വികസന ക്ഷേമപ്രവര്‍ത്തനങ്ങളില്‍ സഹകരണമേഖലയും മുന്‍പന്തിയില്‍: എന്‍.ഷംസുദ്ദീന് എം.എല്‍.എ
മണ്ണാര്‍ക്കാട് : വികസനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സഹകരണമേഖല മുന്‍പന്തിയിലാ ണെന്ന് എന്‍.ഷംസുദ്ധീന് എം.എല്‍.എ. പറഞ്ഞു. കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഓര്‍ഗ നൈസേഷന് (സി.ഇ.ഒ) മണ്ണാര്‍ക്കാട് താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരു ന്നു അദ്ദേഹം. സഹകരണ ജീവനക്കാര്‍ ഈ മേഖലയില്‍ ചെയ്യുന്ന സേവനം മഹത്തരമാ ണ്.…
അട്ടപ്പാടിയില്‍ ചന്ദനമരം മുറിച്ച് കടത്താന്‍ ശ്രമിച്ച നാലുപേര്‍ പിടിയില്‍
അഗളി: അട്ടപ്പാടി ഗൂളിക്കടവിലെ നെല്ലിപ്പതി മലവാരത്തില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ച് വാഹനത്തില്‍ കടത്തി കൊണ്ടുപോകാന്‍ ശ്രമിച്ച നാലുപേരെ വനപാലകര്‍ പിടി കൂടി. മഞ്ചേരി സ്വദേശികളായ പിലാക്കല്‍ പയ്യനാട് കൊല്ലേരി വീട്ടില്‍ കെ.സര്ഫുദ്ധീ ന് (38), നറുകര പട്ടര്‍കുളം പുളിയന്തോടി വീട്ടില്‍ ജാബിര്‍…
കെ.രാജുകുമാറിനെ അനുസ്മരിച്ചു
അലനല്ലൂര്‍ : സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കെ.രാജു കുമാറിന്റെ 11-ാം ചരമവാര്‍ഷികദിനത്തില്‍ പെരിമ്പടാരി ബ്രാഞ്ച് കമ്മിറ്റി അനുസ്മ രണയോഗം സംഘടിപ്പിച്ചു. പെരിമ്പടാരിയില്‍ നടന്ന യോഗം പാര്‍ട്ടി നേതാവ് കെ.എ സുദര്ശനകുമാര് ഉദ്ഘാടനം ചെയ്തു. രാമന്‍കുട്ടി അധ്യക്ഷനായി. മണികണ്ഠന് പതാക…
പത്തംതരം തുല്യത പരീക്ഷ ഒക്ടോബര്‍ 21മുതല്‍, സെപ്റ്റംബര്‍ 13 വരെ ഫീസടയ്ക്കാം
മണ്ണാര്‍ക്കാട് : ഈവര്‍ഷത്തെ പത്താംതരം തുല്യതാ പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ 30 വ രെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന് സാക്ഷരതാ മിഷന് ജില്ലാ കോ ഡിനേറ്റര് അറിയിച്ചു. ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയാണ് പരീക്ഷ സമയം. ഒക്ടോബര്‍…
അട്ടപ്പാടിയിലേക്ക് മദ്യക്കടത്ത്; 110 ലിറ്റര്‍ മദ്യം എക്സൈസ് പിടികൂടി
മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലേക്ക് വാഹനങ്ങളില്‍ കടത്തുകയായിരുന്ന 110 ലിറ്റര്‍ ഇന്ത്യ ന് നിര്‍മിത വിദേശമദ്യം മണ്ണാര്‍ക്കാട് എക്സൈസ് പിടികൂടി. ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മറ്റൊരാള്‍ രക്ഷപ്പെട്ടു. മദ്യം കടത്താനുപയോഗിച്ച വാഹനങ്ങളും…
ജില്ല പഞ്ചായത്ത് പദ്ധതി : 14 യുവതികള്‍ക്ക് പ്ലേസ്മെന്റ്
പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ‘ പട്ടികവര്‍ഗ യുവതി യുവാക്ക ള്‍ക്ക് തൊഴിലും തൊഴിലവസരങ്ങളും ലഭ്യമാക്കുന്ന പദ്ധതിപ്രകാരം ജില്ലയിലെ എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ വിജയിച്ച പട്ടികവര്‍ഗ്ഗ യുവതികള്‍ക്കായി തലശ്ശേരി നെട്ടൂര്‍ ടെക്നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന് മുഖേന പത്തുമാസത്തെ സി.എന്‍.സി…
രണ്ട് പെണ്‍കുട്ടികള്‍ കൂടി ഞായറാഴ്ച മംഗല്യവതികളാകും
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മര്‍കസുല്‍ അബ്റാറിന്റെ അനാഥ അഗതി മന്ദിരത്തിലെ രണ്ടു പെണ്‍കുട്ടികള്‍കൂടി ഞായറാഴ്ച മംഗല്യവതികളാകുമെന്ന് ഭാരവാഹികള്‍ വാര് ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉച്ചയ്ക്ക് 12ന് സ്ഥാപനത്തില്നടക്കുന്ന വിവാഹ കര്‍മങ്ങള്‍ക്ക് കടലുണ്ടി ശിഹാബുദ്ദീന് അല്‍ ബുഖാരി കാര്‍മികനാകും. സമസ്ത കേന്ദ്ര മുശാവറ അംഗം…
കാഞ്ഞിരംകുന്ന് പൂളമണ്ണയില്‍ കാട്ടാനകളിറങ്ങി കൃഷിനശിപ്പിച്ചു
മണ്ണാര്‍ക്കാട് : ജനവാസമേഖലയില്‍ കാട്ടാനകളിറങ്ങി കൃഷിനാശം വരുത്തി. കോട്ടോ പ്പാടം പഞ്ചായത്തിലെ കാഞ്ഞിരംകുന്ന് പൂളമണ്ണ മദ്റസാ പരിസരത്താണ് നാലോളം കാട്ടാനകളെത്തിയത്. നിരവധി വാഴകള്‍, തെങ്ങിന്‍തൈകള്‍, കമുക് എന്നിവ നശിപ്പി ച്ചു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. നറുക്കോട്ടില്‍ അലി, കോലോ…
ഷോളയൂരില്‍ ടിബി ഫോറം യോഗം ചേര്‍ന്നു
ഷോളയൂര്‍: ദേശീയ ക്ഷയരോഗ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ക്ഷയരോഗമുക്ത പഞ്ചായത്ത് ടി ബി ഫോറം മീ റ്റിംഗ് ചേര്‍ന്നു. അടുത്ത ഒരുവര്‍ഷത്തിനുള്ളില്‍ പഞ്ചായത്തിനെ ക്ഷയരോഗമുക്ത മാക്കാന് കഫപരിശോധന വര്‍ധിപ്പിക്കാനും രോഗലക്ഷണമുള്ളവരെ കണ്ടെത്തി ആദ്യ ഘട്ടത്തില്‍…
കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാത്തതില്‍ ഉന്നതതല അന്വേഷണം വേണം-ജില്ല വികസന സമിതിയോഗത്തില്‍ പ്രമേയം
പാലക്കാട് : പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ കേരളത്തിന് അര്‍ഹമായ ജലം ലഭിക്കാത്ത സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ജില്ലാ വികസന സമിതി യോ ഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കെ.ബാബു എംഎല്‍എ അവതരി പ്പിച്ച പ്രമേയം മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി…