Author: admin

എസ്‌കെഎസ്എസ്എഫ് സ്ഥാപകദിനം ആചരിച്ചു

കരിമ്പുഴ: എസ്‌കെഎസ്എസ്എഫ് കരിമ്പുഴ ക്ലസ്റ്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്ഥാപക ദിനം ആഘോഷിച്ചു. മേപ്പാറ ആര്‍യു എം മദ്രസങ്കണത്തില്‍ നടന്ന പരിപാടിയില്‍ സമസ്ത ഒറ്റപ്പാലം മണ്ഡ ലം വൈസ് പ്രസിഡന്റ് ശൈഖുനാ എംപി മൊയ്തുപ്പു മുസ്ലിയാര്‍ പതാക ഉയര്‍ത്തി. ആര്‍യുഎം പ്രസിഡന്റ് ഉമ്മര്‍…

എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനം ആചരിച്ചു

കോട്ടോപ്പാടം: എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനത്തോട നുബന്ധിച്ച് എസ്‌കെഎസ്എസ്എഫ് കൊമ്പം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കൊമ്പം സമസ്ത ഇസ്ലാമിക് സെന്റര്‍ ഓഫീസ് പരിസരത്ത്് പതാക ഉയര്‍ത്തി. മുസ്തഫ അഷ്റഫി ഉസ്താദ്, നാസര്‍ മാസ്റ്റര്‍, സല്‍മാന്‍, അബ്ദുള്‍ റൗഫ്, എ. മുഹമ്മദ് ഉനൈസ്, സഹീര്‍,…

വര്‍ഗീയ നീക്കങ്ങളെ ചെറുത്തു തോല്‍പ്പിക്കും : വിസ്ഡം യൂത്ത്

അലനല്ലൂര്‍ : പൗരത്വ ഭേദഗതി നിയമത്തിലൂടെ രാജ്യത്തെ മതേതര മനസ്സിനെ തകര്‍ക്കാനുള്ള വര്‍ഗീയ നീക്കങ്ങളെ ചെറുത്തു തോല്‍ പ്പിക്കുമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസേഷന്‍ പാലക്കാഴി ശാഖ ഒരുമ കുടുംബ സംഗമം അഭിപ്രായപ്പെട്ടു. സമ്മേളനം വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓര്‍ഗനൈസഷന്‍ പാലക്കാട്…

എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനം ആചരിച്ചു

കോട്ടോപ്പാടം: എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനാചരണം കോട്ടോപ്പാടം ക്ലസ്റ്റര്‍ കമ്മിറ്റി സമുചിതമായി ആചരിച്ചു. അമ്പാഴ ക്കോട് സെന്ററില്‍ മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി.ക്ലസ്റ്റര്‍ സെക്രട്ടറി തുഫൈല്‍ അസ്ഹരി മുഖ്യപ്രഭാഷണം നടത്തി.അഷ്‌റഫ് ഹസനി,മനാഫ് ദാരിമി,ഷിഹാബുദ്ധീന്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ലത്തീഫ് മുസ് ലിയാര്‍,ഷൗക്കത്ത് അന്‍വരി, ഹംസ…

എസ്‌കെഎസ്എസ്എഫ് സ്ഥാപക ദിനം ആചരിച്ചു

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ് കൂമഞ്ചേരിക്കുന്ന് ശാഖ സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു. എസ്.വൈ.എസ് കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡണ്ട് അബൂബക്കര്‍ മുസ്ലിയാര്‍ പതാക ഉയര്‍ത്തി. ശാഖ പ്രസിഡണ്ട് സി. മനാഫ് അധ്യക്ഷത വഹിച്ചു. ഹംസപ്പ എന്‍, അബൂബക്കര്‍ എന്‍, സഫ്വാന്‍ സി, അഷ്‌റഫ് എന്‍, ഖാദര്‍ കെ,…

മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലെ ഹൈമാസ്‌ററ് ലൈറ്റുകള്‍ പ്രകാശിച്ചു തുടങ്ങി

മണ്ണാര്‍ക്കാട് :എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലെ പോത്തോഴിക്കാവു ക്ഷേത്രം, മുണ്ടേക്കരാട്, ടിപ്പു സുല്‍ത്താന്‍ ജംഗ്ഷന്‍, എം ഇ എസ് കോളേജ് ജംഗ്ഷന്‍ എന്നിവിടങ്ങളിലെ ഹൈ മാസ്‌ററ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ കര്‍മ്മം എം എല്‍ എ…

എസ്‌കെഎസ്എസ്എഫ് സ്ഥാപകദിനം ആചരിച്ചു

അലനല്ലൂര്‍:എസ്‌കെഎസ്എസ് എഫ് സ്ഥാപക ദിനം അലനല്ലൂര്‍ പടുവില്‍ക്കുന്ന് ശാഖയില്‍ സമുചിതമായി ആചരിച്ചു.മഹല്ല് ഖത്തീബ് എം .കെ ഹനീഫ ഫൈസി പതാക ഉയര്‍ത്തി, ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍, വി.ടി. അബ്ദുല്‍ഖാദര്‍ ,അനസ് ദാറാനി,എം.കെ ശൗക്കത്ത്, മഹല്ല് സെക്രട്ടറി ടി .മുഹമ്മദുണ്ണി ഹാജി,കെ കെ…

നിര്‍മ്മാണം പൂര്‍ത്തിയാക്കിയ റോഡ് നാടിന് സമര്‍പ്പിച്ചു

മണ്ണാര്‍ക്കാട്:എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനി യോഗിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മണ്ണാര്‍ക്കാട് മുനിസിപ്പാ ലിറ്റിയിലെ മുണ്ടെക്കരാട് ജുമാ മസ്ജിദ് റോഡ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നാടിനു സമര്‍പ്പിച്ചു. ചെയര്‍ പേഴ്‌സണ്‍ സുബൈദ അധ്യക്ഷത വഹിച്ചു. ഫായിദ ബഷീര്‍,നുസ്‌റത്ത്, ഷഹന…

എസ്‌കെഎസ്എസ്എഫ് സ്ഥാപകദിനം ആചരിച്ചു

അലനല്ലൂര്‍:എസ്‌കെഎസ്എസ് എഫ് സ്ഥാപക ദിനം അലനല്ലൂര്‍ പടുവില്‍ക്കുന്ന് ശാഖയില്‍ സമുചിതമായി ആചരിച്ചു.മഹല്ല് ഖത്തീബ് എം .കെ ഹനീഫ ഫൈസി പതാക ഉയര്‍ത്തി, ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍, വി.ടി. അബ്ദുല്‍ഖാദര്‍ ,അനസ് ദാറാനി,എം.കെ ശൗക്കത്ത്, മഹല്ല് സെക്രട്ടറി ടി .മുഹമ്മദുണ്ണി ഹാജി,കെ കെ…

ഫുട്ബാള്‍ ടുര്‍ണമെന്റ് സംഘടിപ്പിച്ചു

എറണാകുളം:ഗനഡോര്‍ ഫുട്‌ബോള്‍ അക്കാദാമിയുടെ നേതൃത്വ ത്തില്‍ ഗനഡോര്‍ സൂപ്പര്‍ കപ്പ് 2020 ഫുട്‌ബോള്‍ ടുര്‍ണമെന്റ് ഫെബ്രുവരി 15 , 16 തീയതികളിലായി കളമശ്ശേരി ആല്‍ബര്‍ടിയന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടന്നു. പത്തിനും പന്ത്രണ്ടിനും വയസ്സിന് താഴെ രണ്ടു വിഭാഗങ്ങളിലായി നടന്ന ടൂര്‍ണമെന്റ്ല്‍ 16…

error: Content is protected !!