ജനവാസമേഖലയിലേക്ക് കാട്ടാനകളെത്തുന്നു: സൗരോര്‍ജ്ജതൂക്കുവേലി നിര്‍മാണം വേഗത്തിലാക്കണമെന്ന്

മണ്ണാര്‍ക്കാട് : തിരുവിഴാംകുന്ന് മേഖലയിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകളെ ത്തുന്നത് വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനമില്ലാത്ത ഭാഗങ്ങളിലൂടെ. ഇതോടെ സൗരോര്‍ജ്ജ തൂക്കുവേലിയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആവ ശ്യമുയരുന്നു. മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴില്‍ രൂക്ഷമായ കാട്ടാനശല്ല്യം നേരി ടുന്നത് തിരുവിഴാംകുന്ന് ഫോറസ്റ്റ്…

വന്യമൃഗശല്ല്യ പ്രതിരോധം: തിരുവിഴാംകുന്ന് ഫാമില്‍ ചുറ്റുമതിലും തൂക്കുവേലിയും നിര്‍മിക്കാന്‍ പദ്ധതി

കോട്ടോപ്പാടം : കേരള വെറ്ററിനറി സര്‍വകലാശാലയ്ക്കു കീഴിലുള്ള തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രത്തിലെ വന്യമൃഗശല്യം പ്രതിരോധിക്കാന്‍ ചുറ്റുമതിലും സൗരോര്‍ജതൂക്കുവേലിയും സ്ഥാപിക്കും. സര്‍വകലാശാലയുടെ 20 കേന്ദ്രങ്ങളില്‍ ഭൂ വിസ്തൃതികൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ ക്യാംപസാണിത്. 400 ഏക്കര്‍ സ്ഥല ത്താണ് ഇത് സ്ഥിതിചെയ്യുന്നത്.…

വിജയോത്സവം നടത്തി

മണ്ണാര്‍ക്കാട് : നഗരസഭയിലെ കുന്തിപ്പുഴ, കുളര്‍മുണ്ട വാര്‍ഡുകളിലെ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി, പ്ലസ്ടു, മദ്‌റസ പൊതുപരീക്ഷയിലെ വിജയികളേയും, എം.ബി.ബി. എസ്, എന്‍.എം.എം.എസ്, യു.എസ്.എസ്, എല്‍.എസ്.എസ് സ്‌കോളര്‍ഷിപ് നേടിയവരെ യും മുസ്‌ലിം ലീഗ് കുന്തിപ്പുഴ, കുളര്‍മുണ്ട വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ അനുമോദിച്ചു. നഗരസഭാ…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിന് ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡ്

ജില്ലയില്‍ ഒന്നാം സ്ഥാനം; സമ്മാനത്തുക 30,000 അലനല്ലൂര്‍ സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ നടപ്പിലാക്കിവരുന്ന ലിറ്റില്‍ കൈറ്റ്‌സ് ഐ.ടി. ക്ലബ്ബുകളുടെ മികച്ച പ്രവര്‍ത്തനത്തിന് എടത്തനാട്ടുകര ഗവ. ഓറി യന്റല്‍ ഹൈസ്‌കൂളിന് ജില്ലയില്‍ ഒന്നാം സ്ഥാനം. സമ്മാനത്തുകയായി സ്‌കൂളിന് 30,000 രൂപയും പ്രശസ്തി പത്രവും…

മൂച്ചിക്കല്‍ സ്‌കൂളില്‍ പ്രധാന അധ്യാപിക ചുമതലയേറ്റു

അലനല്ലൂര്‍ : എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപികയായി സി.കെ.ഹസീന മുംതാസ് ചുമതലയേറ്റു. ഹെഡ്മാസ്റ്റര്‍ ഇന്‍ചാര്‍ജ് എന്‍.അലി അക്ബര്‍ ബൊക്കെ നല്‍കി സ്വീകരിച്ചു. എസ്.ആര്‍.ജി. കണ്‍വീനര്‍ പി.ജിഷ അധ്യാപകരുടെ വകയായി പ്രത്യേക സമ്മാനം നല്‍കി. തുടര്‍ന്ന് എസ്.ആര്‍.ജി യോഗവും ചേര്‍ന്നു.…

