ഫിസിയോ തെറാപ്പി ഇനി വീട്ടില്‍ തന്നെ
മണ്ണാര്‍ക്കാട്:നിത്യജീവിതത്തില്‍ അനുഭവിക്കുന്ന വിവിധ ശരീര വേദനകള്‍ മാറ്റുന്നതിനും ഫിസിയോ തെറാപ്പി വീട്ടിലിരുന്ന ചെയ്യാ നും ആശ്വാസകരമായ ഫിസിയോ തെറാപ്പി ഉപകരണവുമായി ഹെല്‍ത്ത്കെയര്‍ ഡോക്ടര്‍ പ്ലസ്. അമിത വണ്ണം (വയര്‍) കുറയ്ക്കു ന്നതിനും മസില്പെയിന്,വെരിക്കോസിസ്റ്റ്,വാതം,കൈകാല്‍ മരവിപ്പ്,തരിപ്പ് ഉപ്പൂറ്റി വേദന,പ്രഷര്‍,ഷുഗര്‍,കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ലൈംഗീക ഉത്തേജനത്തിനും…
പോലീസ് ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച കേസില്‍ പ്രതിക്ക് നാലു മാസം തടവും പിഴയും
പാലക്കാട്:കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ ജോലിചെയ്തുവരുന്ന ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേ സില് വടക്കന്തറ മനയ്ക്കല്‍ തൊടിയിലെ വിനോദ് കുമാറിന് (35) 4 മാസം തടവ് ശിക്ഷയും 6500 രൂപ പിഴയും വിധിച്ചു. പ്രതിയുടെ പിഴ സംഖ്യ നിന്ന് 5000…
ഫാദര്‍ ജസ്റ്റിന് കോലംകണ്ണിക്ക് എം.എസ്.എഫിന്റെ ആദരം
അലനല്ലൂര്‍: ഉപ്പുകുളം പൊന്‍പാറ സെന്റ് വില്യംസ് ചര്‍ച്ചില്‍ നിന്നും പിരിഞ്ഞ് പോകുന്ന ഫാദര്‍ ജസ്റ്റിന് കോലംകണ്ണിയെ എം. എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി ആദരിച്ചു. ഒമ്പത് വര്‍ഷത്തിലധികമായി സെന്റ് വില്യംസ് ചര്‍ച്ചില്‍ സേവന മനുഷ്ട്ടിച്ച് എടത്തനാട്ടുകരയുടെ മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ…
നിര്‍ഭയത്വം രാജ്യപുരോഗതിക്ക് അനിവാര്യം ;ഐഎസ്എം യുവജാഗ്രത
അലനല്ലൂര്‍ :നിര്‍ഭയമായി പൗരന്മാര്ക്ക് ജീവിക്കാന്‍ സാധിക്കുന്ന രാജ്യത്തിന് മാത്രമേ പുരോഗതി കൈവരിക്കാനാവൂ എന്ന് ഐ എസ്എം പാലക്കാട് ജില്ല യുവജാഗ്രത അഭിപ്രായപ്പെട്ടു. രാഷ്ട്രം നീതി നിര്‍ഭയത്വം എന്ന തലക്കെട്ടില്‍ ആയിരുന്നു പ്രോഗ്രാം. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. ഫുക്കാറലി ഉദഘാടനം ചെയ്ത്…
ടികെ ഷെരീഫിന് കുമരംപുത്തൂരിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
കുമരംപുത്തൂര്‍:വാഹനാപകടത്തില്‍ മരിച്ച കുമരംപുത്തൂര്‍ സര് വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ടികെ ഷെരീഫിന് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. പൊതു ദര്‍ശനത്തിന് വെച്ച മൃത ദേഹത്തില്‍ നാടിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ അന്തിമോപ ചാരമര്‍പ്പിച്ചു. മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചുങ്കം ജുമാ…
