വന്യമൃഗശല്ല്യം ശാശ്വതമായി പരിഹരിക്കണം: സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സമ്മേളനം
അലനല്ലൂര്‍ : കാര്‍ഷികമേഖലയായ എടത്തനാട്ടുകരയില്‍ രൂക്ഷമായ വന്യമൃഗശല്ല്യം ശാശ്വതമായി പരിഹരിക്കണമെന്നും കണ്ണംകുണ്ട് പാലം ഉടനടി യാഥാര്‍ത്ഥ്യമാക്കണ മെന്നും സി.പി.എം. എടത്തനാട്ടുകര ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം കെ.സി റിയാസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. സി.ടി രവീന്ദ്രന് രക്തസാക്ഷിപ്രമേയ വും എം.കൃഷ്ണകുമാര്‍…
മണ്ണാര്‍ക്കാട്ട് മൂന്നുമാസത്തില്‍ ആര്.ആര്.ടി. പിടികൂടിയത് 40 മലമ്പാമ്പുകള്‍
പാമ്പുകളെ കണ്ടാല്‍ സ്വയം പിടിക്കരുതെന്ന് സേന മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നുമാസത്തി നിടെ പിടികൂടിയത് 40 മലമ്പാമ്പുകളെ. ഇക്കഴിഞ്ഞ ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി വനംവകുപ്പ് ദ്രുതപ്രതികരണ സേന പിടികൂടിയ മലമ്പാമ്പുകളുടെ കണക്കാണിത്. മലയോര പ്രദേശങ്ങളിലെ…
പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രവും പുഴയോരമിടിഞ്ഞ് അപകടഭീഷണി നേരിടുന്ന ഭാഗവും മെട്രോമാന് സന്ദര്‍ശിച്ചു
മണ്ണാര്‍ക്കാട്: പെരിമ്പടാരി പോര്‍ക്കൊരിക്കല്‍ ഭഗവതി ക്ഷേത്രവും പുഴയോരമിടിഞ്ഞ് അപകടഭീഷണിനേരിടുന്ന ഭാഗവും മണലടിഞ്ഞ് തുരുത്ത് രൂപപ്പെട്ട തടയണ ഭാഗവും മെട്രോമാന് ഇ.ശ്രീധരന് സന്ദര്‍ശിച്ചു. കുന്തിപ്പുഴയുടെയും ഇതിന് അരികെയുള്ള ക്ഷേ ത്രവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ക്ഷേത്രസംരക്ഷണസമി തിയും പ്രദേശവാസികളും ഇദ്ദേഹത്തെ നേരില്‍കണ്ട് ബോധിപ്പിച്ചിരുന്നു. പ്രദേശവാസി…
അന്താരാഷ്ട്ര ബാലികാ ദിനം: സംവാദം സംഘടിപ്പിച്ചു
പാലക്കാട്: അന്താരാഷ്ട്ര ബാലികാ ദിനാചരണത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ വനിതാ ശിശു വികസന ഓഫീസിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭ്യമുഖ്യത്തില്‍ പ്രമുഖ വനിതകളുമായി കൂടിക്കാഴ്ചയും, സംവാദവും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ ഡോ.…
അന്തരിച്ചു
കാഞ്ഞിരപ്പുഴ : കല്ലംകുളം നാരങ്ങാപ്പറ്റ വീട്ടില്‍ സി.ആര് മണി (75) അന്തരിച്ചു. സംസ് കാരം നാളെ (28-10-2024) രാവിലെ 10ന് ഐവര്‍മഠത്തില്‍. ഭാര്യ: വേശു. മക്കള്‍: സി.എം രാധാകൃഷ്ണന് (ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, അമ്പലപ്പാറ പി.എച്ച്.സി.), ഗോപി, മുരളീധര ന്, ജയന് (ഇന്‍ഡസ്…
