അലനല്ലൂര്‍:സുന്നി യുവജന സംഘം അലനല്ലൂര്‍ പഞ്ചായത്ത് കണ്‍ വെന്‍ഷന്‍ അലനല്ലൂര്‍ എന്‍.കെ. ഓഡിറ്റോറിയത്തില്‍ നടന്നു, മുസ്ത ഫ അഷ്‌റഫി കക്കുപ്പടി ഉദ്ഘാടനം ചെയ്തു. സയ്യിദ് പി.എം.എസ്. ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.എം.കെ.ഹനീഫ ഫൈ സി അദ്ധ്യക്ഷനായി, മണ്ഡലം ജനറല്‍ സെക്രട്ടറി സംസം ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തി, നിരീക്ഷകന്‍ ഹുസൈന്‍ പോറ്റൂര്‍, അഡ്വ. അബ്ദു നാസര്‍ കാളംപാറ, എന്‍.അഷ്‌റഫ് ഹാജി, എന്‍.ഹംസ മാസ്റ്റര്‍, സി.ഹംസ മാസ്റ്റര്‍, കെ.അബ്ദുപ്പു ഹാജി, ടി.മുഹമ്മദുണ്ണി, എന്‍.അബു ഹാജി, ഒ.എം.ഇസ്ഹാഖ് ഫൈസി സംബന്ധിച്ചു.ജന. സെക്രട്ടറി റിയാസ് മന്നാനി സ്വാഗതവും വര്‍ക്കിങ് സെക്രട്ടറി ഉബൈദ് ആക്കാ ടന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്ദുല്ല ഫൈസി കാളംപാറ (പ്രസിഡന്റ്),റിയാസ് മാന്നാനി (ജന.സെക്രട്ടറി),റിയാസ് മാന്നാനി (ജന.സെക്രട്ടറി),ഉബൈദ് ആക്കാ ടന്‍ മാസ്റ്റര്‍ (വര്‍ക്കിംഗ് സെക്രട്ടറി),എംകെ ഹനീഫ ഫൈസി കൊന്നാരം,ജംഷീര്‍ ഹുദവി നെല്ലൂര്‍പുള്ളി,വിടി മുഹമ്മദ് ഫൈസി കാട്ടുകുളം (വൈസ് പ്രസിഡന്റുമാര്‍),കെപി ഹംസ മുസ്ലിയാര്‍ മാളിക്കുന്ന്,എംകെ ഷൗക്കത്ത് കൂമഞ്ചിറ (ജോ.സെക്രട്ടറിമാര്‍) മജ്‌ലിസുന്നൂര്‍ അമീര്‍ സയ്യിദ് പിഎംഎസ് തങ്ങള്‍,ചെയര്‍മാന്‍ കെകെ ബഷീര്‍ ഫൈസി , കണ്‍വീനര്‍ വിടി അബ്ദുല്‍ ഖാദര്‍, ആമില റഈസ്: യൂനുസ് ഫൈസി അത്താണിപ്പടി.കണ്‍വീനര്‍: ടി.മുഹമ്മദുണ്ണി ഹാജി പടുവില്‍.അംഗങ്ങള്‍:സി.എ.നാസര്‍ മൗലവി,അലി ദാരിമി.ടി,മന്നേത്ത് വാപ്പുട്ടി ഹാജി.ഉറവ ചെയര്‍മാന്‍: വി.ഹസന്‍ ഫൈസി കുളപ്പറമ്പ്,കണ്‍വീനര്‍:അബ്ദുല്‍ സത്താര്‍ കമാലിഅംഗങ്ങള്‍:അബ്ദുല്ല കല്ലായി കൂമഞ്ചിറ,ജാഫര്‍ .സി.മാളി ക്കുന്ന്,എന്‍.മുഹമ്മദ് ഷാനില്‍ അത്താണിപ്പടി,മണ്ഡലം കൗണ്‍സി ലര്‍മാര്‍:ഇ.അലവി ഫൈസി കുളപ്പറമ്പ,്‌സംസം ബഷീര്‍ എം.കെ.ഹനീഫ ഫൈസി,അഡ്വ.അബ്ദു നാസര്‍ കാളംപാറ,ഉബൈദ് മാസ്റ്റര്‍ ആക്കാടന്‍