കാഞ്ഞിരപ്പുഴ : കല്ലംകുളം നാരങ്ങാപ്പറ്റ വീട്ടില്‍ സി.ആര് മണി (75) അന്തരിച്ചു. സംസ് കാരം നാളെ (28-10-2024) രാവിലെ 10ന് ഐവര്‍മഠത്തില്‍. ഭാര്യ: വേശു. മക്കള്‍: സി.എം രാധാകൃഷ്ണന് (ഹെല്‍ത്ത് സൂപ്പര്‍വൈസര്‍, അമ്പലപ്പാറ പി.എച്ച്.സി.), ഗോപി, മുരളീധര ന്, ജയന് (ഇന്‍ഡസ് മോട്ടോര്‍സ്), രാമദാസ്, രാധിക, സജീവ്. മരുമക്കള്‍: വിജയ, രമണി, സുനിത, അനിത, പദ്മകുമാര്‍.