കെ എസ് ടി യു മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം: സംഘാടക സമിതിയായി
മണ്ണാര്‍ക്കാട്:കെ.എസ്.ടി.യു മണ്ണാര്‍ക്കാട് ഉപജില്ലാ സമ്മേളനം ‘നിര് ഭയനാട് നിരാക്ഷേപ വിദ്യാഭ്യാസം’ എന്ന പ്രമേയവുമായി ജനുവരി 1,2 തീയ്യതികളില്‍ മണ്ണാര്‍ക്കാട് ജി.എം.യു.പി സ്കൂളില്‍ നടക്കും. കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ഉപ ജില്ലാ എക്സിക്യൂട്ടീവ് മീറ്റും സമ്മേളന സംഘാടക സമിതി…
നാഷണല്‍ ലോക് അദാലത്തില്‍ അഞ്ഞുറോളം കേസുകളില്‍ തീര്‍പ്പായി
പാലക്കാട്:സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ കീഴിലു ള്ള പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലാ കോട തിയിലും താലൂക്ക് കോടതിയിലും നടത്തിയ പരാതിപരിഹാര നാഷണല്‍ ലോക് അദാലത്തില്‍ അഞ്ഞൂറോളം കേസുകള്‍ തീര്‍പ്പായതായി ജില്ലാ…
കനാല്‍വഴി വെള്ളമെത്തിയില്ല; ഏക്കറുകണക്കിന് നെല്‍കൃഷി ഉണക്ക് ഭീഷണിയില്‍
മണ്ണാര്‍ക്കാട്:വലതുകനാലിലൂടെ ഡിസംബര്‍ ഒന്ന് മുതല്‍ വെള്ളം തുറന്ന് വിടുമെന്ന കാഞ്ഞിരപ്പുഴ ഡാം അധികൃതരുടെ വാക്ക് വിശ്വസിച്ച് നെല്‍കൃഷിയിറക്കിയ തെങ്കരയിലേയും സമീപ പ്രദേ ശങ്ങളിലേയും കര്‍ഷകര്‍ വിഷമവൃത്തത്തില്‍. വെള്ളമെത്താ ത്തത് മൂലം ഏക്കര്‍ കണക്കിന് നെല്‍കൃഷി ഉണക്ക് ഭീഷണിയിലായ തോടെ എന്ത് ചെയ്യണമെന്നറിയാതെ…
താലപ്പൊലി ആഘോഷം വര്‍ണ്ണാഭമായി
കല്ലടിക്കോട്:കാട്ടുശ്ശേരി ക്ഷേത്രത്തില്‍ താലപ്പൊലി ആഘോഷി ച്ചു.നാദസ്വര കച്ചേരി,ശീവേലി,പുറത്തേക്കെഴുന്നളളിപ്പ്,പഞ്ചവാദ്യം എന്നിവനടന്നു.കല്ലടി,ചുങ്കം,മുട്ടിയങ്ങാട്,പുലക്കുന്നത്ത്,ടിബി,കളിപ്പറമ്പില്‍,കുന്നത്തുകാട്,ഇരട്ടക്കല്‍,പറക്കിലടി,പാങ്ങ്,മുതുകാട് പറമ്പ്,വാക്കോട്,മേലേപയ്യാനി,മേലമഠം,ടാക്സി ഡ്രൈവേഴ്സ് അസോസിയേഷന് എന്നീ ദേശക്കാരുടെ എഴുന്നെള്ളത്തുമുണ്ടായി. തുടര്‍ന്ന് തായമ്പകയോടെ ചടങ്ങുകള്‍ സമാപിച്ചു.
