കോവിഡ് 19: റിപ്പോര്‍ട്ട് ചെയ്യാത്തവര്‍ക്കെതിരേ കര്‍ശന നടപടി

പാലക്കാട്: ഇന്ത്യയിലെ പല സ്ഥലങ്ങളിലും കോവിഡ് 19 ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗ ബാധിത പ്രദേശങ്ങളായ ചൈന, ഹോങ്കോങ്, തായ്‌ലന്റ്, സിംഗപ്പൂര്‍, ജപ്പാന്‍, ദക്ഷിണകൊറിയ, വിയ റ്റ്‌നാം നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ, ഇറാന്‍, ഇറ്റലി, തുടങ്ങി യ രാജ്യങ്ങ ളില്‍ നിന്നെത്തിയവര്‍…

പൊതുമുതല്‍ നശിപ്പിച്ചതിന് തടവും പിഴയും

കൊഴിഞ്ഞാമ്പാറ: വടകരപ്പതി ഗ്രാമപഞ്ചായത്തിലെ അനുപ്പൂര്‍ കോളനിയില്‍ സ്ഥാപിച്ച വാട്ടര്‍ടാപ്പ് നശിപ്പിച്ച് ഉപയോഗശൂന്യമാക്കി സര്‍ക്കാരിന് 1500 രൂപ നഷ്ടം വരുത്തിയതിന് ഒഴലപ്പതി സ്വദേശി അബു താഹീറിനെ ഒരു ദിവസത്തെ തടവ് ശിക്ഷയ്ക്കും 500 രൂപ പിഴ അടയ്ക്കാനും ചിറ്റൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്…

‘പറവകള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതിക്ക് തുടക്കമായി

കോട്ടോപ്പാടം :വേനല്‍ ശക്തമായ സാഹചര്യത്തില്‍ പക്ഷി ജീവജാ ലങ്ങള്‍ക്ക് കുടി നീര് ലഭ്യമാക്കി എം.എസ്എഫ് നടത്തുന്ന ‘പറവ കള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതിക്ക് കോട്ടോപ്പാടം കണ്ടമംഗലം ശാഖ തലത്തില്‍ തുടക്കമായി. പദ്ധതി ഉദ്ഘടനം അയിനെല്ലി മൊയ്ദുപ്പ നിര്‍വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി ഷബീബ് കണ്ടമംഗലം അധ്യ…

എസ് വൈ എസ് അലനല്ലൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ സമാപിച്ചു

അലനല്ലൂര്‍:സുന്നി യുവജന സംഘം അലനല്ലൂര്‍ പഞ്ചായത്ത് കണ്‍ വെന്‍ഷന്‍ അലനല്ലൂര്‍ എന്‍.കെ. ഓഡിറ്റോറിയത്തില്‍ നടന്നു, മുസ്ത ഫ അഷ്‌റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു. സയ്യിദ് പി.എം.എസ്. ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.എം.കെ.ഹനീഫ ഫൈ സി അദ്ധ്യക്ഷനായി, മണ്ഡലം ജനറല്‍ സെക്രട്ടറി സംസം…

പാമ്പാന്‍തോട് ആദിവാസി കോളനിവാസികളുടെ പുനരധിവാസം: കെവി വിജയദാസ് എംഎല്‍എ കേളനി സന്ദര്‍ശിച്ചു

കാഞ്ഞിരപ്പുഴ: കഴിഞ്ഞ പ്രളയത്തില്‍ നാശനഷ്ടങ്ങള്‍ ഏറെയുണ്ടായ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പാമ്പാന്‍തോട് ആദിവാസി കോളനി യിലെ കുടുംബങ്ങളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ സാന്നിദ്ധ്യത്തില്‍ ഉന്നത തല യോഗം ചേരാന്‍ തീരു മാനം.കെവി വിജയദാസ് എംഎല്‍എ കോള നിയില്‍ സന്ദര്‍ശനം നടത്തി.ജിയോളജി വകുപ്പിന്റെ…

സംസ്‌കൃത അക്കാദമിക്ക് കൗണ്‍സില്‍ ഫുട്‌ബോള്‍ :കുണ്ടൂര്‍ക്കുന്ന് യു.പി . ജേതാക്കള്‍

