മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ ഒളിമ്പിക്സ് 17ന് അലനല്ലൂരില്‍ തുടങ്ങും
അലനല്ലൂര്‍ : മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ ഒളിമ്പിക്സ് ഈ മാസം 17,18,19 തിയതികളി ല്‍ അലനല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കൃഷ്ണ എ.എല്‍.പി. സ്കൂള്‍ എന്നിവട ങ്ങളിലായി നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 17ന് രാവിലെ…
പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച നടന്ന സംഭവം: പൊലിസ് അന്വേഷണം തുടങ്ങി
മണ്ണാര്‍ക്കാട്: പട്ടാപ്പകല്‍ പുല്ലിശ്ശേരിയില്‍ പൂട്ടിയിട്ട വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവത്തില്‍ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കാരാകുര്‍ശ്ശി പുല്ലിശ്ശേരി താണിക്കുന്ന് സ്രാമ്പിക്കല്‍ വീട്ടില്‍ ഷാജഹാന്റെ വീട്ടിലാണ് ഞായറാഴ്ച മോഷണം നടന്നത്. കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചി രുന്ന 49…
വനത്തിനകത്ത് വാറ്റുകേന്ദ്രം; വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു
അഗളി : വനത്തിനുള്ളിലെ വാറ്റുകേന്ദ്രം വനപാലകര്‍ കണ്ടെത്തി തകര്‍ത്തു. ഷോളയൂര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ മൂലഗംഗല്‍ വനത്തിലാണ് വനപരിശോധന നടത്തുന്ന തിനിടെ വാറ്റുകേന്ദ്രം കണ്ടെത്തിയത്. 1600 ലിറ്റര്‍ വാഷും മൂന്ന് സെറ്റ് വാറ്റുപകരണങ്ങ ളും കണ്ടെടുത്തു. അരുവികളുടെ വശങ്ങളിലാണ് വാഷ് കലക്കി…
ഉപജില്ലാ ശാസ്ത്രോത്സവംനാളെ തുടങ്ങും
മണ്ണാര്‍ക്കാട് : ഉപജില്ലാ കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടക സമിതി അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അരയംകോട് യൂണിറ്റി എ.യു.പി. സ്കൂള്‍ എന്നിവടങ്ങളിലാണ് മേള നടക്കുക. ഉപജില്ലയിലെ 120ലധികം വി…
സി.പി.എം. ബഹുജന സദസ്സ് സംഘടിപ്പിച്ചു
കാഞ്ഞിരപ്പുഴ : സി.പി.എം. കാഞ്ഞിരപ്പുഴ ലോക്കല്‍ കമ്മിറ്റി ബഹുജന സദസ്സ് സംഘ ടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെ ക്രട്ടറി അരുണ്‍ ഓലിക്കല്‍ അധ്യക്ഷനായി. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ എം. ബാപ്പുട്ടി, കെ. പ്രദീപ്,…
പുതൂര്‍ സ്കൂളിലെ അധ്യാപകക്ഷാമം പരിഹരിക്കാന്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനം
അഗളി : പുതൂര്‍ ഗവ.ട്രൈബല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്രശ് നങ്ങള്‍ പരിഹരിക്കാനായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയുടെ ചേംബറില്‍ യോഗം ചേര്‍ന്നു. അധ്യാപകക്ഷാമം പരിഹരിക്കുന്നതിന് പുതിയ തസ്തികകള്‍ സൃഷ്ടി ക്കാന്‍ തീരുമാനിച്ചു. ഭൗതിക സാഹചര്യങ്ങളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ പുതിയ…
കടകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം
പാലക്കാട് : ജില്ലയില്‍ പൊതുവിപണിയിലെ എല്ലാ കടകളിലും വിലവിവര പട്ടിക പ്രദ ര്ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. അവശ്യ സാധനങ്ങളുടെ വിലവര്‍ധ നവുണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് പൊതുവിപണി പരിശോധനകള്‍ കാര്യക്ഷമമായി നടത്തണമെന്നും…
നിലാവ് ഒമ്പതിടങ്ങളിലേക്ക് കൂടി, ഹൈമാസ്റ്റ്ലൈറ്റുകള്‍ മിഴിതുറന്നു
മണ്ണാര്‍ക്കാട് : നിലാവ് പദ്ധതിപ്രകാരം മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഒമ്പത് ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടിസ്ഥാപിച്ചു. എം.എല്‍.എയുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചാ ണ് നഗരസഭയിലും നാല് പഞ്ചായത്തുകളിലുമായി വിളക്കുകള്‍ സ്ഥാപിച്ചത്. സ്വിച്ച് ഓണ്‍ കര്‍മ്മം ഞായറാഴ്ച എന്‍.ഷംസുദ്ദീന് എം.എല്‍.എ. നിര്‍വഹിച്ചു. തെങ്കര പഞ്ചായ ത്തിലെ…
അനധികൃത മദ്യ വില്‍പ്പന: ഒരാള്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട്: അനധികൃത മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് യുവാവിനെ മണ്ണാര്‍ക്കാട് എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തു. തിരുവിഴാംകുന്ന് പുളിക്കലടി പൂളമണ്ണ വീട്ടില്‍ രാജേഷ് (43) ആണ് പിടിയിലായത്. ചെറിയ പ്ലാസ്റ്റിക് കുപ്പികളിലായി വില്‍പ്പന ക്ക് സൂക്ഷിച്ചിരുന്ന രണ്ട് ലിറ്ററോളം മദ്യവും പിടിച്ചെടുത്തു. ഇത്തരത്തില്‍ കുപ്പികളിലാ…
ത്രിദിന നവരാത്രി സംഗീതോത്സവം സമാപിച്ചു
കുമരംപുത്തൂര്‍ : പന്നിക്കോട്ടിരി മഹാവിഷ്ണു ക്ഷേത്രത്തില്‍ ത്രിദിന നവരാത്രി സംഗീ തോത്സവത്തിന് സമാപനമായി. രാഗരത്നം മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ കച്ചേരി യോടെ തുടങ്ങിയ സംഗീതോത്സവത്തില്‍ ഡോ. സദനം ഹരികുമാര്‍, അനില്‍കുമാര്‍ ആലിപ്പറമ്പ്, രാജേഷ് നാരായണന്, പ്രതിഭ മേനോന്, കലാമണ്ഡലം അനില രാമന്, കലാമണ്ഡലം…