തൃത്താല:ജ്ഞാനപീഠം അവാര്‍ഡ് ലഭിച്ച കവി അക്കിത്തം അച്യു തന്‍ നമ്പൂതിരിയെ കുമരനെല്ലൂരിലെ വസതിയിലെത്തി ബിജെപി സംസ്ഥാന സംഘടാന ജനറല്‍ സെക്രട്ടറി എം ഗണേഷ് ആദരിച്ചു. ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.വി.ജയന്‍ മാസ്റ്റര്‍, യുവമോര്‍ച്ച ജില്ല പ്രസിഡണ്ട് ഇ.പി.നന്ദകുമാര്‍, തൃത്താല മണ്ഡലം പ്രസിഡണ്ട് കെ.വി.ദിവാകരന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ദിനേശന്‍ എറവക്കാട് എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!