മണ്ണാര്‍ക്കാട്:മണ്ഡലത്തിലെ വിവിധ മുന്‍സിപ്പല്‍ പഞ്ചായത്ത് തല ങ്ങളില്‍ പ്രവര്‍ ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകളില്‍ എന്‍ ഷംസുദ്ദീന്‍ എം എല്‍ എ സന്ദര്‍ശനം നടത്തി.കോവിഡ് പ്രതിരോധ അവലോകന യോഗവും ചേര്‍ന്നു.അലനല്ലൂര്‍ പഞ്ചായത്തില്‍നടന്ന അവലോകന യോഗ ത്തില്‍ പ്രസിഡന്റ് ഇ രജി, റഷീദ് ആലായന്‍, രാധാകൃഷ്ണന്‍, മുസ്തഫ, റഷീദ്, വില്ലേജ് ഓഫീസര്‍ സലീം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റഷീദ്, പ്രമോദ്, മനോജ്, ആയുര്‍വേദ ഡോക്ടര്‍ കൃഷ്ണ കുമാര്‍ തുടങ്ങി യവരും തെങ്കര പഞ്ചായത്തില്‍ നടന്ന അവലോകന യോഗ ത്തില്‍ പ്രസിഡന്റ് സാവിത്രി, ടി കെ ഫൈസല്‍, നൗഷാദ് ചേലഞ്ചേരി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടോം വര്ഗീസ്, വില്ലേജ് ഓഫീ സര്‍ മധു, ഷമീര്‍, ആരിഫ്, റസാക്ക് എന്നിവരും പങ്കെടുത്തു. വിവിധ കേന്ദ്രങ്ങളിലായി കമ്മ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ ശനത്തില്‍ മുന്‍സി പ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ സുബൈദ, വൈസ് ചെയര്‍മാന്‍ ടി ആര്‍ സെബാസ്റ്റ്യന്‍, അഫ്‌സല്‍, ഷഹന കല്ലടി, കുമരം പുത്തൂര്‍ പഞ്ചാ യത്ത് പ്രസിഡന്റ് കെ പി ഹംസ,അര്‍സല്‍, ഷാഹിന അര്‍സല്‍, അസീസ്, കോട്ടോപ്പാടം പഞ്ചായത്ത് പ്രസിഡന്റ് ഇല്ല്യാസ്, സുശീല, തുടങ്ങിയവരും സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!