വാഹനാപകടത്തില്‍ കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റിന് ദാരുണാന്ത്യം
കുമരംപുത്തൂര്‍: തെക്കേകര കരീമിന്റെ മകന് ഷെരീഫ് (40) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് നാല് മണിയോടെ കുന്തിപ്പുഴ നമ്പിയംകുന്നില്‍ വെച്ചായിരുന്ന അപകടം.ഷെരീഫ് സഞ്ചരിച്ചിരുന്ന സ്കൂട്ടറും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരു തരമായി പരിക്കേറ്റ ഷെരീഫിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചെങ്കിലും…
പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നതിന് പരിഹാരം കാണണം
മണ്ണാര്‍ക്കാട്:നഗരത്തില്‍ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി മാസ ങ്ങളായി ശുദ്ധജലം പാഴാകുന്നത് പരിഹരിക്കണ മെന്നാ വശ്യപ്പെട്ട് വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ഭാരവാഹികള്‍ വാട്ടര്‍ അതോറിറ്റി മണ്ണാര്‍ക്കാട് അസി എക്സിക്യുട്ടീവ് എഞ്ചീനിയര്‍ക്ക് പരാതി നല്കി. പഴയ വിതരണ പൈപ്പുകളിലെ ചോര്‍ച്ച തീര്‍ക്കുന്നത് ശ്രമകരമായ…
മുണ്ടക്കുന്നിലെ സുന്ദരി കില്ലാടികള്‍
അലനല്ലൂര്‍::വരള്‍ച്ചയെ ജയിക്കാന്‍ മഴയെ മണ്ണിലേക്കിറക്കി കിണറുകള്‍ കുത്തുകയാണ് മുണ്ടക്കുന്നില്‍ പെണ്‍പട.രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന മുണ്ടക്കുന്നിലെ വിവിധ പ്രദേശ ങ്ങളിലാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ കിണറുകള്‍ ഒരുങ്ങുന്നത്. 13 കിണറുകളാണ് കുഴിക്കുന്നത്.13 കിണറുകളാണ് കുഴിക്കുന്നത്.ഏഴ് പേരടങ്ങുന്ന പതിമൂന്ന് സംഘങ്ങളാണ് വരള്‍ച്ചയെ മെരുക്കാന്‍ കിണര്‍…
അനധികൃത പാര്‍ക്കിംഗിനെതിരെ നടപടിയെടുക്കണം :വെല്‍ഫയര്‍ പാര്‍ട്ടി
മണ്ണാര്‍ക്കാട്:ദേശീയ പാതയക്ക് ഇരുവശവുമുള്ള അനധികൃത പാര് ക്കിംഗിനെതിരെയും ബസ് സ്റ്റാന്റിനുള്ളിലെ നഗരസഭയ്ക്ക് സമീ പമുള്ള പാര്‍ക്കിംഗ് സംബന്ധിച്ചും നടപടിയെടുക്കണമെന്നാ വശ്യ പ്പെട്ട് വെല്‍ഫയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മുനിസിപ്പല്‍ കമ്മിറ്റി പോലീ സ്,നഗരസഭ,ദേശീയ പാത അതോറിറ്റി എന്നിവര്‍ക്ക് പരാതി നല്കി. ബസ്…
നിരാക്ഷേപ വിദ്യാഭ്യാസത്തിന്റെ കാവലളായി വര്‍ത്തിക്കാന്‍ അധ്യാപകര്‍ക്ക് കഴിയണം :മഞ്ഞളാംകുഴി അലി എംഎല്‍എ
ചെര്‍പ്പുളശ്ശേരി:രാജ്യം നേരിടുന്ന രൂക്ഷമായ ഫാസിസ്റ്റ് ഭീഷണി ക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് ശക്തിപകരാന്‍ അധ്യാപക സമൂഹം മുന്നോട്ടുവരണമെന്ന് മുന്‍ മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ.കെ.എസ്.ടി.യു ജില്ലാ സമ്മേളനം ചെര്‍പ്പുളശ്ശേരി ഗവ. ഹയര്‍സെക്കന്ററി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.മതേതര ജനാധിപത്യ ആശയങ്ങള്‍ക്ക് പകരം…
