പാലക്കാട് : ആഗസ്റ്റ് 15ന് ടാപ്പ് നാടകവേദി സംഘടിപ്പിച്ച രംഗോത്സവത്തില്‍ അവ തരിപ്പിച്ച പുതിയ വസന്തം നാടകത്തിന്റെ അണിയറപ്രവര്‍ത്തകരെ അനുമോദിച്ചു. സുല്‍ത്താന്‍പേട്ട, പാലക്കാട് താലൂക്ക് പബ്ലിക് ലൈബ്രറിയില്‍ നടന്ന പരിപാടി കെ. ബാബു എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ മുഖ്യാഥിയായി. കെ.വിജയകുമാര്‍ അധ്യക്ഷനായി.ടാപ് സെക്രട്ടറി ദാസ് മാട്ടുമന്ത, പ്രസിഡണ്ട് രവീന്ദ്രന്‍, സുല്‍ത്താന്‍പേട്ട പാലക്കാട് താലൂക്ക് പബ്ലിക് ലൈബ്രറി സെക്ര ട്ടറി ടി.എസ്.പീറ്റര്‍, പ്രൊഫ.ചന്ദ്രന്‍ മാസ്റ്റര്‍, മുണ്ടൂര്‍ ശശി മാസ്റ്റര്‍, ഏലിയാമ്മ ടീച്ചര്‍, ജിനേ ഷ് രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.വിജയകുമാര്‍ സംവിധാനവും എം.പത്മിനി ടീച്ചര്‍ രചനയും നിര്‍വ്വഹിച്ച നാടകത്തിന്റെ സംഗീതസംവിധാനം ശേഖര്‍ നാരായണ നും സാങ്കേതിക സഹായം അജിത്.കെ യും ആണ് നിര്‍വഹിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!