ഇന്ന് ദേശീയ വിരവിമുക്ത ദിനം; കൂട്ടുകാരെ ഗുളികകഴിക്കാന്‍ മറക്കല്ലേ

മണ്ണാര്‍ക്കാട് : ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഒന്നു മുതല്‍ 19 വയസ്സു വരെ പ്രായമുളള 7,04,053 കുട്ടികള്‍ക്ക് വിരനശീകരണത്തിനുള്ള ആ ല്‍ബന്‍ഡസോള്‍ ഗുളികകള്‍ നല്‍കും. ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1.30 ന് പാലക്കാട് ബി.ഇ.എം. ഹയര്‍…

ഭക്തിസാന്ദ്രമായി ലക്ഷംദീപസമര്‍പ്പണം

മണ്ണാര്‍ക്കാട് :അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷംദീപ സമര്‍പ്പണം നടന്നു. ക്ഷേത്രത്തിനുള്ളിലും പുറത്തുമായി ഒരുക്കിയെ ചെരാതുകളില്‍ ദീപംതെളി ഞ്ഞതോടെ ഭഗവതിയുടെ തിരുസന്നിധി ദീപപ്രഭയില്‍ ജ്വലിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ ദീപങ്ങള്‍ തെളിയിച്ചു. ലക്ഷംദീപ സമര്‍പ്പണത്തി നായി വിപുലമായ ഒരുക്കങ്ങളാണ്…

സൗജന്യവൃക്കരോഗ നിര്‍ണയ ക്യാംപ് നടത്തി

മണ്ണാര്‍ക്കാട് : സേവ് മണ്ണാര്‍ക്കാട് ചാരിറ്റബിള്‍ ട്രസ്റ്റും അമാന ബെസ്റ്റ് ലൈഡ് സൊസൈ റ്റിയും സംയുക്തമായി കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ് സെ ന്ററിന്റെ ആഭിമുഖ്യത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയവും ബോധവല്‍ക്കരണ വും നടത്തി. മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്‌കൂളില്‍ നടന്ന…

അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കേരളാബാങ്കിന്റെ എക്‌സലന്‍സ് അവാര്‍ഡ്

അലനല്ലൂര്‍: അലനല്ലൂരിലെ ജനജീവിതത്തിന്റെ ഭാഗമായ അലനല്ലൂര്‍ സര്‍വീസ് സഹക രണ ബാങ്കിന് വീണ്ടും പുരസ്‌കാരം. സഹകരണമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് കേരള ബാങ്ക് നല്‍കുന്ന എക്‌സലന്‍സ് അവാര്‍ഡ് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാ ങ്കിന് ലഭിച്ചു. കണ്ണൂരില്‍ നടന്ന ചടങ്ങില്‍ വെച്ച് ബാങ്ക്…

കാറില്‍ കടത്തിയ മദ്യവുമായി മൂന്ന് പേര്‍ എക്‌സൈസിന്റെ പിടിയിലായി

മണ്ണാര്‍ക്കാട് : കാറില്‍ കടത്തുകയായിരുന്ന 106 കുപ്പി പുതുച്ചേരി മദ്യവുമായി മൂന്ന് പേ രെ മണ്ണാര്‍ക്കാട് എക്‌സൈസ് സംഘം പിടികൂടി. കോഴിക്കോട് വടകര അഴിയൂര്‍ ചോ മ്പാല മടപ്പറമ്പത്ത് വീട്ടില്‍ രാമദാസ് (61) പെരിന്തല്‍മണ്ണ സ്വദേശി എടപ്പറ്റ തയ്യില്‍ വീട്ടി ല്‍…

ശമ്പളപരിഷ്‌കരണ കമ്മീഷനെ നിയമിക്കണം :കെ.പി.എസ്.ടി.എ.

അലനല്ലൂര്‍ : ശമ്പള പരിഷ്‌കരണത്തിനുള്ള പന്ത്രണ്ടാമത് കമ്മീഷനെ നിയമിക്കണമെന്ന് കെ.പി.എസ്.ടി.എ. അലനല്ലൂര്‍ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. റവന്യുജില്ലാ ഓഡിറ്റര്‍ നൗഫല്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് സി.പി ഉമ്മര്‍ അധ്യക്ഷനാ യി. സംസ്ഥാന സമിതി അംഗം ബിജു ജോസ് മുഖ്യപ്രഭാഷണം…

ജി.ഒ.എച്ച്.എസ് സ്‌കൂളിന് ഫാനുകള്‍ നല്‍കി

അലനല്ലൂര്‍: എടത്തനാട്ടുകര ഗവ.ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അലന ല്ലൂര്‍ പഞ്ചായത്ത് പ്രവാസി കോ-ഓപ്പറേറ്റിവ് ഹൗസിങ് സൊസൈറ്റി ഫാനുകള്‍ നല്‍കി. ക്ലാസ് മുറികളിലേക്ക് ആവശ്യമായ നാലുഫാനുകളാണ് നല്‍കിയത്. സൊസൈറ്റി പ്രസി ഡന്റ് എം.പി.എ ബക്കര്‍ മാസ്റ്ററില്‍ നിന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എസ്…

കരാട്ടെ മത്സരത്തില്‍ കല്ലടികോളജിന് കിരീടം

മണ്ണാര്‍ക്കാട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കരാട്ടെ മത്സരത്തില്‍ പുരുഷ-വനിതാ വിഭാഗങ്ങളില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളജിന് കിരീടം. പുരുഷ വിഭാഗ ത്തില്‍ സഹൃദയ കോളജ് രണ്ടാം സ്ഥാനവും എസ്.എന്‍. നാട്ടിക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ക്രൈസ്റ്റ് കോളജ് രണ്ടാം…

കരുതലും കൈത്താങ്ങും: താലൂക്ക്തല അദാലത്ത് ഡിസംബർ 9 മുതൽ ജനുവരി 13 വരെ

മണ്ണാര്‍ക്കാട് : പൊതുജനങ്ങളുടെ പരാതിപരിഹാരത്തിന് മന്ത്രിമാരുടെ നേതൃത്വത്തിൽ താലൂക്ക്തല അദാലത്ത് ‘കരുതലും കൈത്താങ്ങു’മായി സർക്കാർ. ഡിസംബർ 9 മുതൽ ജനുവരി 13 വരെ നടക്കുന്ന അദാലത്തിന് വിവിധ മന്ത്രിമാർക്ക് ചുമതല നൽകിയും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചുകൊണ്ടും പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. കളക്ടറേറ്റിലെയും ബന്ധപ്പെട്ട…

മനുഷ്യരെ ചേര്‍ത്ത് പിടിക്കാന്‍ കഴിയണം: പി.സുരേന്ദ്രന്‍

മണ്ണാര്‍ക്കാട് : വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകള്‍ മുളക്കാന്‍ തുടങ്ങുന്ന സമയത്ത് മനുഷ്യരെ ചേര്‍ത്ത് പിടിക്കാന്‍ നമുക്ക് കഴിയണമെന്ന് സാഹിത്യകാരന്‍ പി. സുരേന്ദ്രന്‍. എസ്.വൈ.എസ്. മാനവസഞ്ചാരത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് നടന്ന മാന വസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ ഇടയിലെ വിഭജന ങ്ങളേയും…

error: Content is protected !!