ജനവാസ കേന്ദ്രങ്ങളിലെ വന്യമൃഗശല്ല്യം; യൂത്ത് ലീഗ് ഡിഎഫ്ഒയ്ക്ക് നിവേദനം നല്കി
മണ്ണാര്‍ക്കാട്: കോട്ടോപ്പാടം പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളായ കച്ചേരിപ്പറമ്പ്, കാഞ്ഞിരംകുന്ന്, കണ്ടമംഗലം, തിരുവിഴാംകുന്ന് പ്രദേശങ്ങളിലെ വന്യ ജീവി ശല്ല്യം പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായ ത്ത് യൂത്ത് ലീഗ് ഭാരവാഹികള്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്ക് നിവേ ദനം നല്കി.അടിയന്തിര നടപടികള്‍…
പൂതാനി നസീര്‍ ബാബുവിന് നാടിന്റെ സ്നേഹോഷ്മള യാത്രയയപ്പ്
എടത്തനാട്ടുകര:യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷൂറന്‍സ് കമ്പനിയുടെ ഏറ്റവും മികച്ച ബിസിനസ്മാന് അവാര്‍ഡിനര്‍ഹനായി മലേഷ്യ യിലേക്ക് പോകുന്ന എടത്തനാട്ടുകര സ്വദേശി പൂതാനി നസീര്‍ ബാബുവിന് എടത്തനാട്ടുകര പൗരാവലി ഊഷ്മളമായ യാത്രയയപ്പ് നല്കി.വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസി ഡന്റ് എ പി മാനു,ലീഗ്…
ജനവാസ കേന്ദ്രത്തിന് സമീപത്തിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനപാലകര്‍ കാട്ടിലേക്ക് തുരത്തി
കോട്ടോപ്പാടം:തിരുവിഴാംകുന്ന് മുളക് വള്ളത്തിറങ്ങിയ കാട്ടാന ക്കൂട്ടത്തെ വനംവകുപ്പ് കാട് കയറ്റി.ഇന്നലെ രാവിലെയോടെയാണ് മുളക് വള്ളത്ത് ജനവാസകേന്ദ്രത്തിന് നൂറ് മീറ്റര്‍ അകലെ വന ത്തോട് ചേര്‍ന്ന് കുട്ടിയാനയുള്‍പ്പെടെ മൂന്ന് കാട്ടാനകളെത്തിയത് .വിവരമറിഞ്ഞ് ജനം തടിച്ച് കൂടിയിരുന്നു.പ്രദേശത്ത് ആനയിറ ങ്ങിയ വിവരമറിഞ്ഞയുടന്‍ തിരുവിഴാംകുന്ന് ഡെപ്യൂട്ടി…
ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് ദേശീയ പുരസ്കാരം ഏറ്റുവാങ്ങി
ന്യൂഡെല്‍ഹി :കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ നേതൃ ത്വത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നല്കുന്ന അംഗീകാരമുദ്രയായ ”പഞ്ചായത്ത് ശാക്തീകരണ്‍ പുരസ്കാരങ്ങള്‍ ‘ കേരളത്തില്‍ നിന്നുള്ള പഞ്ചായത്ത് പ്രസിഡന്റുമാര്‍ ഏറ്റുവാങ്ങി. പാലക്കാട്ട് ശ്രീകൃഷ്ണപുരം…
ലക്കിടി-റെയില്‍വേ സ്റ്റേഷന് റോഡ് നവീകരണ പ്രവര്‍ത്തനോദ്ഘാടനം
ലക്കിടി: നവീകരിക്കുന്ന ലക്കിടി – റെയില്‍വേ സ്റ്റേഷന് റോഡിന്റെ പ്രവര്‍ത്തനോദ്ഘാടനം പി. ഉണ്ണി എം.എല്‍.എ. നിര്‍വഹിച്ചു. ലക്കിടി വായനശാല സെന്ററില്‍ നടന്ന പരിപാടിയില്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന് അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാരിന്റെ 2017 – 18 വര്‍ഷത്ത…
പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം
പട്ടാമ്പ: ബ്ലോക്ക് പഞ്ചായത്തിന് അന്താരാഷ്ട്ര ഗുണനിലവാര സമിതിയുടെ ഐ.എസ്.ഒ 9001-2015 അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം അസി. കലക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുള്ള അംഗീകാരമാണ് ഐ.എസ്.ഒ ലഭിച്ചതിലൂടെ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് നേടിയതെന്ന് അദ്ദേഹം…
കുടുംബശ്രീ സംസ്ഥാന കലോത്സവം പാലക്കാട്ട്
പാലക്കാട്: കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2019’ 1,2,3 തീയതികളിലായി പാലക്കാട് ഗവ:വിക്ടോറിയ കോളേജ്, ഫൈന്‍ ആര്‍ട്സ് ഹാള്‍, ഗവ:മോയന്‍ എല്‍ പി സ്കൂള്‍ എന്നിവിടങ്ങളി ലാണ് സംസ്ഥാനകലോത്സവം അരങ്ങേറും. മലയാള നോവല്‍ സാഹിത്യത്തിലെ പുകള്‍പെറ്റ സ്ത്രീകഥാപാത്രങ്ങളായ കറുത്തമ്മ, ഇന്ദുലേഖ, സുഹറ,…
കടന്നല് കുത്തേറ്റ മധ്യവയ്സകന് മരിച്ചു
മണ്ണാര്‍ക്കാട്:കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യ വയ്സ്കന്‍ മരിച്ചു. പൊറ്റശ്ശേരി കല്ലംകുളം ചാളയ്ക്കല്‍ ഹരിദാസന് (54) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തേങ്ങയിടാനായി തെങ്ങില്‍ കയറിയ ഹരിദാസിനെ കടന്നല് ആക്രമിക്കുകയായിരുന്നു. ഗുരു തരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെ ഇന്നായിരുന്നു മരണം.ഭാര്യ:ചിന്താമണി.…
നമ്പിയാംകുന്നില് നിന്നും നാട്ടുകാര്‍ മലമ്പാമ്പിനെ പിടികൂടി
മണ്ണാര്‍ക്കാട്:ടൗണിനോട് ചേര്‍ന്ന് നമ്പിയാംകുന്നില് നിന്നും വീണ്ടും മലമ്പാമ്പിനെ പിടികൂടി.നമ്പിയത്ത് ഉണ്ണിയുടെ വീടിന് പിറകിലുള്ള തൊഴുത്തിന് സമീപത്ത് നിന്നാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.നാട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ പിടി കൂടി വനംവകുപ്പിനെ വിവരം അറിയിച്ചു.തുടര്‍ന്ന് റാപ്പിഡ് റെസ് പോണ്‍സ് ടീം ബീറ്റ്…
മാളു അമ്മയ്ക്ക് വീട് വെക്കാന്‍ വോയ്സ് ഓഫ് മണ്ണാര്‍ക്കാട് സ്ഥലം വാങ്ങി നല്കി
തെങ്കര:ആകെയുണ്ടായിരുന്ന കൂര പ്രളയം കവര്‍ന്നെടുക്കുകയും സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വീട് വെക്കാനുമാകാതെ പ്രയാസത്തിലായ മാളുവമ്മയുടെയും കുടുംബത്തിന്റെയും സങ്കട കണ്ണീരൊപ്പി വോയ്സ് ഓഫ് മണ്ണാര്‍ക്കാട്.ഇവര്‍ക്കായി സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്ത് ആധാരം കഴിഞ്ഞ ദിവസം വോയ്സ് ഓഫ് മണ്ണാര്‍ക്കാട് കൈമാറി.ഇതോടെ തെങ്കര കോല്‍പ്പാടം കുട്ടിച്ചാത്തന്…