിയാറാട്ടിന് സമാപനം.നഗരം കീഴടക്കുന്ന ചെട്ടിവേല ഇന്ന്. ഇതോടെ ഈ വര്‍ഷത്തെ പൂരാഘോഷത്തിന് പരിസമാപ്തി കുറിക്കും.കഴിഞ്ഞ ഏഴ് ദിനങ്ങളിലായി മണ്ണാര്‍ക്കാടി നെ ആവേശത്തിലാഴ്ത്തിയ അരകുര്‍ശ്ശി ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിനാണ് ഇന്ന് സമാപനമാകുന്നത്. വലിയാറാട്ടിനോ…

മണ്ണാര്‍ക്കാട് പൂരത്തിന് കൊടിയേറി

മണ്ണാര്‍ക്കാട്: ക്ഷേത്രാങ്കണം നിറഞ്ഞ ഭക്തജനങ്ങളെ സാക്ഷിയാക്കി അരകുര്‍ശ്ശി ഉദയര്‍കുന്ന് ക്ഷേത്രത്തില്‍ പൂരത്തിന് കൊടിയേറി. മൂന്നാം പൂരനാളില്‍ വൈകീട്ട് അഞ്ചരയ്ക്ക് ആരംഭിച്ച ക്ഷേത്ര താന്ത്രിക ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു കൊടിയേറ്റം. തന്ത്രി പന്തലക്കോട് ശങ്കരനാരായണന്‍ നമ്പൂതിരി കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കല്ലൂര്‍ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍…

തട്ടകം പൂരലഹരിയില്‍; മണ്ണാര്‍ക്കാട് പൂരത്തിന് നാളെ കൊടിയേറ്റം

മണ്ണാര്‍ക്കാട്: ആചാരപ്പെരുമയും അനുഷ്ഠാന തികവും നിറയുന്ന മണ്ണാര്‍ക്കാട് പൂരത്തിന് നാളെ കൊടിയേറ്റം.മാര്‍ഗഴിയില്‍ പൂത്ത മല്ലിക യുടെ സൗന്ദര്യസുഗന്ധപെരുമ പാടുന്ന മണ്ണാര്‍ക്കാട് പൂര ത്തിന്റെ ആവേശത്തിലാണ് തട്ടകം.നിശ്ശബദ്ത ചൂഴ്ന്ന് നില്‍ക്കുന്ന വിസ്മയ ങ്ങളുടെ ജീവനകലവറയായ സൈരന്ധ്രി വനത്തിന്റെ താഴ്‌വരയിലെ മണ്ണാര്‍ക്കാടന്‍ ഗ്രാമങ്ങളില്‍ തട്ടകത്തമ്മയുടെ…

പൂജാമഹോത്സവം ആഘോഷിച്ചു

അലനല്ലൂര്‍:ഭീമനാട് പുളിങ്കുന്ന് മാരിയമ്മന്‍ കോവില്‍ പൂജാമഹോ ത്സവം ആഘോഷിച്ചു.പുലര്‍ച്ചെ അഞ്ചിന് ഗണപതി ഹോമത്തോടെ യാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്.പീഠംമുക്കല്‍, നിവേദ്യപൂജ, കൊട്ടിയിറക്കല്‍ ചടങ്ങുകള്‍ക്ക് ശേഷം പറയെടുപ്പ് നടന്നു.ഉച്ചയ്ക്ക് അന്നദാനവും തായമ്പകയുമുണ്ടായി.വൈകീട്ട് ആന,പാണ്ടിമേള അകമ്പടിയോടെ ഭീമനാട് ലങ്കേത്ത് അയ്യപ്പ ക്ഷേത്ര പരിസരത്തേക്ക് എഴുന്നെള്ളത്ത് നടന്നു.രാത്രി…

മണ്ണാര്‍ക്കാട് പൂരനാളുകളായ് …പൂരംപുറപ്പാട് ഇന്ന്

മണ്ണാര്‍ക്കാട്:വിശ്രുതമായ മണ്ണാര്‍ക്കാട് അരകുര്‍ശ്ശി ഉദയാര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് ഇന്ന് പൂരം പുറപ്പാടോടെ തൂടക്കമാകും.രാത്രി 11നും 12നും ഇടയിലാണ് പൂരംപുറപ്പാട്.മാര്‍ച്ച് 5നാണ് പൂരത്തിന് കൊടിയേറുംഎട്ടിന് ആറാംപൂരത്തിന് ചെറിയ ആറാട്ടും,മാര്‍ച്ച് ഒമ്പതിന് ഏഴാംപൂരത്തിന് വലിയാറാട്ടും നടക്കും. ചെറിയ ആറാട്ട് ദിവസം റൂറല്‍ ബാങ്ക്…

ചിറ്റൂര്‍ കൊങ്ങന്‍പട ഇത്തവണയും പൂര്‍ണമായി ഹരിത പെരുമാറ്റച്ചട്ടത്തില്‍

ചിറ്റൂര്‍: ജില്ലയിലെ പ്രധാന ഉത്സവങ്ങളില്‍ ഒന്നായ ചിറ്റൂര്‍ കൊങ്ങന്‍ പട പൂര്‍ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ആഘോഷിക്കാന്‍ തീരുമാനിച്ചു. ചിറ്റൂര്‍ -തത്തമംഗലം നഗരസഭാ ചെയര്‍മാന്‍ കെ. മധുവിന്റെ അധ്യക്ഷതയില്‍ ഹരിതകേരളം മിഷന്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരസഭാ ഹാളില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ഉത്സവ…

അഷ്ടബന്ധന മഹാകുംഭാഭിഷേക ചടങ്ങുകള്‍ തുടങ്ങി

മണ്ണാര്‍ക്കാട്:ആല്‍ത്തറ മണ്ണത്ത് മാരിയമ്മന്‍ കോവിലില്‍ അഷ്ട ബന്ധ ന മഹാകുംഭാഭിഷേക ചടങ്ങുകള്‍ക്ക് തുടക്കമായി.ജനുവരി 29 മുതല്‍ 31 വരെയാണ് കുംഭാഭിഷേക ചടങ്ങുകള്‍ ചിറ്റൂര്‍ തെക്കേ ഗ്രാമം ശിവാഗമപ്രവീണം എസ് ചിദംബര ശിവാചാര്യരുടെ കാര്‍മ്മിക ത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.ഇന്ന് പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെയാണ്…

കുഞ്ചന്‍നമ്പ്യാര്‍ സ്മരണയില്‍ തുള്ളല്‍ മഹോല്‍സവത്തിന് തുടക്കമായി

ലക്കിടി:കിള്ളിക്കുറുശ്ശി മംഗലം കുഞ്ചന്‍ സ്മാരകത്തിന്റെ ആഭിമുഖ്യ ത്തില്‍ നാട്യശാലയില്‍ തുള്ളല്‍ മഹോല്‍സവത്തിന് തുടക്കമായി. തുള്ളല്‍ കലയുടെ വൈവിധ്യങ്ങള്‍ ആസ്വാദകരിലേക്കേതിക്കുന്ന അഞ്ച് അവതരണങ്ങളാണ് ആദ്യദിനത്തില്‍ അരങ്ങേറിയത്. ഘോഷയാത്ര എന്ന കഥയെ അടിസ്ഥാനമാക്കി കൂത്തുപറമ്പ് കലാമണ്ഡലം മഹേന്ദ്രന്‍ അവതരിപ്പിച്ച ഓട്ടന്‍ തുള്ളലോടെ അരങ്ങുണര്‍ന്നു. തുടര്‍ന്ന്…

error: Content is protected !!