കടമ്പഴിപ്പുറത്ത് രണ്ട് പേര്‍ക്ക് വെട്ടേറ്റു, ആക്രമിച്ചത് കാറിലെത്തിയ സംഘം
പാലക്കാട് : കടമ്പഴിപ്പുറത്ത് കാറിലെത്തിയ സംഘം യുവാക്കളെ വെട്ടിപ്പരിക്കേല് പ്പിച്ചു. കടമ്പഴിപ്പുറം സ്വദേശികളായ ടോണി, പ്രസാദ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. സുഹൃത്തുക്കളായ ഇരുവരും സ്കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായാണ് വിവരം. ഇന്ന് പുലര്‍ച്ചെയോടെയാ യിരുന്നു സംഭവം. കടമ്പഴിപ്പുറത്ത് നിന്ന് വെങ്ങശ്ശേരിയിലേക്ക്…
പുല്ലൂന്നി പട്ടികവര്ഗഗ്രാമത്തിലെ രോഗവ്യാപനം:ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ്, മൂന്ന് പേര് ആശുപത്രിവിട്ടു
കുമരംപുത്തൂര്‍ : കുമരംപുത്തൂര്‍ പുല്ലൂന്നി പട്ടികവര്‍ഗ ഗ്രാമത്തില്‍ നിന്ന് വയറിളക്ക രോഗ ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് പേര് ആശുപത്രി വിട്ടു. രണ്ട് പേര് ചികിത്സയില്‍ തുടരുന്നു. വയറിളക്കം ബാധിച്ച് മരിച്ച മാതന്റെ മക്കളായ സന്തോഷ്, മനോജ്, മരുമകള്‍ സുന്ദരി…
കരിമ്പയില്‍ തെരുവുനായ്ക്കള്‍ പശുക്കുട്ടിയെ കടിച്ചുകൊന്നു
കല്ലടിക്കോട് : കരിമ്പയില്‍ തെരുവുനായകള്‍ പശുക്കുട്ടിയെ കടിച്ചു കൊന്നു. പാറക്കല്‍ വെള്ളക്കാട് സുരേഷിന്റെ മൂന്ന് മാസം പ്രായമായ പശുക്കുട്ടിയാണ് പത്തോളം തെരുവു നായ്ക്കള്‍ കൊന്നത്. ഇന്നലെ രാവിലെ 11.30ഓടെയായിരുന്നു സംഭവം. തൊഴുത്തില്‍ നിന്നും മാറ്റി പുറത്ത് മരച്ചുവട്ടില്‍ കെട്ടിയിട്ട് വീട്ടുകാര്‍ പുറത്തുപോയ…
മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും 220 കെവി സബ്സ്റ്റേഷന് സ്ഥാപിക്കണം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും 220 കെ.വി. സബ് സ്റ്റേഷന് സ്ഥാപിക്കണ മെന്ന് മണ്ണാര്‍ക്കാട് കെ.എസ്.ഇ.ബി. പെന്‍ഷനേഴ്സ് അസോസിയേഷന് ഡിവിഷന് സമ്മേളനം ആവശ്യപ്പെട്ടു. അട്ടപ്പാടിയില്‍ കാറ്റാടി, സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുക, ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി കമ്മീഷന് ചെയ്യുക എന്നീ ആവശ്യങ്ങളും അംഗീകരിച്ച്…
കൂറുമാറ്റം: ആറ് ഗ്രാമപഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കി
തിരുവനന്തപുരം: കാസർകോട് ഈസ്റ്റ് എളേരി, എറണാകുളം പൈങ്ങോട്ടൂർ, പാലക്കാട് പുതൂർ ഗ്രാമപഞ്ചായത്തുകളിലെ ആറ് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷ ണർ എ.ഷാജഹാൻ കൂറുമാറ്റനിരോധന നിയമപ്രകാരം അയോഗ്യരാക്കി. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് അംഗം ജിജി തോമസ് തച്ചാർകുടി യിൽ, 14-ാം…
ഗൂഗിള്‍ മാപ്പ് നോക്കി പോയ ലോറി പൊന്‍പാറ റോഡില്‍ കുടുങ്ങി
അലനല്ലൂര്‍ : ഗൂഗിള്‍ മാപ്പുനോക്കി അലനല്ലൂരില്‍ നിന്നും കരുവാരക്കുണ്ടിലേക്ക് പോയ ചരക്ക് ലോറി പൊന്‍പാറ റോഡില്‍ കുടുങ്ങി. തമിഴ്നാട്ടില്‍ നിന്നും വൈക്കോല്‍ കയറ്റി യെത്തിയ ലോറിയാണ് വഴിയിലകപ്പെട്ടത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു സംഭവം .റോഡിന്റെ വീതികുറവിന് പുറമേ വൈദ്യുതി ലൈനും കേബിളും…
ഉന്നത വിജയികളെ അനുമോദിച്ചു
മണ്ണാര്‍ക്കാട് : കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പത്താം വാര്‍ഡ് ആര്യമ്പാവ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡില്‍ എസ്.എസ്.എല്‍.സി , പ്ലസ് ടു പരീക്ഷകളില്‍ സമ്പൂര്‍ണ എപ്ലസ് നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു.…
ഡെങ്കിപ്പനി രണ്ടാമതും വന്നാല്‍ സങ്കീര്‍ണമാകും, അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്
മണ്ണാര്‍ക്കാട് : ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയു…
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് : ഡി.എം.ഒ വിജിലന്‍സ് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്
പാലക്കാട് : സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സ്വകാര്യാശുപത്രികളിലും ക്ലിനിക്കുകളിലും പ്രാക്ടീസ് നടത്തുന്നുണ്ടെന്ന ആരോപണം ജില്ലാ മെഡിക്കല്‍ ഓഫീ സില് പ്രവര്‍ത്തിക്കുന്ന വിജിലന്‍സ് വിഭാഗം ജാഗ്രതയോടെ പരിശോധിച്ച് ഫലപ്രദമായി ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്. പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ക്കാണ് കമ്മീഷന് ആക്റ്റിങ്…
പയ്യനെടം സ്കൂള്‍ വിദ്യാര്‍ഥികള്‍ വായനാശാല സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട് : വായനാപക്ഷാചരണത്തിന്റെ ഭാഗമായി പയ്യനെടം ഗവ.എല്‍.പി. സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ മണ്ണാര്‍ക്കാട് താലൂക്ക് ലൈ ബ്രറി സന്ദര്‍ശിച്ചു. ഭാഷ, സാഹിത്യം, ചരിത്രം, കഥ, കവിത, ആത്മകഥ തുടങ്ങിയ മേഖ ലകളിലെ വ്യത്യസ്ത പുസ്തക ശേഖരം കാണാനും വായിച്ചറിയാനും കുട്ടികള്‍ക്ക്…