കുമരംപുത്തൂര്‍: തെക്കേകര കരീമിന്റെ മകന്‍ ഷെരീഫ് (40) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് നാല് മണിയോടെ കുന്തിപ്പുഴ നമ്പിയംകുന്നില്‍ വെച്ചായിരുന്ന അപകടം.ഷെരീഫ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും ടിപ്പര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.അപകടത്തില്‍ ഗുരു തരമായി പരിക്കേറ്റ ഷെരീഫിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രി യില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു .സംഭവ ത്തില്‍ പോലീസ് കേസെടുത്തു.സിപിഐ പ്രവര്‍ത്തകനായ ഷെരീഫ് ഇക്കഴിഞ്ഞ ജനുവരി 24നാണ് ബാങ്ക് പ്രസിഡന്റായി തെരഞ്ഞെടു ക്കപ്പെട്ടത്. എസ്ബിഐ ഇന്‍ഷൂറന്‍സ് കുമരംപുത്തൂര്‍ ഏരിയാ മാനേജറായിരുന്നു.ഭാര്യ: ജെസ്‌ന മക്കള്‍: ദിയ ഷെരീഫ്, ദയാന്‍ ഷെരീഫ്