വിഖായപ്രവര്‍ത്തകരിറങ്ങി, ഇട്ടിലാക്കുളം വൃത്തിയായി
അലനല്ലൂര്‍ : പായലും ചണ്ടിയും നിറഞ്ഞിരുന്ന ഭീമനാട് പെരിമ്പടാരിയിലെ ഇട്ടിലാ ക്കുളം എസ്.കെ. എസ്. എസ്.എഫ്. വിഖായ പാലക്കാട് ജില്ലാ സമിതി പ്രവര്‍ത്തകര്‍ വൃത്തിയാക്കി. കുളം പായ ല്‍ നിറഞ്ഞുകിടന്നത് ആളുകള്‍ക്ക് കുളിക്കാനും തുണി യലക്കാനും ബുദ്ധിമുട്ട് സൃഷ്ടി ച്ചിരുന്നു. പ്രദേശത്തെ…
മെന്റലിസത്തിലെ ടെലികൈനീസിസില് നേട്ടവുമായി ജീവന് ചാവറ
മണ്ണാര്‍ക്കാട് : മെന്റലിസത്തിലെ ടെലികൈനീസിസ് വിഭാഗത്തില്‍ വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടംനേടി കല്ലടിക്കോട് സ്വദേശി ജീവന് ചാവറ. ആഗസ്റ്റ് 25ന് അങ്കമാലിയില്‍ നടന്ന പ്രോഗ്രാമിലാണ് നേട്ടം. കോഴിക്കോട് നടന്ന ചടങ്ങില്‍ നിന്നും പ്രശസ്ത മെന്റലിസ്റ്റ് നിപിന് നിരവത്തില്‍ നിന്നും…
വാര്‍ഷിക പൊതുയോഗവും കുടുംബമേളയും
മണ്ണാര്‍ക്കാട് : താലൂക്ക് എന്‍.എസ്.എസ്. കരയോഗം യൂണിയന്റെ കീഴിലുള്ള ചങ്ങലീരി എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും കുടുംബമേളയും നട ന്നു. താലൂക്ക് യൂണിയന് പ്രസിഡന്റ് ശശികുമാര്‍ കല്ലടിക്കോട് ഉദ്ഘാടനം ചെയ്തു. കര യോഗം പ്രസിഡന്റ് പി. ഭാസ്കരന് അധ്യക്ഷനായി. യൂണിയന് സെക്രട്ടറി…
ഷൂസിനുള്ളില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് മധ്യവയസ്കന് ചികിത്സയില്‍
പാലക്കാട്: ഷൂസിനുള്ളില്‍ കിടന്ന പാമ്പിന്റെ കടിയേറ്റ് മധ്യവയസ്കനെ ആശുപ ത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണാര്‍ക്കാട് ചങ്ങലീരി ചേപ്പുള്ളി വീട്ടില്‍ കരീമിനാണ് (48) പാമ്പിന്റെ കടിയേറ്റത്. അതിരാവിലെ സ്ഥിരമായി നടക്കാന്‍ പോകുന്നയാളാണ് കരിം. ഇന്ന് രാവിലെ ഉറക്കമുണര്‍ന്ന ഇദ്ദേഹം വീടിന്റെ മുന്‍വശത്ത് സിറ്റൗട്ടില്‍ സൂക്ഷിച്ചി…
മഴപെയ്താല്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ വെള്ളക്കെട്ട്, വ്യാപാരികള്‍ക്ക് ദുരിതം
മണ്ണാര്‍ക്കാട് : മഴപെയ്താല്‍ മണ്ണാര്‍ക്കാട് നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു. അഴു ക്കുചാല് സംവിധാനം കാര്യക്ഷമമല്ലാത്തതാണ് ഇതിനുകാരണമായി വ്യാപാരികളട ക്കം ചൂണ്ടിക്കാട്ടുന്നത്. പാലക്കാട്- കോഴിക്കോട് ദേശീയപാത കടന്നുപോകുന്ന നഗര ത്തില്‍ പഴയ കെ.എസ്.ഇ.ബി. ഓഫിസിന് മുന്‍വശം, കുന്തിപ്പുഴ -പള്ളിക്കുന്ന് ലിങ്ക് റോ ഡ്…