പൗരത്വ നിയമ ഭേദഗതി ബില്‍: സിഐടിയു പ്രതിഷേധം 24ന്
പാലക്കാട്:ജനങ്ങളെ മതപരമായി വിഭജിക്കുന്ന പൗത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് കത്തിച്ച് പ്രതിഷേധിക്കാന്‍ സിഐടിയു ജില്ലാ കമ്മിറ്റി തീരുമാനിച്ചു.24ന് വൈകീട്ട് അഞ്ചിന് പഞ്ചായത്ത് മുനിസിപ്പല്‍,കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും.യോഗത്തില്‍ സെക്രട്ടറി എം ഹംസ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് കെ എന്‍ നാരായണന്…
വഴിയോരങ്ങളില്‍ പനംനൊങ്ക് പനംനീര് വില്‍പ്പന സജീവമാകുന്നു
മണ്ണാര്‍ക്കാട്: വേനലിന്റെ തുടക്കത്തില്‍തന്നെ വഴിയോര വിപണി കളില്‍ ഇടംപിടിച്ച് പനം നൊങ്കും പനം നീരും. കരിമ്പനകള്‍ ഏറെ യുള്ള ജില്ലയില്‍ പനംനൊങ്കിന്റെ വില്‍പ്പന വേനല്‍ക്കാലത്തെ സാധാരണ കാഴ്ചയാണ്.സീസണ് ആവാത്തതിനാല്‍ ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്നാണ് പനം നൊങ്കും നീരും എത്തിക്കുന്നത്. പൊള്ളാ ച്ചിയിലെ…
ദേശവേലകളുടെ സംഗമ നിറവില്‍ കരുമനപ്പന്‍ കാവ് താലപ്പൊലി മഹോത്സവത്തിന് സമാപനം
അലനല്ലൂര്‍: തട്ടകത്തെ ഉത്സവലഹരിയിലാഴ്ത്തി ദേശവേലകളുടെ സംഗമത്തോടെ എടത്തനാട്ടുകര കൊടിയംകുന്ന് കരുമനപ്പന്‍കാവ് താലപ്പൊലി മഹോത്സവം സമാപിച്ചു. താലപ്പൊലി ദിനമായ ശനി യാഴ്ച്ച രാവിലെ നടതുറപ്പ്, ഉഷപൂജ, താലപ്പൊലി കൊട്ടി അറിയി ക്കല്‍, പൂതം കുമ്പിടല്‍, നവകം, പഞ്ചഗവ്യം, ശ്രീഭൂതബലി, ഉച്ചപൂജ, കാഴ്ചശീവേലി, മേളം…
പുരസ്കാര നിറവില്‍ കൊമ്പം കെപി മുഹമ്മദ് മുസ്ലിയാര്; സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് 26ന് ഏറ്റുവാങ്ങും
മണ്ണാര്‍ക്കാട് : ലോക അറബി ഭാഷാദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമി നല്കുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് കൊമ്പം കെ പി മുഹമ്മദ് മുസ്ലിയാര്‍ക്ക്. അറബി ഭാഷക്ക് നല്കിയ സേവനവും സംഭാവനയും പരിഗണിച്ചാണ് അവാര്‍ഡ് നല്കുന്ന ത്.സ്വാതന്ത്ര്യ സമര സേനാനി കൊട്ടോമ്പാറ മൊകാരിയുടെയും…
പൗരത്വ നിയമ ഭേദഗതി ബില്‍: മണ്ണാര്‍ക്കാട്ട് പ്രതിഷേധവുമായി അഭിഭാഷകരും
മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ മണ്ണാര്‍ക്കാട് ബാര്‍ അസോസിയേഷന്റെ കോടതി പരിസരത്ത് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പൗരത്വ ഭേദഗതി ബില്ലിന്റെ കോപ്പിയും കത്തിച്ചു. സമരത്തിന് അഭിഭാഷകരായ രാജീവ് നടക്കാവ്,ബോബി ജേക്കബ്ബ്, കെ.കെ രാമദാസ്,ടിഎ സിദ്ധീഖ്,നാസര്‍ കൊമ്പത്ത്,കെ സുരേഷ് ,പ്രസീദ,മദുസൂദനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.…
ബി.ജെ.പിയുടെ കുബുദ്ധിയില്‍ തകരുന്നതല്ല ഭാരതത്തിന്റെ മതേതരത്വം:അബ്ദുസ്സമദ് പൂക്കോട്ടൂര്‍