സമഗ്രമായ ദേവസ്വം നിയമം നടപ്പിലാക്കണം :മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് സമ്മേളനം
മണ്ണാര്‍ക്കാട്:സമഗ്രമായ ദേവസ്വം നിയമവും ജീവനക്കാരുടെ ശമ്പള വും നടപ്പിലാക്കണമെന്ന് മലബാര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമം പിന്‍വലി ക്കുക,വിലക്കയറ്റം തടയുക,മലബാര്‍ ദേവസ്വം ബില്‍ പാസ്സാക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.മണ്ണാര്‍ക്കാട് റൂറ ല്‍ ബാങ്ക്…
നജാഹ് കോളേജ് പ്രഖ്യാപന സമ്മേളനം സമാപിച്ചു
അലനല്ലൂര്‍: ധാര്‍മിക ചിന്ത കൈമോശം വന്നുകൊണ്ടിരിക്കുന്ന വര്‍ത്ത മാനകാലത്ത് ധാര്‍മികതയുടെ വീണ്ടെടുപ്പിനായി ബോധ പൂര്‍വമായ ശ്രമങ്ങള്‍ നടത്തേണ്ടതുണ്ടെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസഷന്‍ അലനല്ലൂര്‍ മണ്ഡലം സമിതിക്കു കീഴില്‍ തുടക്കം കുറിക്കുന്ന നജാഹ് അറബിക് കോളേജിന്റെ പ്രഖ്യാപന സമ്മേളനം പ്രസ്താവിച്ചു. ഐക്യരാഷ്ട്രസഭ അംഗീകരിച്ച…
വിയ്യക്കുറുശ്ശിയില്‍ റബ്ബര്‍ തോട്ടത്തില്‍ തീപിടുത്തം
മണ്ണാര്‍ക്കാട്:വിയ്യക്കുറിശ്ശിയില്‍ റബ്ബര്‍ത്തോട്ടത്തിലെ അടിക്കാടിന് തീപിടിച്ച് ഒരേക്കറോളം വരുന്ന സ്ഥലത്ത് പുതുതായി വെച്ച് പിടി പ്പിച്ച റബ്ബര്‍ തൈകള്‍ നശിച്ചു.ചിറമ്പാടത്ത് ബഷീറിന്റെ ഉടമസ്ഥ തയിലുള്ള പതിനാലേക്കറോളം വരുന്ന തോട്ടത്തില്‍ ഇന്ന് രാവിലെ യോടെയാണ് അടിക്കാടിന് തീപിടിച്ചത്.വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്സെത്തി സ്ഥലത്തെത്തി നാട്ടുകാരുടെ…
ലഹരി മാഫിയയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി ടി.പി രാമകൃഷ്ണന്
പാലക്കാട് :ലഹരി മാഫിയയെ തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധമാണെന്നും ലഹരി നിയന്ത്രണത്തിനായി ആധുനിക മാര്‍ഗ്ഗ ങ്ങള് സ്വീകരിക്കുമെന്നും എക്സൈസ് – തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.സംസ്ഥാന എക്സൈസ് വകുപ്പ് പാല ക്കാട് ജില്ലാ പബ്ലിക് ലൈബ്രറിക്ക് സമീപം നിര്‍മ്മിച്ച…
മിനിമം വേതനവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാക്കണം
പാലക്കാട്:ബീവറേജ് കോര്പ്പറേഷന് സെക്യൂരിറ്റി തൊഴിലാളി കളുടെ മിനിമം വേതനവും തൊഴില്‍ സുരക്ഷിതത്വവും ഉറപ്പാ ക്കണമെന്ന് പാലക്കാട് ഡിസ്ട്രിക്ട് സെക്യൂരിറ്റി സ്റ്റാഫ് യൂണിയന് ബീവറേജ് കോര്പ്പറേഷന് യൂണിറ്റ് ജില്ലാ കണ്വന്ഷന് ആവശ്യ പ്പെട്ടു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം എസ്.ബി.രാജു ഉദ്ഘാടനം ചെയ്തു.…