കോട്ടോപ്പാടം :വേനല്‍ ശക്തമായ സാഹചര്യത്തില്‍ പക്ഷി ജീവജാ ലങ്ങള്‍ക്ക് കുടി നീര് ലഭ്യമാക്കി എം.എസ്എഫ് നടത്തുന്ന ‘പറവ കള്‍ക്കൊരു നീര്‍ക്കുടം’ പദ്ധതിക്ക് കോട്ടോപ്പാടം കണ്ടമംഗലം ശാഖ തലത്തില്‍ തുടക്കമായി. പദ്ധതി ഉദ്ഘടനം അയിനെല്ലി മൊയ്ദുപ്പ നിര്‍വഹിച്ചു.പഞ്ചായത്ത് സെക്രട്ടറി ഷബീബ് കണ്ടമംഗലം അധ്യ ക്ഷനായി. യൂസുഫ് പാറക്കല്‍ സംസാരിച്ചു. ഫസല്‍ ചെറുമലയില്‍, സലിം കുത്തിനില്‍, അലി പട്ടാണിത്തൊടി, ഇര്‍ഷാദ്, ഫവാസ് എന്നി വര്‍ പങ്കെടുത്തു അര്‍ഷാദ് സ്വാഗതവും ഷാഫി നന്ദിയും പറഞ്ഞു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!