അലനല്ലൂര്‍: ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും കുബു ദ്ധിയില്‍ തകരുന്നതല്ല ഭാരതത്തിന്റെ മതേതര ഐക്യമെന്നും പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ഭാരതത്തെ മതാടിസ്ഥാ നത്തില്‍ വിഭജിക്കാനുള്ള നീക്കം ജനാധിപത്യ മതേതര വിശ്വാ സികളുടെ പ്രതിഷേധത്തിനു മുന്നില്‍ അടിയറവ് വെക്കേണ്ടി വരുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അഭിപ്രായപ്പെട്ടു.…
പാരലല്‍ കോളേജ് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം
ജില്ലയിലെ അംഗീകൃത പാരലല്‍ കോളേജുകളില്‍ ഹയര്‍ സെക്ക ന്‍ഡറി, ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന പട്ടികജാതി/ മറ്റര്‍ഹ (ഒ.ഇ.സി) വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. ഈ ആനുകൂല്യ ത്തിന് അപേക്ഷിക്കുന്ന ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍…
സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു
കോട്ടോപ്പാടം: അമ്പാഴക്കോട് നന്മ ഗ്രാമവേദിയുടെയും അഹല്ല്യ കണ്ണാശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.അമ്പാഴക്കോട് സെന്ററില്‍ നടന്ന ക്യാമ്പില്‍ എണ്തിലധികം പേര് പങ്കെടുത്തു.ഹുസൈന് പുറ്റാനി, മനോജ് മങ്കട,സന്ദീപ് ചകിങ്ങല്,അജീഷ് മങ്കട,അഷ്റഫ് വല്ലപ്പുഴ, സിദ്ധീഖ് പാറോക്കോട്,സുനില്‍,ഹമീദ് കുരിക്കള്‍,ശിവരാജ് പുഴക്കല്‍,ടികെ സുരേഷ് ബാബു,ദാസന്…
കാഞ്ഞിരത്ത് കലാമേളയും സാംസ്കാരിക ഘോഷയാത്രയും നാളെ
മണ്ണാര്‍ക്കാട്:നെഹ്റു യുവ കേന്ദ്ര ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭാഗമായുള്ള അന്തര്‍ സംസ്ഥാന കലാമേളയ്ക്ക് കാഞ്ഞിരത്ത് അര ങ്ങുണരാന് ഇനി മണിക്കൂറുകളുടെ ദൂരം മാത്രം.നെഹ്റു യുവ കേന്ദ്ര,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ ആഭിമുഖ്യ ത്തില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ സഹകരണത്തോടെ ഒരുക്കുന്ന അന്തര്‍സംസ്ഥാന കലാമേളയക്ക് വിരുന്നേകാനൊരുങ്ങി…
പൗരത്വ വിഭജനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് യുവജനറാലി 23ന്
മണ്ണാര്‍ക്കാട്:പൗരത്വ വിഭജനത്തിനെതിരെ മണ്ണാര്‍ക്കാട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന യുവജനറാലി ഡിസംബര്‍ 23ന് ഉച്ചയക്ക് 2 മണിക്ക് ആരംഭിക്കും.അലനല്ലൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയാണ് റാലി. മുന്‍ എംഎല്‍എ സിപി മുഹമ്മദ്,കെപിഎസ് പയ്യനെടം,ഡോ.സരിന് തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ് കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.