എയ്ഡ്സ് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
കുമരംപുത്തൂര്‍:ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി കുമരംപുത്തൂര്‍ കഷായപ്പടി മഹാത്മ ആര്‍ട്സ് അന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എയ്ഡ്സ് ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ രാജന് ആമ്പാട ത്ത്,നെഹ്റു യുവേകന്ദ്ര മണ്ണാര്‍ക്കാട് ബ്ലോക്ക്…
സര്ഗവിദ്യാലയത്തില് കുട്ടനെയ്ത്തില് പരിശീലനം നല്കി
കല്ലടിക്കോട്:സര്‍ഗ വിദ്യാലയം പരിപാടിയുടെ മൂന്നാം ഘട്ട പ്രവര് ത്തനമായി കല്ലടിക്കോട് ജി.എല്‍.പി സ്കൂളില്‍ കുട്ട നെയ്ത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്കി. വിദ്യാര്‍ഥിനികളായ ദിയാ, സിയ എന്നീ കുട്ടികളുടെ മുത്തശ്ശനും മുത്തശ്ശിയുമായ മായന്‍, ചിന്ന മ്മാളു എന്നിവരാണ് കുട്ട നെയ്ത്ത് എന്ന പാരമ്പര്യ…
എംഎസ്എഫ് പ്രതിഭ സംഗമം സംഘടിപ്പിച്ചു
അലനല്ലൂര്‍:എംഎസ്എഫ് എടത്തനാട്ടുകര യത്തീംഖാന യൂണിറ്റ് പ്രതിഭ സംഗമം സംഘടിപ്പിച്ചു.യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ താളിയില്‍ ഉദ്ഘാടനം ചെയ്തു.പ്രദേശത്തെ കലാ, കായിക, പ്രവര്‍ത്തിപരിചയമേളകളില്‍ സബ് ജില്ലാ, റവന്യു ജില്ലാ, സംസ്ഥാന തലങ്ങളില്‍ മികവ് പുലര്‍ത്തിയ 40 ല്‍ അധികം…
സഹകരണ ബാങ്കില്‍ സാന്ത്വന ബോക്സ് സ്ഥാപിച്ചു
അലനല്ലൂര്‍: സര്‍വ്വീസ് സഹകരണ ബാങ്ക് മെയിന്‍ ബ്രാഞ്ചില്‍ പാലിയേറ്റീവ് കെയര്‍ സ്വാന്തന ബോക്സ് സ്ഥാപിച്ചു.ബാങ്ക് പ്രസി ഡണ്ട് കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മോഹന്‍ദാസ്,പാലിയേറ്റീവ് കെയര്‍ ജോയിന്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, ക്ലിനിക് ഭാരവാഹികളായ നസീര്‍ പി,അലി. എം, ബാങ്ക്…
അക്കിത്തത്തെ ആദരിച്ചു
തൃത്താല:ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച കവി അക്കിത്തം അച്യു തന് നമ്പൂതിരിയെ കുമരനെല്ലൂരിലെ വസതിയിലെത്തി ബിജെപി സംസ്ഥാന സംഘടാന ജനറല്‍ സെക്രട്ടറി എം ഗണേഷ് ആദരിച്ചു. ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.ജയന് മാസ്റ്റര്‍, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ഇ.പി.നന്ദകുമാര്‍,…
പൊതു വിദ്യാഭ്യാസം സാമൂഹിക ജീവിതത്തിന് തണൽ ആകണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ
ഒറ്റപ്പാലം:പൊതു വിദ്യാഭ്യാസം സാമൂഹിക ജീവിതത്തിന് തണൽ ആകണ മെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻപറഞ്ഞു. ലക്കിടി കെ എം എസ് പി സ്കൂളിൻറെ ശതാബ്ദി ആഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ഉണ്ണി എംഎൽഎ അധ്യക്ഷനായി. എസ് സി/എസ്…
സുരക്ഷിത യാത്ര സുഖ യാത്ര’: 553 കേസുകളിലായി 4,49600 രൂപ പിഴ ഈടാക്കി
പാലക്കാട് :മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ ‘സുരക്ഷിത യാത്ര സുഖ യാത്ര’ എന്ന പേരിൽ നടത്തിയ പ്രത്യേക വാഹന പരിശോ ധനയിൽ ഹെൽമറ്റില്ലാതെ വാഹനം ഓടിച്ചതിന് 163 പേർക്കെ തിരേയും ലൈസൻസില്ലാതെ വാഹനമോടിച്ചതിന് 31 പേർ ക്കെതിരെയും ഇരുചക്രവാഹനത്തിൽ മൂന്നു പേർ…
ഹര്‍ഷം പദ്ധതി: പൊതുജനങ്ങള്‍ക്ക് സൗജന്യ മരുന്നും കൗണ്‍സിലിംഗും
പാലക്കാട്:നാഷണല്‍ ആയുഷ് മിഷന് ഭാരതീയ ചികിത്സാ വകുപ്പ് മുഖേന വിഷാദരോഗ മുക്തിക്കായി നടപ്പിലാക്കുന്ന ഹര്‍ഷം പദ്ധതി പ്രകാരം പൊതുജനങ്ങള്‍ക്ക് സൗജന്യ മരുന്നും കൗണ്‍സിലിംഗും നല്കുന്നു. വിഷാദരോഗത്തിനു പുറമെ അമിതമായ ടെന്‍ഷന്‍, ഉറക്കക്കുറവ്, ധൈര്യക്കുറവ്, മദ്യം, ലഹരി വസ്തുക്കളോടുള്ള അമി താസക്തി, ഉത്ക്കണ്ഠ,…
കാര്‍ഷിക യന്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങാന്‍ അവസരം
പാലക്കാട്: പുല്ലുവെട്ട് മുതല്‍ കൊയ്തു മെതിയന്ത്രം വരെ കര്‍ഷകര്‍ക്ക് 40 മുതല്‍ 80 ശതമാനം സബ്സിഡിയില്‍ ഓണ്‍ ലൈനായി വാങ്ങാന്‍ അവസരം. യന്ത്രവത്കൃത കൃഷിവഴി കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവത്കൃത ഉപപദ്ധതിയിലൂടെയാണ് യന്ത്രങ്ങള്‍…
എംപ്ലോയ്മെന്റ് എക്സ്ഞ്ചേ്: സീനിയോറിട്ടി നഷ്ടപ്പെട്ടവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ ഓണ്‍ലൈനായി പുതുക്കാന്‍ അവസരം
പാലക്കാട്:എംപ്ലോയ്മെന്റ് എക്സ്ഞ്ചേില്‍ 1999 നവംബര്‍ ഒന്ന് മുതല്‍ 2019 നവംബര്‍ 20 വരെയുള്ള കാലയളവില്‍ വിവിധ കാരണ ങ്ങളാല്‍ രജിസ്ട്രേഷന് പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ 2020 ജനുവരി 31 വരെ പുതുക്കലിന് അവസരം. www.employment.kerala.gov.in ലെ…