പുതിയ വസന്തം നാടക പ്രവർത്തകർക്ക് അനുമോദനം
പാലക്കാട് : ആഗസ്റ്റ് 15ന് ടാപ്പ് നാടകവേദി സംഘടിപ്പിച്ച രംഗോത്സവത്തില്‍ അവ തരിപ്പിച്ച പുതിയ വസന്തം നാടകത്തിന്റെ അണിയറപ്രവര്‍ത്തകരെ അനുമോദിച്ചു. സുല്‍ത്താന്‍പേട്ട, പാലക്കാട് താലൂക്ക് പബ്ലിക് ലൈബ്രറിയില്‍ നടന്ന പരിപാടി കെ. ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…
അനുസ്മരണ സമ്മേളനം അഞ്ചിന്
മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക പുരോഗതി യ്ക്കായി പ്രയത്നിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സി.എച്ച്. മുഹമ്മദ് കോയ എന്നിവരെ മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിക്കുന്നു. ഇവരുടെ പ്രവര്‍ത്തനങ്ങളെ പുതുതലമുറയ്ക്കുകൂടി പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. വൈറ്റ് ഗാര്‍ഡ് അംഗങ്ങളെയും…
പ്രവാസി ബിസിനസ് ലോണ്‍ ക്യാംപ്:6.90 കോടിയുടെ സംരംഭക വായ്പകള്‍ ലഭ്യമാക്കി
മണ്ണാര്‍ക്കാട് : പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പ്രവാസി സംരഭകര്‍ക്കായി നോര്‍ക്ക റൂട്ട് സും കാനറാ ബാങ്കും ചേര്‍ന്നൊരുക്കിയ ബിസിനസ് ലോണ്‍ ക്യാംപില്‍ 6.90 കോടി രൂപ യുടെ സംരഭക വായ്പകള്‍ക്ക് ശുപാര്‍ശ നല്കി. തൃശ്ശൂര്‍ കേരളാബാങ്ക് ഹാളില്‍ നടന്ന ക്യാംപില്‍ 108…
സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് യൂണിറ്റ് ധനസഹായം കൈമാറി
അലനല്ലൂര്‍: വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്കൂള്‍ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് യൂണിറ്റ് സമാഹരിച്ച കാല് ലക്ഷ ത്തിലധികം രൂപ കൈമാറി. സ്കൂളില്‍ നടന്ന ചടങ്ങില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി…
സപ്ലൈകോ ഓണം ഫെയര്‍: സെപ്റ്റംബര്‍ 5 മുതല്‍ 14 വരെ
മഞ്ഞ, എന്‍.പി.ഐ കാര്‍ഡുകാര്‍ക്ക് സൗജന്യ കിറ്റ് മണ്ണാര്‍ക്കാട് : ഓണത്തിനോടനുബന്ധിച്ച് സപ്ലൈകോ സംസ്ഥാന വ്യാപകമായി സെ പ്റ്റംബര്‍ 5 മുതല്‍ 14 വരെ ഓണം ഫെയറുകള്‍ സംഘടിപ്പിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി. ആര്. അനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഓണം ഫെയറുകളുടെ സംസ്ഥാന…
ഗണേശോത്സവ ആഘോഷം തുടങ്ങി
പുലാപ്പറ്റ: കല്ലടിക്കോട് പ്രഖണ്ഡ് ഗണേശോത്സവ ആഘോഷങ്ങള്‍ക്ക് പുലാപ്പറ്റയില്‍ തുടക്കമായി.ഏഴു ദിവസങ്ങള്‍ നീണ്ടുനിക്കുന്ന പൂജകള്‍ക്കായി പുലാപ്പറ്റ പത്തിശ്വരം ക്ഷേത്ര സമീപത്ത് ഗണേശ വിഗ്രഹം വെച്ച് തുടക്കം കുറിച്ചു. പ്രഖണ്ഡ് കമ്മിറ്റി പ്രസി ഡന്റ് എം.പ്രമോദ് പനയംപാടം ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.കെ…
മര്‍കസുല്‍ അബ്റാറില്‍ രണ്ട് പെണ്‍കുട്ടികള്‍ കൂടി വിവാഹിതരായി
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്റാറിന്റെ അനാഥ അഗതിമന്ദിരത്തിലെ രണ്ട് പെണ്‍കുട്ടികള്‍ കൂടി വിവാഹിതരായി. സയ്യിദ് ശിഹാബുദ്ദീന് അല്‍ ബുഖാരി കടലുണ്ടി വിവാഹത്തിന് കാര്‍മികത്വം വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.പി മുഹമ്മദ് മുസ്ലിയാര് കൊമ്പം സംഗമം ഉദ്ഘാടനം ചെയ്തു.…
രോഗീപരിചരണ പരിശീലനം നല്കി
അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ അരികെ കാം പെയിനിന്റെ ഭാഗമായി തടിയംപറമ്പ് നവോത്ഥാന കള്‍ച്ചറല്‍ സെന്ററിന്റെ നേതൃ ത്വത്തില്‍ രോഗിപരിചരണ പരിശീലനം സംഘടിപ്പിച്ചു. ടി.പി തല്‍ഹത്ത് മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു. ഡോ.സി.പി മുസ്തഫ അധ്യക്ഷനായി. പാലിയേറ്റീവ് നഴ്സ്…
വെള്ളിയാര്‍ പുഴയില്‍ കോഴി മാലിന്യം തള്ളുന്നതായി പരാതി
അലനല്ലൂര്‍ : വെള്ളിയാര്‍ പുഴയില്‍ വ്യാപകമായി കോഴി മാലിന്യം തള്ളുന്നതായി പരാ തി. പുഴയില്‍ അനുദിനം ഒഴുകി വരുന്ന മാലിന്യത്തിന്റെ അളവ് കൂടി വരികയാണെന്ന് നാട്ടുകാര്‍ പറയുന്നു.നിലവില്‍ പുഴവെള്ളം ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ആയിരങ്ങള്‍ കുടിവെള്ളം ഉപയോഗിക്കുന്ന പൂക്കാടഞ്ചേരി കുടിവെള്ള പദ്ധതിയുടെ…
വെട്ടത്തൂര്‍ സ്കൂളില്‍ നിയമ ബോധന സദസ് സംഘടിപ്പിച്ചു
വെട്ടത്തൂര്‍ : സത്യമേവ ജയതേ പ്രൊജക്ടിന്റെ ഭാഗമായി വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്ക ന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റ് പെരിന്തല്‍മണ്ണ താലൂക്ക് ലീഗല്‍ സര്‍വീസസ് അതോറ്റിയുടെ സഹകരണത്തോടെ നിയമബോധന സദസ് സംഘടിപ്പിച്ചു. വിദ്യാര്‍ഥി കള്‍ക്കും രക്ഷിതാക്കള്‍ക്കും നിയമസാക്ഷരത നല്‍കുക, ബാലാവകാശങ്ങള്‍, ബാലനീ…