പച്ചക്കറി തൈകള്‍ വിതരണം ചെയ്തു

തച്ചമ്പാറ: ഗ്രാമ പഞ്ചായത്ത് 2024-25 വര്‍ഷത്തിലെ ജനകീയ ആസൂത്രണ പദ്ധതിയിലു ള്‍പ്പെടുത്തി സൗജന്യമായി പച്ചക്കറി തൈകള്‍ മുളക് വഴുതന തക്കാളി എന്നിവവിതരണം ചെയ്തു. തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ബാബു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ ഐസക്ക്, അബൂബക്കര്‍ മുച്ചിരിപ്പാടം,…

ചാരായം വാറ്റിയത് എക്‌സൈസിനെ അറിയിച്ചതിന് ഒരാളെ വെട്ടിപരിക്കേല്‍പ്പിച്ചു

അഗളി : ഷോളയൂര്‍ കോഴിക്കൂടത്ത് ചാരായം വാറ്റിയതിന് എക്‌സൈസിനെ അറിയിച്ച യാള്‍ക്ക് വെട്ടേറ്റു. കോഴിക്കൂടം കറുകപ്പള്ളിയില്‍ മാത്യു തോമസിനാണ് (46) മുഖത്ത് വെട്ടേറ്റത്. ഷോളയൂര്‍ ഊത്തുക്കുഴിയില്‍ ജോബിയാണ് (42) മടവാളുകൊണ്ട് വെട്ടിയത്. ഞായറാഴ്ച രാത്രി 8.30നാണ് സംഭവം. മാത്യു തോമസ് വീട്ടില്‍…

ദേവസ്വം ബോര്‍ഡുകള്‍ക്കായി അനുവദിച്ചത് 600.70 കോടി രൂപ

തിരുവനന്തപുരം: 2016-17 കാലയളവ് മുതല്‍ നാളിതുവരെ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 600.70 കോടി രൂപ (അറുനൂറു കോടി എഴുപ ത് ലക്ഷം രൂപ) അനുവദിച്ചതായി മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറയിച്ചു. ഡിമാന്റ് ഡിസ്‌കഷന് മറുപടി പറയുകയായിരുന്നു…

പട്ടാമ്പിയില്‍ 12.445 കിലോഗ്രാം കഞ്ചാവുമായി വെസ്റ്റ് ബംഗാള്‍ സ്വദേശി പിടിയില്‍

പട്ടാമ്പി: ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി പൊലിസ് നടത്തിയ പരിശോധനയില്‍ 12.445 കിലോഗ്രാം കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് പിടിയിലാ യി. മുര്‍ഷിദാബാദ് ജലങ്കി ഹരേകൃഷ്ണാപുര്‍ സിതാനഗറില്‍ റബിയുല്‍ മാലിത (29) ആണ് പിടിയിലായത്. ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം…

ഷൊര്‍ണൂരില്‍ 12.61കിലോഗ്രാം കഞ്ചാവുമായി ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍

ഷൊര്‍ണൂര്‍: ഷൊര്‍ണൂരില്‍ വന്‍ കഞ്ചാവ് വേട്ട. 12.163 കിലോഗ്രാം കഞ്ചാവുമായി ഇത രസംസ്ഥാന യുവാവ് പൊലിസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശ് സ്വദേശി രാജേഷ് റജാക്ക് (31)ആണ് പിടിയാലായത്. ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ജില്ലാ പൊലിസ് മേധാവി അജിത്ത് കുമാറിന്റെ നിര്‍ദേശപ്രകാരം ഷൊര്‍ണൂര്‍ പൊലിസും…

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പൊലിസിന്റെ സ്വയം പ്രതിരോധ പരിശീലനത്തിന് തുടക്കമായി

പാലക്കാട് :അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ജില്ലയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പൊലിസിന്റെ സ്വയം പ്രതിരോധ പരിശീലന പരിപാടി ജ്വാല 3.0 ജില്ലാ പൊലിസ് മേധാവി അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു.വിവിധ മേഖലക ളില്‍ പ്രാവീണ്യം നേടിയ വനിതകളെ ആദരിച്ചു. പൊലിസ് ഉദ്യോഗസ്ഥര്‍,…

മുസ്‌ലിം ലീഗ് സ്ഥാപകദിനം സമുചിതമായി ആചരിച്ചു

അലനല്ലൂര്‍: മുസ്‌ലിം ലീഗ് സ്ഥാപകദിനം എടത്തനാട്ടുകര മേഖലാ കമ്മിറ്റി സമുചിത മായി ആചരിച്ചു. മേഖലാ ഓഫിസില്‍ പ്രസിഡന്റ് പി.ഷാനവാസ് മാസ്റ്റര്‍ പതാക ഉയര്‍ ത്തി. സെക്രട്ടറി അന്‍വന്‍ മാസ്റ്റര്‍, ട്രഷറര്‍ ടി.പി മന്‍സൂര്‍, ഭാരവാഹികളായ അക്ബറലി പാറോക്കോട്ടില്‍, സുല്‍ഫീക്കറലി പടുവന്‍പാടന്‍, പി.മൊയ്ദീന്‍കുട്ടി,…

മുസ്‌ലിം ലീഗ് സ്ഥാപകദിനാചരണവും സ്‌നേഹാദരവും നടത്തി

കോട്ടോപ്പാടം: മുസ്‌ലിം ലീഗ് സ്ഥാപകദിനം കൊടക്കാട് ശാഖ കമ്മിറ്റി സമുചിതമായി ആചരിച്ചു. ശാഖാ പ്രസിഡന്റ് വി.കെ അലി പതാക ഉയര്‍ത്തി. മുന്‍കാല പ്രവര്‍ത്തക രായ എം. ജമാല്‍, എം.മുഹമ്മദ് കുട്ടി, കെ.അബൂബക്കര്‍ മാസ്റ്റര്‍, എന്‍.ഹമീദ് എന്നിവരെ ആദരിച്ചു.മുസ്‌ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിമാരായ…

കനിവ് പാലിയേറ്റീവിന് വീല്‍ ചെയര്‍ നല്‍കി

അലനല്ലൂര്‍: കര്‍ക്കിടാംകുന്ന് ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍(ജെ.സി.ഐ) സി. എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വീല്‍ ചെയര്‍ കര്‍ക്കിടാം കുന്ന് കനിവ് പാലിയേറ്റിവിന് നല്‍കി. അഡ്വ.വി. ഷംസുദ്ദീന്‍, കനിവ് പ്രസിഡന്റ് പി.കെ അബ്ദുള്‍ ഗഫൂറിന് വീല്‍ ചെയര്‍ കൈമാറി. കനിവില്‍ നടന്ന ചടങ്ങില്‍…

മൂന്ന് കിലോയിലധികം കഞ്ചാവുമായി ഒഡീഷ സ്വദേശി പാലക്കാട്ട് പിടിയില്‍

പാലക്കാട് : ഒലവക്കോട് കഞ്ചാവുമായി യുവാവ് പിടിയിലായി. ഒഡീഷ സ്വദേശി രബീ ന്ദ്രകുമാര്‍ സിംഗ് (35) ആണ് പിടിയിലായത്. ജില്ലാ പൊലിസ് മേധാവി അജിത്ത്കുമാറി ന്റെ നിര്‍ദേശപ്രകാരം ഓപ്പറേഷന്‍ ഡിഹണ്ടിന്റെ ഭാഗമായി ഹേമാംബിക നഗര്‍ പൊ ലിസും ജില്ലാ ലഹരി വിരുദ്ധ…

error: Content is protected !!