മണ്ണാര്‍ക്കാട്:പൗരത്വ വിഭജനത്തിനെതിരെ മണ്ണാര്‍ക്കാട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന യുവജനറാലി ഡിസംബര്‍ 23ന് ഉച്ചയക്ക് 2 മണിക്ക് ആരംഭിക്കും.അലനല്ലൂര്‍ മുതല്‍ മണ്ണാര്‍ക്കാട് വരെയാണ് റാലി. മുന്‍ എംഎല്‍എ സിപി മുഹമ്മദ്,കെപിഎസ് പയ്യനെടം,ഡോ.സരിന്‍ തുടങ്ങിയ രാഷ്ട്രീയ സാമൂഹ്യ സാംസ്‌ കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!