അലനല്ലൂര്‍ : മണ്ണാര്‍ക്കാട് സബ് ജില്ല സംസ്‌കൃതം അക്കാദമിക് കൗണ്‍സില്‍ സംഘടിപ്പിച്ച ഏകദിന യു.പി.സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് തടിയംപറമ്പ് ബി.എം. സ്‌ക്വയറില്‍ സമാപിച്ചു. ടൂര്‍ണ്ണമെന്റില്‍ ഫൈനലില്‍ പയ്യനെടം എ.യു.പി.എസിനെ പെനാല്‍ട്ടി ഷൂട്ടൌട്ടില്‍ പരാജയപ്പെടുത്തി കുണ്ടൂര്‍ക്കുന്ന് വി. എ.യു.പി.എസ് ചാമ്പ്യന്‍മാരായി.സമാപന ചടങ്ങില്‍ അലനല്ലൂര്‍…

പഠനോത്സവം സര്‍ഗാത്മകമാക്കി കോട്ടോപ്പാടം ഹൈസ്‌കൂള്‍

കോട്ടോപ്പാടം:കുട്ടികളുടെ പഠന മികവുകള്‍ പൊതുസമൂഹ വുമായി പങ്കിടുന്നതിനും സര്‍ഗശേഷിയും നേതൃപാടവവും പരിപോഷിപ്പിക്കുന്നതിനുമായി കോട്ടോപ്പാടം കല്ലടി അബ്ദു ഹാജിഹൈസ്‌കൂളില്‍ പഠനോത്സവം നടത്തി.വിദ്യാര്‍ത്ഥികളുടെ ശാസ്ത്ര പരീക്ഷണങ്ങള്‍,പാനല്‍ ഡിസ്‌കഷന്‍, മോഡല്‍ പ്രസന്റേ ഷന്‍, പുസ്തക പരിചയം,ഗണിത വിസ്മയം,പോസ്റ്റര്‍ പ്രദര്‍ശനം, കള്‍ച്ച റല്‍ പ്രോഗ്രാം തുടങ്ങിയവ പഠന…

പറവകള്‍ക്കൊരു നീര്‍ക്കുടം നിയോജക മണ്ഡലത്തില്‍ തുടക്കമായി

മണ്ണാര്‍ക്കാട് : വേനല്‍ ശക്തമായ സാഹചര്യത്തില്‍ പക്ഷി ജീവജാല ങ്ങള്‍ക്ക് കുടി നീര് ലഭ്യമാക്കി എം.എസ്എഫ് നടത്തുന്ന പറവകള്‍ ക്കൊരു നീര്‍ക്കുടം മണ്ണാര്‍ക്കാട് നിയോജക മണ്ഡലത്തില്‍ തുടക്കമായി. നിയോജക മണ്ഡലം തല ഉദ്ഘാടനം ഡോ കമ്മാപ്പ നിര്‍വ്വഹിച്ചു. എം.എസ്.എഫ് നിയോജക മണ്ഡലം…

റോഡ് ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍:2018 – 19ലെ എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച അലനല്ലൂര്‍ പഞ്ചായത്തിലെ നെല്ലൂര്‍പ്പുള്ളി – വെള്ളിയാര്‍പ്പുഴ റോഡ് എന്‍ ഷംസുദ്ദീന്‍ എം എല്‍ എ നാടിനു സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ രജി…

കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കും

കരിമ്പ:ഏപ്രില്‍ 6 മുതല്‍ 9 വരെ പാലക്കാട് വെച്ച് നടക്കുന്ന കെഎസ്‌കെടിയു സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ കെഎസ്‌കെടിയു കരിമ്പ വില്ലേജ് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം ഉണ്ണീന്‍ ഉദ്ഘാടനം ചെയ്തു.മോഹനന്‍ അധ്യക്ഷനായി.സംസ്ഥാന വനിതാ കണ്‍വീനര്‍ കോമളകുമാരി, സിപിഎം കരിമ്പ…

error: Content is protected !!