പൂട്ടിയിട്ട വീട്ടില്‍ നിന്നും അമ്പത് പവന് കവര്‍ന്നു
മണ്ണാര്‍ക്കാട് : പൂട്ടിയിട്ട വീട്ടില്‍ നിന്നും അമ്പത് പവന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന തായി പരാതി. കാരാകുര്‍ശ്ശി പുല്ലിശ്ശേരി സ്രാമ്പിക്കല്‍ ഷാജഹാന്റെ വീട്ടിലാണ് മോ ഷണം നടന്നത്. ഇന്നലെ വൈകിട്ട് നാലിനും ആറരയ്ക്കും ഇടയിലാണ് സംഭവമെന്ന് പറയുന്നു. പ്രദേശവാസിയുടെ വിവാഹചടങ്ങില്‍ പങ്കെടുക്കാനായി ഷാജഹാനും…
സൗജന്യനേത്ര പരിശോധന ക്യാംപ് നടത്തി
കോട്ടോപ്പാടം : പഞ്ചായത്ത് കൊടുവാളിപ്പുറം വാര്‍ഡ് ജാഗ്രതാ സമിതിയും മദര്‍കെയര്‍ ഹോസ്പിറ്റലും സംയുക്തമായി സൗജന്യനേത്ര പരിശോധന തിമിര ശസ്ത്രക്രിയ നിര്‍ണ യ ക്യാംപ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം പടുവില്‍ കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റഫീന മുത്തനില്‍ അധ്യക്ഷയായി.…
പനച്ചിക്കുത്ത് തറവാട്ടില്‍ നിന്നും അറിവിന്റെ ഹരിശ്രീകുറിച്ച് കുരുന്നുകള്‍
അലനല്ലൂര്‍ : ആദ്യാക്ഷരമധുരം നുകര്‍ന്ന് ഇത്തവണയും നിലത്തെഴുത്ത് കളരിയായി രുന്ന ചളവയിലെ പനച്ചിക്കുത്ത് തറവാട്ടില്‍ നിന്നും നിരവധികുരുന്നുകള് അക്ഷര ലോകത്തേക്ക് പിച്ചവെച്ചു. ആചാര്യന്മാര് ചൊല്ലിയ അക്ഷരങ്ങളേറ്റുചൊല്ലി ഭാവി തലമുറ വിദ്യാരംഭം ശുഭാരംഭമാക്കി. തളികയിലെ അരിമണികള്‍ക്കിടയിലൂടെ കുരു ന്നുവിരല്തുമ്പില് ഹരിശ്രീ വിടര്‍ന്നപ്പോള്‍ മാതാപിതാക്കള്‍…
പാതയോരത്തെ കാട് വെട്ടിനീക്കി ട്രോമാകെയര്‍
അലനല്ലൂര്‍ : അലനല്ലൂര്‍ മേഖലയില്‍ റോഡരുകില്‍ വളര്‍ന്നുനിന്ന പൊന്തക്കാട് ട്രോമാ കെയര്‍ വളണ്ടിയര്‍മാര്‍ ചേര്‍ന്ന് വെട്ടിനീക്കി. അലനല്ലൂര്‍ ഹൈസ്കൂള്‍ പടിയില്‍ പ്രധാന റോഡില്‍ നിന്നും ഹൈസ്കൂള്‍ റോഡിലേക്കുള്ള ബൈപ്പാസ് റോഡ്, മണ്ണാര്‍ക്കാട്-മേലാ റ്റൂര് റോഡില്‍ ഉങ്ങുംപടി, അലനല്ലൂര്‍ വഴങ്ങല്ലി റോഡ് എന്നിവടങ്ങളിലാണ്…
കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു
മണ്ണാര്‍ക്കാട് : കാട്ടുപന്നിയിടിച്ച് ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. കിളിരാനി സ്വദേശി ആഷിക്കി (32)നാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ മണ്ണാര് ക്കാട് കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ മുക്കണ്ണത്തുവെച്ചായിരുന്നു അപകടം. മണ്ണാര്‍ക്കാട് നിന്നും കിളിരാനിയിലേക്ക് ബൈക്കില്‍ പോവുകയായിരുന്നു. മുക്കണ്ണത്ത് പള്ളിക്ക്…
