അലനല്ലൂര്‍: സര്‍വ്വീസ് സഹകരണ ബാങ്ക് മെയിന്‍ ബ്രാഞ്ചില്‍ പാലിയേറ്റീവ് കെയര്‍ സ്വാന്തന ബോക്‌സ് സ്ഥാപിച്ചു.ബാങ്ക് പ്രസി ഡണ്ട് കെ.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മോഹന്‍ദാസ്,പാലിയേറ്റീവ് കെയര്‍ ജോയിന്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, ക്ലിനിക് ഭാരവാഹികളായ നസീര്‍ പി,അലി. എം, ബാങ്ക് ജീവനക്കാരന്‍ സേതുമാധവന്‍,സിപിഐഎം അലനല്ലൂര്‍ ലോക്കല്‍ സെക്രട്ടറി ടോമിഎന്നിവര്‍ സംബന്ധിച്ചു.എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുക,സഹകരണ ബാങ്ക് പാലിയേറ്റീവ് സൗഹൃദ സ്ഥാപനം ആക്കുക ഉപഭോക്താക്കളില്‍ പാലിയേറ്റീവ് സംസ്‌കാരം ഉയര്‍ത്തി ക്കൊണ്ടു വരു്യ പൊതുജനങ്ങളില്‍ പാലിയേറ്റീവ് പ്രശസ്തി ഉയര്‍ത്തി പ്പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാന്ത്വന ബോക്‌സ് സ്ഥാപിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!