Author: admin

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്തദാനം നടത്തി

പെരിന്തല്‍മണ്ണ: ഡിവൈഎഫ്‌ഐ തച്ചനാട്ടുകര മേഖല കമ്മിറ്റി യുടെ നേതൃത്വത്തില്‍ രക്തദാനം നടത്തി.മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎഫ്‌ഐ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി യൂണിറ്റുകള്‍ക്ക് അറിയിപ്പ് നല്‍കിയിരുന്നു.ഒരു ദിവസം കൊണ്ട് നൂറിലധികം യുവാക്കളാണ് രക്തം നല്‍കാന്‍ സന്നദ്ധരായി എത്തിയത്.പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ്…

പ്രവാസികളുടെ പ്രശ്‌നം: യൂത്ത് ലീഗ് പ്രധാനമന്ത്രിക്ക് ആയിരം ഇ- മെയില്‍ സന്ദേശമയച്ചു

അലനല്ലൂര്‍: കോവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലകപ്പെട്ട് ഗള്‍ഫ് രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളുടെ ദുരിതം പരിഹരി ക്കാനാവശ്യമായ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രധാന മന്ത്രിക്ക് മുസ്‌ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ 1000 ഇ-മെയില്‍ സന്ദേശം അയച്ചു. സംസ്ഥാന…

അവധിക്കാലം ആഹ്ലാദകരമാക്കാം

മണ്ണാര്‍ക്കാട്:നീണ്ട പത്തുമാസം കുട്ടികളെല്ലാവരും കാത്തു കാത്തി രുന്ന് കിട്ടിയ മധ്യവേനലവധികാലത്ത് കോവിഡ് 19 ഭീതിയിലാണ് ലോകം മുഴുവന്‍. സാധാരണഗതിയില്‍ വെക്കേഷന്‍ കാലത്ത് കുട്ടി കളെ കളിക്കാനും ക്യാമ്പുകള്‍ക്കുമെല്ലാമാണ് രക്ഷിതാക്കള്‍ അയ ക്കാറുള്ളത്. എന്നാല്‍ രാജ്യം മുഴുവന്‍ പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ആയതുകൊണ്ടുതന്നെ…

യൂത്ത് കോണ്‍ഗ്രസ് ഉത്തരവിന്റെ കോപ്പി കത്തിച്ച് പ്രതിഷേധിക്കും

മണ്ണാര്‍ക്കാട്: ഉന്നത വിദ്യാഭ്യാസ മേഖലയിലെ അപ്രഖ്യാപിത നിയ മന നിരോധന ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഗിരീഷ് ഗുപ്ത അറിയിച്ചു.ഏപ്രില്‍ 11ന് രാവിലെ 11 മണിക്ക് പ്രവര്‍ത്തകര്‍ സ്വന്തം വീടുകളിലാണ്…

വിഷുകിറ്റ് വിതരണവുമായി സൗഹാര്‍ദ്ദ കൂട്ടായ്മ

കോട്ടോപ്പാടം: കുണ്ട്‌ലക്കാട് സൗഹാര്‍ദ്ദ കൂട്ടായ്മയുടെ നേതൃത്വ ത്തില്‍ പ്രദേശത്തെ വിഷുകിറ്റ് വിതരണം നടത്തി.കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടന്ന് വരുന്ന ഭക്ഷ്യകിറ്റ് വിതരണത്തിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണ് വിഷുകിറ്റ് വിതരണം നടത്തിയത്. അരിപ്പൊടി,ശര്‍ക്കര,വെള്ളരി,തേങ്ങ എന്നിവയടങ്ങിയ കിറ്റാണ് കുണ്ട്‌ലക്കാട് പ്രദേശത്ത് വിതരണം ചെയ്തത്.എന്‍പി നൗഷാദ്,എന്‍പി കാസിം,എന്‍.പി.അശ്‌റഫ്,മുനീര്‍…

അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിച്ച് അസി.കലക്ടര്‍

അലനല്ലൂര്‍: ലോക്ക് ഡൗണില്‍ തൊഴിലില്ലാതെ പ്രയാസത്തിലായ അതിഥി തൊഴിലാളികളുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഉദ്യോഗസ്ഥ സംഘമെത്തി. അസിസ്റ്റന്റ് കളക്ടര്‍ ചേതന്‍ കുമാര്‍ മീണ, തഹസില്‍ദാര്‍ ബാബുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് സംഘം നേരിട്ടെത്തി അതിഥി തൊഴിലാളികളുടെ ക്ഷേമവിവ രങ്ങള്‍ അന്വേഷിച്ചത്. അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിവിധ…

സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം ജില്ലയിൽ പുരോഗമിക്കുന്നു

പാലക്കാട്: കോവിഡ് രോഗവ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗ ണിനോടനുബന്ധിച്ച് സർക്കാർ എല്ലാ വിഭാഗം ജനങ്ങൾ ക്കുമായി അനുവദിച്ച സൗജന്യ ഭക്ഷ്യധാന്യക്കിറ്റുകളുടെ വിതരണം ജില്ലയിൽ പുരോഗമിക്കുന്നു. ആദ്യ ദിനത്തിൽ (ഏപ്രിൽ 9) 466 ഭക്ഷ്യധാന്യക്കിറ്റുകളാണ് വിതരണം ചെയ്തത്. ദു:ഖവെള്ളി ദിനത്തിൽ വിതരണം ഉണ്ടായിരുന്നില്ല.…

ലോക്ക് ഡൗൺ: ഇന്ന് 95 പേരെ അറസ്റ്റ് ചെയ്തു

ലോക്ക് ഡൗൺ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലെ പോലീസ് പരിശോധനയിൽ ഇന്ന് (ഏപ്രിൽ 10 ) വൈകിട്ട് 5.30 വരെ 89 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ. എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. ഇത്രയും കേസു കളിലായി 111…

കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശനവും പഞ്ചായത്ത് തല കോവിഡ് പ്രതിരോധ അവലോകന യോഗവും നടത്തി

മണ്ണാര്‍ക്കാട്:മണ്ഡലത്തിലെ വിവിധ മുന്‍സിപ്പല്‍ പഞ്ചായത്ത് തല ങ്ങളില്‍ പ്രവര്‍ ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളില്‍ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ സന്ദര്‍ശനം നടത്തി.കോവിഡ് പ്രതിരോധ അവലോകന യോഗവും ചേര്‍ന്നു.അലനല്ലൂര്‍ പഞ്ചായത്തില്‍നടന്ന അവലോകന യോഗ ത്തില്‍ പ്രസിഡന്റ് ഇ രജി, റഷീദ് ആലായന്‍,…

കുളപ്പടിയില്‍ നിന്ന് വീണ്ടും വാഷ് പിടികൂടി

അട്ടപ്പാടി:കുളപ്പടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായ നിര്‍മ്മാണത്തിനായി സൂക്ഷിച്ച് വെച്ച 342 ലിറ്റര്‍ വാഷും അനുബന്ധ സാധനങ്ങളും കണ്ടെത്തി നശിപ്പിച്ചു.18 കുടങ്ങളി ലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.ആരേയും പിടികൂടി യിട്ടില്ല. ലോക്ക് ഡൗണ്‍ കാലത്ത് അട്ടപ്പാടിയില്‍ വ്യാജ വാറ്റ് വര്‍ധി ക്കുന്ന തായി…

error: Content is protected !!