നവരാത്രി സംഗീതോത്സവം
കുമരംപുത്തൂര്‍: പന്നിക്കോട്ടിരി മഹാവിഷ്ണു ക്ഷേത്രത്തിലെ നവരാത്രി സംഗീതോ ത്സവം സംഗീതജ്ഞന് രാഗരത്നം മണ്ണൂര്‍ രാജകുമാരനുണ്ണി ഉദ്ഘാടനം ചെയ്തു. സംഗീ തോത്സവ കമ്മറ്റി പ്രസിഡന്റ് എന്‍. ഗോപിനാഥന് അധ്യക്ഷനായി. ഡോ.സദനം ഹരികുമാര്‍, സി.ആനന്ദ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. കെ.കെ വിനോദ്കുമാര്‍ ആമുഖ ഭാഷണം നടത്തി.അരവിന്ദാക്ഷന്…
മണ്ണാര്‍ക്കാട്ട് പുതിയ കോടതി കെട്ടിടം; സ്ഥലം അളന്നുതിരിച്ചു നല്കി
മണ്ണാര്‍ക്കാട് : പുതിയ കോടതി സമുച്ചയത്തിനായുള്ള നിര്‍ദിഷ്ട ഭൂമി റെവന്യുവകു പ്പിന്റെ നേതൃത്വത്തില്‍ അളന്നുതിരിച്ച് നീതിന്യായ വകുപ്പിന് നല്കി. നിലവിലുള്ള കോടതി കെട്ടിടത്തിന് സമീപമായുള്ള അമ്പത് സെന്റ് സ്ഥലമാണ് കൈമാറിയത്. കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ കീഴിലായിരുന്നു ഈസ്ഥലം. വകുപ്പുകള്‍ തമ്മിലുള്ള കൈമാറ്റ…
12 ഇ സേവന പദ്ധതികൾ : സമ്പൂർണ്ണ ഇ-ഗവേണൻസിലേക്ക് റവന്യു വകുപ്പ്
മണ്ണാര്‍ക്കാട് : ജനോപകാരപ്രദവും സുതാര്യവുമായ ഭരണനിർവഹണത്തിനു സാങ്കേതി ക സഹായത്തോടെ ഇ-ഗവേണൻസ് മാതൃക സൃഷ്ടിക്കുകയാണ് കേരളം. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സർക്കാർ നയം സംസ്ഥാ നത്തിന്റെ കാര്യക്ഷമായ ഭരണ നിർവഹണത്തിനും സേവന വിതരണത്തിനും…
യുദ്ധവിരുദ്ധ കൂട്ടായ്മ
മണ്ണാര്‍ക്കാട് : പാറപ്പുറം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രാമന് വിദ്യാഭ്യാസ ഗവേഷണ കേന്ദ്രം ലൈബ്രറി യുദ്ധവിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രന്ഥകാരനും പ്രഭാഷകനുമായ ജി.പി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഉക്രൈനിലും ഫലസ്തീനിലും നടക്കുന്ന മനുഷ്യക്കു രുതിക്കെതിരെ സമധാനപ്രേമികളുടെ ഐക്യം ഉയര്‍ന്നുവരണമെന്ന് അദ്ദേഹം പറ ഞ്ഞു.…
ഹൈമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓണ്‍ ഞായറാഴ്ച
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഒമ്പത് ഹൈമാസ്റ്റ് ലൈറ്റുകള്‍ കൂടി മിഴിതുറ ക്കുന്നു. എന്‍. ഷംസുദ്ദീന് എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗിച്ചാണ് നഗരസഭയിലേയും നാല് പഞ്ചായത്തുകളിലേയും വിവിധ സ്ഥലങ്ങ ളില്‍ വിളക്കുകള്‍ സ്ഥാപിച്ചിട്ടുള്ളത്. തെങ്കര മണലടി നൂര്‍ നഗര്‍…