നാടിന്റെ ഉത്സവമായി കിഡ്സ് ഫെസ്റ്റ്
കുമരംപുത്തൂര്‍: വട്ടമ്പലം ജി.എല്‍.പി സ്കൂള്‍ പ്രീപ്രൈമറി കലോ ത്സവം ‘കിഡ്സ് ഫെസ്റ്റ് 2020’കലാപരിപാടികളുടെ വൈവിധ്യ ത്തിലും നാട്ടുകാരുടെ പങ്കാളിത്തം കൊണ്ടും ഗ്രാമത്തിന്റെ ആഘോഷമായി മാറി.സംഗീത നൃത്ത അഭിനയ വിഭാഗങ്ങളിലായി നൂറോളം കുട്ടികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് കെ.പി.ഹംസ കലാമേള…
മുദ്രാവാക്യ നിര്‍മ്മാണ മത്സരം:പാലക്കാടിന് ഒന്നാം സ്ഥാനം
വേങ്ങര: പൗരത്വ നിയമ ഭേതഗതിക്കെതിരായി വിസ്ഡം ഇസ്ലാമിക് യൂത്ത് ഓര്ഗനൈസേഷന് സംസ്ഥാന സമിതി സംഘടിപ്പിച്ച മുദ്രാ വാക്യ നിര്‍മ്മാണ മത്സരത്തില്‍ പാലക്കാട് ജില്ല വൈസ് പ്രസിഡ ന്റും നജാഹ് കോളേജ് ഡയറക്ടറുമായ ഷരീഫ് കാര ഒന്നാം സ്ഥാനം കരസ്ഥ മാക്കി.വിസ്ഡം ഇസ്ലാമിക്…
കൊറോണ വൈറസ്: ജില്ലയിലും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി
പാലക്കാട്:കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗബാധക്കെതിരെ ജാഗ്രതയും നിരീക്ഷണവും പാലക്കാട് ജില്ലയിലും ശക്തിപ്പെടുത്തിയിട്ടുള്ളതായി ജില്ലാ മെഡി ക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 123 പേര് വീടുകളിലും മൂന്നു പേര് ജില്ലാ ആശുപത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്കാസ്ഥാന ആശുപത്രിയിലും നിരീക്ഷണത്തിലാണ്…
കൊറോണ വൈറസ്: ചൈനയില്‍ നിന്നും എത്തിയവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം
പാലക്കാട് : കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗ മായി ചൈനയില്‍ നിന്നും എത്തിയവര്‍ 28 ദിവസം പുറത്തിറങ്ങരു തെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണ മെന്ന് ഡി.എം.ഒ ഡോ.കെ.പി.റീത്ത അറിയിച്ചു. കുടുംബാംഗങ്ങളും പരിചരിക്കുന്ന ബന്ധുക്കളുമായി സമ്പര്‍ക്കം പുലര്‍ത്തേണ്ടി വന്നാ ല്‍ ഒരു…
സാന്ത്വനം കുവൈറ്റ് സേവ് മണ്ണാര്‍ക്കാടിന് 66000 രൂപ കൈമാറി
മണ്ണാര്‍ക്കാട്:നൊട്ടമലയില്‍ എന്‍ഡോസള്‍ഫാന്‍ സമാനമായ രോഗ ലക്ഷണങ്ങളും ശാരീരിക വൈകല്ല്യങ്ങളും മൂലം ദുരിതം പേറുന്ന കുട്ടികള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നതിന് സാന്ത്വനം കുവൈറ്റിന്റെ കൈത്താങ്ങ്.66,000 രൂപ സാന്ത്വനം കുവൈറ്റ് സേവ് മണ്ണാര്‍ക്കാടിന് കൈമാറി.നൊട്ടമലയില്‍ ഇരുപ ത്തിയെട്ടിലധികം കുട്ടികള്‍ നേരിടുന്ന ശാരീരിക പ്രയാസങ്ങള്‍ മാധ്യമങ്ങളിലൂടെയറിഞ്ഞ…