വെട്ടത്തൂര്‍ സ്കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന് കാര്‍ഷിക പുരസ്കാരം
വെട്ടത്തൂര്‍ : വിദ്യാര്‍ത്ഥികളില്‍ കാര്‍ഷിക സംസ്കാരം വളര്‍ത്തുന്നതിനായി വിവിധ പദ്ധതികളാവിഷ്കരിച്ച് നടപ്പിലാക്കുകയും, വിദ്യാലയത്തിനകത്തും പുറത്തും ജൈവ പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്ത വെട്ടത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന് വെട്ടത്തൂര്‍ കൃഷിഭവനിന്റെ മികച്ച വിദ്യാലയ പുരസ്കാരം ലഭിച്ചു. സ്കൂളിലെ…
വേങ്ങ റോയല്‍ ക്ലബിന് പുരസ്കാരം
കോട്ടോപ്പാടം: മികച്ച ക്ലബുകള്‍ക്ക് മലയാള മനോരമ നല്കുന്ന പുരസ്ക്കാരത്തിന് വേങ്ങ റോയല്‍ ഗെയ്സ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അര്‍ഹരായി. കോട്ടോ പ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റില്‍ നിന്ന് ക്ലബ് പ്രസിഡന്റ് സി.ടി ഷരീഫ് പുര സ്കാരം ഏറ്റുവാങ്ങി. വാര്‍ഡ് മെമ്പര്‍…
എക്സൈസ് സ്പെഷ്യല്‍ ഡ്രൈവ് സെപ്തംബര്‍ 20 വരെ
മണ്ണാര്‍ക്കാട് : ഓണക്കാലത്ത് സ്പിരിറ്റ് കടത്ത്, അനധികൃത മദ്യം ഉണ്ടാക്കല്‍, അനധികൃ ത മദ്യ വില്പന, വ്യാജവാറ്റ്, മയക്കുമരുന്ന് കടത്ത് എന്നിവ തടയുന്നതിനായി സെപ്തംബ ര്‍ 20 വരെ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഡ്രൈവ് നട ത്തും. ചിറ്റൂര്‍ താലൂക്കില്‍…
പ്രീ പ്രൈമറി വര്‍ണ്ണ കൂടാരം ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്: തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച പ്രീ പ്രൈമറി വര്‍ണ്ണ കൂടാരത്തിന്റെ ഉദ്ഘാടനം എന്‍.ഷംസുദ്ദീന് എം.എല്‍.എ നിര്‍വഹിച്ചു. തെങ്കര ഗ്രാമ പ ഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി അധ്യക്ഷനായി. എസ്.എസ്.കെ സ്റ്റാര്‍സ് ഫണ്ടി ലുള്‍പ്പെടുത്തി പത്ത് ലക്ഷം രൂപ ചിലവിലാണ്…
വിശ്വസിക്കാന്‍ കൊള്ളാവുന്ന നല്ലമനുഷ്യനാണ് പി.കെ ശശിയെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാര്
മണ്ണാര്‍ക്കാട്: രാഷ്ട്രീയം നോക്കാതെ സഹായിക്കുന്ന സത്യസന്ധനായ മനുഷ്യനാണ് പി.കെ ശശിയെന്ന് മന്ത്രി കെ.ബി ഗണേഷ്കുമാര്. മണ്ണാര്‍ക്കാട് കോ-ഓപ്പറേറ്റീവ് എജ്യു ക്കേഷണല്‍ സൊസൈറ്റിക്ക് സംസ്ഥാനത്തെ മികച്ച സഹകരണ വിദ്യാഭ്യാസ സ്ഥാപന ത്തിനുള്ള അവാര്‍ഡ് ലഭിച്ചതിന്റെ വിജയോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നന്മയുള്ളവനും വിശ്വസിക്കാന്‍…
ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ചു
മണ്ണാര്‍ക്കാട് : ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ഷോക്കേറ്റുമരിച്ചു. തൃക്കള്ളൂര് കല്ലാം കുഴി പൊട്ടന് തൊടി വീട്ടില്‍ സത്താര്‍- സലീന ദമ്പതികളുടെ മകന് സല്‍മാനുല്‍ ഫാരിസാണ് (10) മരിച്ചത്. ഇന്ന് രാവിലെ പത്തുമണിയോടെ ഇവരുടെ പഴയ വീട്ടിലാണ് സംഭവം. ഇപ്പോള്‍ താമസിക്കുന്ന പുതിയ വീടിനുതൊട്ടുസമീപമാണ്…
ബൈക്ക് പാര്‍ക്കിങ് ഏരിയ ഉദ്ഘാടനം ചെയ്തു
മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജില്‍ പുതുതായി നിര്‍മ്മിച്ച വിദ്യാര്‍ഥികള്‍ക്കുള്ള ബൈക്ക് പാര്‍ക്കിങ് ഏരിയയുടെ ഉദ്ഘാടനം മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ. സി.കെ സയ്യിദ് അലി നിര്‍വഹിച്ചു. 80 ബൈക്കുകള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുള്ള പുതിയ പാര്‍ക്കിങ് ഏരിയ കോളജ് പി.ട.ിഎയാണ്…
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി, രണ്ട് സ്ഥാപനങ്ങള്‍ അടപ്പിച്ചു
ഷോളയൂര്‍: ഹെല്‍ത്തി കേരള കാംപെയിന്റെ ഭാഗമായി ഷോളയൂര്‍ പഞ്ചായത്തിലെ ആനക്കട്ടി, കോട്ടത്തറ പ്രദേശങ്ങളിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. ഷോളയൂര്‍, ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. ഒരു ഹോട്ട ലും പലചരക്ക്…
കുന്തിപ്പുഴയില്‍ രൂപപ്പെട്ട മണല്‍ത്തിട്ടകള്‍ നീക്കിതുടങ്ങി
മണ്ണാര്‍ക്കാട് : കുന്തിപ്പുഴയുടെ പോത്തോഴിക്കാവ് തടയണക്ക് താഴെയുള്ള മണല്‍ തിട്ടകളും ചരല്‍ക്കല്ലുകളും നീക്കം ചെയ്ത് തുടങ്ങി. പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസമാകുന്നതിനെ തുടര്‍ന്നാണ് ചെറുകിട ജലസേചനവകുപ്പിന്റെ നടപടി. കഴിഞ്ഞ വര്‍ഷം മണ്ണാര്‍ക്കാട് നടന്ന ‘ കരുതലും കൈത്താങ്ങും’ അദാലത്തില്‍ പുഴയിലെ തടസ…
കച്ചേരിപ്പറമ്പിലേക്കും അട്ടപ്പാടിയിലേക്കും പുതിയ ബസ് സര്‍വീസ് അനുവദിക്കണമെന്ന് ജനകീയ സദസ്
മണ്ണാര്‍ക്കാട് : ഉള്‍നാടന്‍ ബസ് റൂട്ട് രൂപവല്‍ക്കരണവുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് നി യോജക മണ്ഡലംതല ജനകീയ സദസ്സ് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഗതാഗതമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് നിയോജകമണ്ഡലത്തിലെ ബസ് റൂട്ടില്ലാത്ത ഉള്‍നാടന്‍ പ്രദേശത്തിലേക്ക് ബസ് റൂട്ട് അനുവദിക്കുന്നതിനായി യോഗം ചേ…