അട്ടപ്പാടി റോഡിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് സംയുക്ത അംഗീകാരം

മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് -ചിന്നത്തടാകം റോഡ് രണ്ട്, മൂന്ന് ഘട്ട നവീകരണപ്രവൃത്തി കള്‍ക്ക് കിഫ്ബി ബോര്‍ഡ് സംയുക്ത അംഗീകാരം നല്‍കി. തിരുവനന്തപുരത്ത് കി ഫ്ബി ആസ്ഥാനത്ത് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ കിഫ്ബി പദ്ധതികള്‍ സംബന്ധിച്ച അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥര്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്.…

കെ.ടി.എം. സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷം: പൂര്‍വവിദ്യാര്‍ഥി സംഗമം ഡിസംബര്‍ ഒന്നിന്

മണ്ണാര്‍ക്കാട്: കെ.ടി.എം. ഹൈസ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗ മായുള്ള പൂര്‍വ വിദ്യാര്‍ഥിസംഗമം ഡിസംബര്‍ ഒന്നിന് നടക്കുമെന്ന് കമ്മിറ്റി ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പാലൈസ്-കോലൈസ് എന്നുപേരിട്ടിരിക്കു ന്ന സംഗമത്തില്‍ ഗൃഹാതുരത ഉണര്‍ത്തുന്ന പാലൈസും കോലൈസും വിതരണം ചെ യ്യും.…

വോട്ടര്‍പട്ടിക പുതുക്കല്‍: വോട്ടര്‍പട്ടിക നിരീക്ഷകന്‍ ജില്ലയില്‍ സന്ദര്‍ശനം നടത്തി

വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും നിരീക്ഷകനെ നേരില്‍ അറിയിക്കാം പാലക്കാട് : പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കല്‍ – 2025ന്റെ ഭാഗമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച വോട്ടര്‍ പട്ടിക നിരീക്ഷകന്‍ (ഇലക്ടറല്‍ റോള്‍ ഒബ്‌സര്‍വര്‍) പാലക്കാട് ജില്ലയില്‍ സന്ദര്‍ശനം…

നയിചേതന കാംപെയിന്‍ അട്ടപ്പാടിയില്‍ തുടങ്ങി

അഗളി : ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ക്കെതിരെയുള്ള ദേശീയകാംപെയിനായ നയി ചേതനക്ക് അട്ടപ്പാടിയില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി കുടുംബശ്രീ മിഷന്‍ അട്ട പ്പാടി ആദിവാസി സമഗ്രവികസന പദ്ധതിയുടെ നേതൃത്വത്തില്‍ റാലിയും പൊതുയോ ഗവും നടത്തി. ഡിസംബര്‍ 23 വരെ കേന്ദ്രഗ്രാമവികസന മന്ത്രാലയം ദേശീയ ഗ്രാമീണ…

ദേശീയ വിരവിമുക്ത ദിനം ആചരിച്ചു

ഷോളയൂര്‍: മട്ടത്തുകാട് ഗവ. ട്രൈബല്‍ ഹൈസ്‌കൂളില്‍ ദേശീയവിരവിമുക്തദിനം ആചരിച്ചു. കുട്ടികള്‍ക്ക് പ്രാദേശികഭാഷയില്‍ ബോധവല്‍ക്കണം നല്‍കി ഗുളിക വിത രണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകന്‍ എസ്. മതിവനന്‍ അധ്യക്ഷനായി. ആനക്കട്ടി കുടുംബാരോഗ്യ കേന്ദ്രം…

തച്ചമ്പാറയില്‍ പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

തച്ചമ്പാറ: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ തച്ചമ്പാറ പെട്രോള്‍ പമ്പിന് സമീ പം ലോറിയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. എറണാകുളം നോര്‍ത്ത്‌ പറവൂര്‍ സ്വദേശികളായ കളരിപറമ്പില്‍ വീട്ടില്‍ സലീമിന്റെ മകന്‍ ഹസ്സന്‍ (23), തോപ്പില്‍ വീട്ടില്‍ സലീമിന്റെ മകന്‍…

കായികതാരങ്ങളെ ഗുഡ്‌ലക്ക് ക്ലബ് ആദരിച്ചു

മണ്ണാര്‍ക്കാട് : ഗുസ്തി, കിക്ക് ബോക്‌സിംങ് ചാംപ്യന്‍ഷിപ്പുകളില്‍ വിജയിച്ച മണ്ണാര്‍ക്കാട് കൂമ്പാറ സ്വദേശികളായ പി.പി. മുഹമ്മദ് അദ്‌നാന്‍, സി.പി ഷാഹിദ് എന്നിവരെ കൂമ്പാറ ഗുഡ്‌ലക്ക് ബോയ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആദരിച്ചു. അദ്‌നാന്‍ സംസ്ഥാ ന ഗുസ്തി ചാംപ്യന്‍ഷിപ്പില്‍ 74…

അപകടങ്ങള്‍ തടയാന്‍ താഴെചുങ്കത്തെ ഡിവൈഡറില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ വേണം

മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കുമരംപുത്തൂര്‍ താഴെചുങ്കം ജംങ്ഷനിലെ ഡിവൈഡ റില്‍ മുന്നറിയിപ്പ് സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത്ത രം സംവിധാനത്തിന്റെ അഭാവം അപകടങ്ങള്‍ക്ക് വഴിവെക്കുകയാണ്. കഴിഞ്ഞദിവ സം പുലര്‍ച്ചെ പെരിന്തല്‍മണ്ണ ഭാഗത്ത് നിന്നും വന്ന കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുക യറി…

കോണ്‍ഗ്രസ് പ്രകടനം നടത്തി

മണ്ണാര്‍ക്കാട് : പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിനും വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കും ചരിത്രവിജയം സമ്മാനിച്ച വോട്ടര്‍മാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി മണ്ണാര്‍ക്കാട് നഗരത്തില്‍ പ്രകടനം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, എ.അസൈനാര്‍, എടത്തൊടിയില്‍ ശശിധരന്‍, ഹബീബുള്ള അന്‍സാരി,…

ഹജ്ജ് – 2025: വെയ്റ്റിംഗ് ലിസ്റ്റ് ക്രമനമ്പര്‍ 1711 വരെയുള്ളവര്‍ക്കു അവസരം

മണ്ണാര്‍ക്കാട്: അടുത്ത വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് നറുക്കെടുപ്പില്‍ വെയ്റ്റിംഗ് ലിസ്റ്റിലുള്‍പ്പെട്ട ക്രമ നമ്പര്‍ 1 മുതല്‍ 1711 വരെയുള്ള അപേക്ഷകര്‍ക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു. വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ ഡിസംബര്‍…

error: Content is protected !!