ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്
മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ കല്ലടി സ്കൂളിന് സമീപം ബസുകള്‍ കൂട്ടിയിടിച്ച് മൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതവും തടസപ്പെട്ടു. മണ്ണാര്‍ക്കാട് പയ്യനെടം സ്വദേശിനി രാധ(62), തച്ചമ്പാറ മാച്ചാം തോട് ഫാത്തിമ (68), മുതുകുര്‍ശി റൈഹാനത്ത് (43) എന്നിവര്‍ക്കാണ്…
ദേശീയ വനം രക്തസാക്ഷി ദിനാചരണം നടത്തി
മണ്ണാര്‍ക്കാട് : വനസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സ്വജീവിതം വെടിഞ്ഞ ഇന്ത്യ യിലെ ധീരവനം രക്തസാക്ഷികളെ അനുസ്മരിച്ച് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് മണ്ണാര്‍ക്കാട് മേഖല കമ്മിറ്റി ദേശീയ വനംരക്തസാക്ഷി ദിനമാചരി ച്ചു. ആനമൂളിയില്‍ നടന്ന പരിപാടിയില്‍ സി.എം അഷ്റഫ്, കെ. കീപ്തി,…
തെരുവുവിളക്ക് പ്രശ്നം: എല്‍.ഡി.എഫ്. അംഗങ്ങള്‍ മെഴുകുതിരികത്തിച്ച് പ്രതിഷേധിച്ചു
അലനല്ലൂര്‍ പഞ്ചായത്തിലെ തെരുവ് വിളക്കുകള്‍ അറ്റകുറ്റപ്പണി നടത്തുന്നില്ലെന്നാരോ പിച്ച് പഞ്ചായത്തിലെ എല്‍.ഡി.എഫ്. അംഗങ്ങള്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഓഫീസിന് മുന്പില് നില്‍പ്പ് സമരവും നടത്തി. തെരുവ് വിളക്ക്, ലൈഫ് പദ്ധതി, മലിന്യ സംസ്കരണം എന്നിവയില്‍ പഞ്ചായത്ത് അനാസ്ഥ തുടരുന്ന…
ബംഗ്ലാവിന്റെ പ്രൗഢിയും കാടിന്റെ സൗന്ദര്യവുമാസ്വദിക്കാം,സന്ദര്‍ശകര്‍ക്കായി കവറക്കുന്ന് ബംഗ്ലാവ് തുറന്നു
പാലക്കാട് : മഴക്കാലത്തിനുശേഷം ഓണത്തോടനുബന്ധിച്ച് കവറക്കുന്ന് ബംഗ്ലാവ് സന്ദ ര്ശകര്ക്കായി തുറന്നുകൊടുത്തു. വനംവകുപ്പിന്റെ ഈസ്റ്റേണ്‍ സര്‍ക്കിളിന് കീഴില്‍ വരുന്ന പാലക്കാട് വനം ഡിവിഷന് ഒലവക്കോട് റേഞ്ച് ധോണി സെക്ഷന്‍ പരിധിയിലാ ണ് കവറക്കുന്ന് ബംഗ്ലാവ് സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ 1920ല്‍ നിര്‍മാണം ആരംഭി…
വിദ്യാര്‍ഥികളുടെ പ്രതികരണ ശേഷിയെ അടിച്ചമര്‍ത്താന്‍ കഴിയില്ല: എന്‍.ഷംസുദ്ദീന് എം.എല്‍.എ
മണ്ണാര്‍ക്കാട്: പ്രതികരണശേഷിയുളള വിദ്യാര്‍ഥികളാണ് ജനാധിപത്യ സമൂഹത്തിന് കരുത്ത് പകരുന്നതെന്നും അവരെ അടിച്ചമര്‍ത്തുന്നത് ആരോഗ്യകരമായ ജനാധിപ ത്യത്തിന് ഭംഗം വരുത്തുമെന്നും എന്‍.ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് വിദ്യാര്‍ഥി യൂണിയന്റെ മാഗസിന് ‘ചിതലരിക്കുന്ന ഓര് മ്മകള്’ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു…
നീലകവറാണോ അത് ആന്റിബയോട്ടിക്കാവും; രാജ്യത്ത് ആദ്യമായി എ.എം.ആര്. പ്രതിരോധത്തില്‍ നിര്‍ണായക ചുവടുവയ്പ്പുമായി കേരളം
മണ്ണാര്‍ക്കാട്: ആന്റിബയോട്ടിക്കുകള്‍ തിരിച്ചറിയാനായി ഇനിമുതല്‍ നീല നിറത്തിലുള്ള പ്രത്യേക കവറുകളില്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡ്രഗ്സ് കണ്ട്രോള് വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകള്‍ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നല്‍കുന്നതാണ്. പിന്നീട് അതേ മാതൃകയില്‍…
പാലിയേറ്റീവ് ക്ലിനിക്കിലേക്ക് വാക്കറുകള്‍ നല്കി
അലനല്ലൂര്‍ : പാലിയേറ്റിവ് കെയറിന് കീഴിലുള്ള രോഗികള്‍ക്ക് ഉപയോഗിക്കാന്‍ വാക്ക റുകള് വാങ്ങിനല്‍കി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി കള്‍ മാതൃകയായി.സ്കൂളിലെ 2017-18 എസ്.എസ്.എല്‍.സി. ബാച്ച് വിദ്യാര്‍ഥികളാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയില്‍ നേരിട്ടെത്തി വാക്കറുകള്‍ കൈമാറിയത്. പാലിയേറ്റീവ് കെയര്‍…
കോല്‍പ്പാടത്ത് പുതിയപാലത്തിന് നടപടികള്‍ തുടങ്ങിയതോടെ നാട് പ്രതീക്ഷയില്‍
ഇരുഭാഗത്തും സ്ഥലമേറ്റെടുപ്പിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചു മണ്ണാര്‍ക്കാട് : തെങ്കര – കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോല്‍പ്പാട ത്തെ ചപ്പാത്തിന് പകരം പുതിയ പാലമെന്ന നാടിന്റെ സ്വപ്നത്തിന് ചിറകുമുളയ്ക്കുന്നു. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം ആദ്യഘട്ടപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ തോടെ പാലത്തിന്റെ കാര്യത്തില്‍ യാത്രക്കാരുടെ…
ഓണാഘോഷം ശ്രദ്ധേയമായി
മണ്ണാര്‍ക്കാട്: പെരിമ്പടാരി സെന്റ് ഡൊമിനിക്സ് സ്പെഷ്യല്‍സ്കൂളില്‍ ടി.ബി. നെടു ങ്ങാടി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി. നഗരസഭാ ചെയര്മാന് സി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി എം. പുരുഷോത്തമന് അധ്യക്ഷനായി. ഡൊമിനിക്കന്‍ സിസ്റ്റേഴ്സിന്റെ സുപ്പീരിയര്‍ ജനറല്‍…
പൂത്തുലഞ്ഞ് ചെണ്ടുമല്ലി, അലനല്ലൂരില്‍ വിളവെടുപ്പിന്റെ സന്തോഷം
അലനല്ലൂര്‍ : തെളിഞ്ഞ ആകാശത്തിന് കീഴെ ചെണ്ടുമല്ലി പൂത്തുലഞ്ഞ് നില്ക്കുന്ന മനോഹര കാഴ്ച. ചെണ്ടുമല്ലികളുടെ നിറവും സുഗന്ധവും നിറയുന്നത് ദൂരെയൊന്നുമല്ല, അലനല്ലൂരിന്റെ ഗ്രാമാന്തരങ്ങളിലാണിത്. ഓണം വിളിച്ചറിയിച്ചാണ് ചെണ്ടുമല്ലിപ്പൂക്ക ളൊന്നാകെ ഇവിടങ്ങളില്‍ വിരിഞ്ഞ് നില്‍ക്കുന്നത്. അലനല്ലൂര്‍ പഞ്ചായത്ത് പുഷ്പ വര്‍ഷ പദ്ധതിയിലുള്‍പ്പെടുത്തി നടത്തിയ…