തുരത്താന്‍ ദൗത്യവുമായി വനംവകുപ്പ് ; സൗരോര്‍ജ്ജതൂക്കുവേലി തകര്‍ത്ത് കാട്ടാനകള്‍ കാടുകയറി

മണ്ണാര്‍ക്കാട് : ആഴ്ചകളോളം തിരുവിഴാംകുന്ന് കന്നുകാലി ഗവേഷണ കേന്ദ്രം വളപ്പില്‍ തമ്പടിച്ച രണ്ട് കാട്ടാനകള്‍ ഇന്നലെ പുലര്‍ച്ചയോടെ കാടുകയറി. ഇരട്ടവാരിയില്‍ പുതു തായിസ്ഥാപിച്ച സൗരോര്‍ജ്ജ തൂക്കുവേലി തകര്‍ത്താണ് സൈലന്റ്‌വാലി ബഫര്‍ സോ ണിലേക്ക് ആനകള്‍ കയറിയത്. തിരുവിഴാംകുന്നിന്റെ സമീപപ്രദേശങ്ങളിലെ ജനവാ സകേന്ദ്രത്തിലെത്തി…

മലയാളി പ്രവാസികള്‍ 22 ലക്ഷം; കഴിഞ്ഞ വര്‍ഷം നാട്ടിലേക്കെത്തിയത് 2.16 ലക്ഷം കോടി രൂപ

കേരള മൈഗ്രേഷന്‍ സര്‍വേ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു കൈമാറി കേരളത്തില്‍നിന്നുള്ള വിദ്യാര്‍ഥി കുടിയേറ്റത്തില്‍ വന്‍ വര്‍ധന തിരുവനന്തപുരം: മലയാളി പ്രവാസികള്‍ 2023ല്‍ നാട്ടിലേക്ക് അയച്ചത് 216893 കോടി രൂപ. 22 ലക്ഷം മലയാ ളികളാണു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവാസ ജീവി തം…

കൊടക്കാട് പാറക്കല്‍കുളമ്പ് കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചു

കോട്ടോപ്പാടം: മണ്ണാര്‍ക്കാട് ബ്ലോക്ക്പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6.5ലക്ഷം രൂപ ചിലവഴിച്ച് പണിപൂര്‍ത്തീകരിച്ച പാറക്കല്‍കുളമ്പ് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാ ടനം ചെയ്തു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് അംഗം സി.കെ സുബൈര്‍ അധ്യക്ഷനാ യി.കഴിഞ്ഞ…

സിവില്‍ സര്‍വീസ് ആദ്യഘട്ട പരീക്ഷ : കേരളത്തില്‍ 61 കേന്ദ്രങ്ങളില്‍ 23666 വിദ്യാര്‍ഥികളെഴുതും

മണ്ണാര്‍ക്കാട് : വിവിധ കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളിലേക്ക് തെരെഞ്ഞെടുക്കുന്നതിന് യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന 2024-ലെ സിവില്‍ സര്‍വീസ് പരീക്ഷ യുടെ ആദ്യഘട്ടം ജൂണ്‍ 16ന് നടക്കും. രാവിലെ 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയുമുള്ള രണ്ടു…

മെഡിക്കൽ കോളേജ് ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക് ഒരു മാസത്തിനകം പ്രവർത്തന സജ്ജമാക്കും-മന്ത്രി കെ.രാധാകൃഷ്ണൻ

പാലക്കാട് :മെഡിക്കൽ കോളേജിലെ ഓപ്പറേഷൻ തിയേറ്റർ ബ്ലോക്ക് ഒരു മാസത്തിനകം പ്രവർത്തനസജ്ജമാക്കുമെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ ദേവ സ്വം പാർലമെൻററി കാര്യവകുപ്പ് മന്ത്രി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. പാലക്കാട് മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുമായും ഉദ്യോഗസ്ഥരുമായും നടത്തിയ…

error: Content is protected !!