രണ്ടാം ചൊവ്വായ ആഘോഷിച്ചു
തച്ചനാട്ടുകര:പനങ്കുറുശ്ശിഭഗവതിക്ഷേത്രത്തില് രണ്ടാം ചൊവ്വായ ആഘോഷിച്ചു.വിശേഷാല്‍ പൂജകള്‍ക്ക് കറുത്തേടത്തു ശങ്കര നാരായണന് നമ്പൂതിരി കര്മ്മികനായി. ആലിപ്പറമ്പ്, തച്ചനാട്ടു കര,കുണ്ടൂര്‍ക്കുന്ന്, വെള്ളിനേഴി, അരക്കുപറമ്പ്, ചെത്തല്ലൂര്‍, തുടങ്ങി വിവിധ തട്ടകദേശങ്ങളില്‍ നിന്ന് ഭക്തര്‍ എത്തി നാളികേരം ക്ഷേത്ര മുറ്റത്ത് അടുപ്പ് കൂട്ടി നിവേദ്യം സ്വയം പാകം…
ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇഎസ്ഐ ആനൂകൂല്ല്യം അനുവദിക്കണം: എകെപിഎ ജില്ലാ സമ്മേളനം
മണ്ണാര്‍ക്കാട്:ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇഎസ്ഐ ആനുകൂല്ല്യം അനുവദിക്കണമെന്നും ക്ഷേമനിധി പെന്ഷന് ആനുകൂല്ല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഓള് കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോ സിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം വികെ ശ്രീകണ്ഠന് എംപി ഉദ്ഘാടനം ചെയ്തു. ഫോട്ടോ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ്…
ഉണരൂ ഉപഭോക്താവേ ഉണരൂ; വാഹന പര്യടന പ്രദര്‍ശനം ശ്രദ്ധേമായി
പാലക്കാട്:ഉപഭോക്തൃ ബോധവത്ക്കരണം ലക്ഷ്യമാക്കി സംസ്ഥാന ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രണ്ടു ദിവസങ്ങ ളിലായി ജില്ലയില്‍ നടന്ന വാഹന പര്യടന പ്രദര്‍ശനം പൂര്‍ത്തിയാ ക്കി. പാലക്കാട് താലൂക്ക് പരിധിയിലെ വിവിധ സ്ഥലങ്ങളിലാണ് വാഹന പര്യടനം നടന്നത്. ഉപഭോക്താക്കള്‍ വാങ്ങുന്ന ഉത്പ്പന്നം സംബന്ധിച്ച് അവബോധമുള്ളവരായിരിക്കണമെന്ന…
മള്‍ട്ടി പര്‍പ്പസ് പാര്‍ക്ക് സ്കൂളിന് സമര്‍പ്പിച്ചു
അലനല്ലൂര്‍:എടത്തനാട്ടുകര പികെഎച്ച്എംഒയുപി സ്കൂള്‍ സെല സ്ട്രിയ മള്‍ട്ടിപര്‍പ്പസ് സയന് പാര്‍ക്ക് വികെ ശ്രീകണ്ഠന് എംപി ഉദ്ഘാടനം ചെയ്തു.കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവവും എംപി ഉദ്ഘാടനം ചെയ്തു.സ്കൂളില്‍ നിന്നും ഈ വര്‍ഷം വിരമി ക്കുന്ന അധ്യാപകരായ പി അബ്ദുള്‍ ബഷീര്‍,എന്‍.ഉണ്ണി കൃഷ്ണന്, ചാക്കോ ജോണ്‍ എന്നിവരാണ്…
വയോജന സംരക്ഷണം സമൂഹത്തിന്റെ കടമ: ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
പാലക്കാട്:സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാതാപിതാക്കളു ടേയും മുതിര്‍ന്ന പൗരന്മാരുടേയും സംരക്ഷണവും- ക്ഷേമവും നിയമവും ചട്ടങ്ങളും സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായി ഹോട്ടല്‍ ഗസാലയില്‍ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. വയോജന സംരക്ഷണം സമൂഹത്തിന്റെ കടമയാണെന്നും സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനായും പ്രവര്‍ത്തിക്കണമെന്ന്…
മലമ്പുഴയില്‍ 17.50 ലക്ഷത്തിന്റെ പദ്ധതികള്‍ക്ക് കൂടി ഭരണാനുമതി
പാലക്കാട്:ഭരണപരിഷ്കാര കമ്മീഷന് ചെയര്‍മാനും മലമ്പുഴ എം.എല്‍.എ. യുമായ വി. എസ്. അച്യുതാനന്ദന്റെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 17.50 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് കൂടി ഭരണാനുമതി ലഭിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ കാക്കത്തോട് -കുണ്ടുപാറ റിങ് റോഡിന് 12.5 ലക്ഷം, കിഴക്കേ കുന്നുകാട്…
വാളയാര്‍ കേസ്: യൂത്ത് ലീഗ് അലനല്ലൂരില്‍ സമരസംഗമം നടത്തി
അലനല്ലൂര്‍:വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണ മെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ന് ശിശു ദിനത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തുന്ന സമരപ്പന്തത്തിന്റെ പ്രചരണാര്‍ത്ഥം അലനല്ലൂര്‍ മേഖല യൂത്ത്…
സ്നേഹ സമ്മാനവുമായ് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
മണ്ണാര്‍ക്കാട്:പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ക്ലസ്റ്റര്‍ എന്‍എസ്എസ് ഹരിത ഗ്രാമത്തിലെ ആണ്ടിപ്പാടം അംഗന വാടിയിലെ കുട്ടികള്‍ക്ക് സ്നേഹ സമ്മാനമായി കളിപ്പാട്ടങ്ങള്‍ നല്കി. അംഗനാവാടി പരിസരം വൃത്തിയാക്കി.വിവിധ കലാപരി പാടികളും അവതരിപ്പിച്ചു. നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ്…
വാളയാര്‍ കേസ്: യൂത്ത് ലീഗ് കോട്ടോപ്പാടത്ത് സമരസംഗമം നടത്തി
കോട്ടോപ്പാടം: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്ക ണമെന്നും കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവം ബര് 14 ന് ശിശു ദിനത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തുന്ന സമരപ്പന്തത്തിന്റെ പ്രചരണാര്‍ത്ഥം കോട്ടോപ്പാടം…
വാളയാര്‍ കേസ്: യൂത്ത് ലീഗ് തച്ചനാട്ടുകരയില്‍ സമരസംഗമം നടത്തി
തച്ചനാട്ടുകര: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്ക ണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 ന് ശിശു ദിനത്തില്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് നടത്തുന്ന സമരപ്പന്ത ത്തിന്റെ പ്രചരണാര്‍ത്ഥം തച്ചനാട്ടുകര പഞ്ചായത്ത് കമ്മറ്റി സമരസംഗമം…