ചാലഞ്ചേഴ്സ് സെവന്‍സ് ഫുട്ബോള്‍ മേള; ടൂര്‍ണ്ണമെന്റ് കമ്മിറ്റി രൂപീകരിച്ചു
എടത്തനാട്ടുകര: ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും കായിക ഉന്നമനതകത്തിനും ഫണ്ട് കണ്ടത്തുന്നതിനായി ചലഞ്ചേഴ്സ് എടത്തനാട്ടുകര സംഘടിപ്പിക്കുന്ന ഏഴാമത് അഖിലേന്ത്യ സെവ ന്‍സ് ഫുട്ബോള്‍ മേളക്കുള്ള ടൂര്‍ണ്ണമെന്റ് കമ്മിറ്റി രൂപീകരിച്ചു. പി അബ്ദുള്ള ചെയര്‍മനായും, ഷാജഹാന് പി, കമാല്‍ എന്‍ ,വൈസ് ചെയര്‍മാരായും ഒ ഫിറോസ്…
എടത്തനാട്ടുകര മേഖലയിലെ മോഷണങ്ങള്‍: മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി
അലനല്ലൂര്‍:എടത്തനാട്ടുകരയിലെയും പരിസര പ്രദേശങ്ങളിലും അരങ്ങേറിയ മോഷണ കേസുകളിലെ പ്രതികളെ ഉടന്‍ പിടികൂട ണമെന്നാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റക്കും അലനല്ലൂര്‍ പഞ്ചായത്തംഗം സി മുഹമ്മദാലി പരാതി നല്കി.പ്രദേശത്തെ മോഷണ കേസുകളിലെ അന്വേഷണത്തില്‍ ലോക്കല്‍ പോലീസ്…
ബി.ജെ.പി പയറ്റുന്നത് മുസോലിനിയുടെ വിഭജന നയം – എന്‍.ഷംസുദ്ദീന് എംഎല്‍എ
അലനല്ലൂര്‍: അമിത് ഷായും മോദിയും പയറ്റുന്നത് ഇറ്റലിയില്‍ മുസോലിനി നടത്തിയ അതേ നയമാണെന്നും ജാതീയമായി വിഭ ജിച്ച് രാജ്യത്തെ മതാധിഷ്ഠിതമാക്കാനുള്ള ബി.ജെ.പിയുടെ വ്യാമോ ഹം ജനാധിപത്യ മതേതര വിശ്വാസികള്‍ ചെറുത്ത് തോല്‍പ്പിക്കു മെന്നും മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍.ഷംസുദ്ദീന് എം.എല്‍.എ.…
പൗരത്വ നിമയ ഭേദഗതി ബില്‍: ബഹുജന റാലിയും സംഗമവും നടത്തി
കോട്ടോപ്പാടം:പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യ പ്പെട്ട് കൊടക്കാട് ജനകീയ സമിതി ബഹുജന റാലിയും സംഗ മവും നടത്തി.എന്‍ മുഹമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. പി.കെ. ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. സി.കെ. അബ്ദുല്‍ അസീസ്,സിദ്ധീഖ് സഖാഫി അരിയൂര്‍,മുഹമ്മദാലി അന്‍സാരി,എന്‍.റസാഖ് ഫൈസി,അസൈനാര്‍ മാസ്റ്റര്‍,കെ…
ഹര്‍ത്താല്‍ മണ്ണാര്‍ക്കാട്ട് പൂര്‍ണം; ജനം വലഞ്ഞു
മണ്ണാര്‍ക്കാട്:പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനെ തുടര്‍ന്ന് മണ്ണാര്‍ക്കാട് നഗരത്തില്‍ കടകമ്പോളങ്ങള്‍ അടഞ്ഞ് കിടന്നു.കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയെങ്കിലും സ്വാകര്യ ബസുകള്‍ നിരത്തിലിറങ്ങി യില്ല.ഓട്ടോ ടാക്സി ജീപ്പുകളും സര്‍വ്വീസ് നടത്തിയില്ല.ഇതോടെ ജനം വലഞ്ഞു. സ്കൂള്‍ ബസുകള്‍ പതിവുപോലെ സര്‍വീസ്…
ലെന്‍സ്ഫെഡ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കും:മണ്ണാര്‍ക്കാട് യൂണിറ്റ്
മണ്ണാര്‍ക്കാട്:ലൈസന്‍സ്ഡ് എഞ്ചിനിയേഴ്സ് അന്റ് സൂപ്പര്‍വൈ സേഴ്സ് ഫെഡറേഷന് (ലെന്‍സ്ഫെഡ്) പതിനൊന്നാം സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ മണ്ണാര്‍ക്കാട് യൂണിറ്റ് എക്സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. സമ്മേളനത്തില്‍ മുഴുവന്‍ മെമ്പര്‍ മാരേയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. യൂണിറ്റ് പ്രസി ഡന്റ് ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു.…