മലമ്പുഴ ഡാം:ജാഗ്രതാ നിര്‍ദേശം

പാലക്കാട്: മലമ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തുടരുന്ന തിനാല്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ഷട്ടറുകള്‍ ആവശ്യാനു സരണം തുറക്കുമെന്ന് മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്സി ക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി സംഭരണശേഷി 115.06 മീറ്ററാണ്. അണക്കെട്ടിലെ നിലവിലെ…

ഉര്‍ദു ടാലന്റ് ടെസ്റ്റ് സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ യു.പി, ഹൈസ്‌കൂള്‍ തലങ്ങളില്‍ ഒന്നാം ഭാഷ ഉര്‍ദു പഠിക്കുന്ന വിദ്യാര്‍ ത്ഥികള്‍ക്കായി നടത്തുന്ന ഉര്‍ദു ടാലന്റ് ടെസ്റ്റ് മണ്ണാര്‍ക്കാട് ഗവ.യു പി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. ഉപജില്ല വിദ്യഭ്യാസ ഓഫിസര്‍ ഒ. ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.കെയുടിഎ…

മേക്കളപ്പാറയില്‍ പുലിയിറങ്ങി ആറ് ആടുകളെ കൊന്നു

കാട്ടോപ്പാടം: കണ്ടമംഗലം മേക്കളപ്പാറയില്‍ പുലിയിറങ്ങി ആറ് ആടുകളെ കൊന്നു.ഒരെണ്ണത്തിന് ഗുരുതരമായി പരിക്കേറ്റു. കര്‍ഷകനായ പുത്തന്‍പുരയില്‍ മൈക്കിളിന്റെ ആടുകളെയാണ് പുലി കൊന്നത്.ചൊവ്വാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. പാല്‍ കറക്കാനായി എത്തിയ വീട്ടുകാരാണ് ചത്ത് കിടക്കുന്ന ആടുകളെ കണ്ടത്.മൂന്ന് വലിയ ആടുകളെയും നാല് കുട്ടിയാടു കളെയുമാണ്…

തൊഴില്‍ അവസരങ്ങള്‍ക്ക് സ്‌കില്‍ ഡവലപ്മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

വണ്ടിത്താവളം:സാങ്കേതിക വിദ്യയുടെ വളര്‍ച്ച സൃഷ്ടിക്കുന്ന തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സ്‌കില്‍ ഡവലപ്പ്മെന്റ് വിദ്യാഭ്യാസ പദ്ധതി അനിവാര്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. വണ്ടിത്താവളം കെ.കെ.എം.എച്ച.് സ്‌കൂളില്‍ പുതിയ കൊമേഴ്സ് ലാബ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സാങ്കേതിക മേഖലയില്‍…

പാറക്കെട്ടില്‍ നിന്നും വീണ് മരിച്ചു

മണ്ണാര്‍ക്കാട്:നെല്ലിക്ക പറിക്കാന്‍ വനത്തില്‍ പോയ യുവാവ് പാറക്കെട്ടില്‍ നിന്നും കാല്‍ വഴുതി വീണ് മരിച്ചു.മണ്ണാര്‍ക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കരിമന്‍കുന്ന് കോളനിയിലെ മാധവന്റെ മകന്‍ സുരേഷ് (22) ആണ് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം.

ലോക മുട്ട ദിനം ആഘോഷിച്ചു

കോട്ടോപ്പാടം:തിരുവാഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സ സ് ആന്‍ഡ് മാനേജ്മന്റില്‍ ലോക മുട്ട ദിനം ആഘോഷിച്ചു. മുട്ടയുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒക്ടോബര്‍ 11 ലോക മുട്ട ദിനം ആയി ആചരിക്കുന്നത്. കോളേജ് ഡീന്‍ പ്രൊഫ. ഡോ. ജി. ഗിരീഷ്…

ഒറ്റപ്പാലം സബ്ജയിലില്‍ ഇനി ടി.വി. ഹാള്‍

ഒറ്റപ്പാലം:ഒറ്റപ്പാലം എം.എല്‍.എ. യുടെ 2018 – 19 വര്‍ഷത്തെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം ചെലവില്‍ ഒറ്റപ്പാലം സബ് ജയിലില്‍ നിര്‍മ്മിക്കുന്ന ടി.വി. ഹാളിന്റെ തറക്കല്ലിടല്‍ പി. ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു.സബ്ജയിലിലെ തടവുകാരുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന്…

ആദിവാസി യുവതി ആത്മഹത്യ ചെയ്ത നിലയില്‍

മണ്ണാര്‍ക്കാട്:ആദിവാസി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.മണ്ണാര്‍ക്കാട് പൊതുവപ്പാടം കോളനിയിലെ മാധവന്റെ ഭാര്യ തങ്ക എന്ന വെള്ളച്ചി (38) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഇവരെ വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

പോഷകാഹാര പ്രാധാന്യമറിയിച്ച് പോഷണ്‍ മാ

മണ്ണാര്‍ക്കാട്:ദേശീയ പോഷകാഹാര പദ്ധതിയുടെ പോഷന്‍ അഭി യാന്‍ സമ്പുഷ്ടകേരളം എന്നിവയുടെ ഭാഗമായി ഐസിഡിഎസ് മണ്ണാര്‍ക്കാട് അഡീഷണല്‍ പ്രോജക്ട് പോഷണ്‍ മാ പരിപാടി സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു.പോഷകാഹാര പ്രദര്‍ശനം ബ്ലോക്ക് വൈസ് പ്രസിഡന്റ് റഫീക്ക പാറക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്…

സാമൂഹിക പ്രതിബദ്ധതയുള്ള യുവസമൂഹം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: മന്ത്രി എ.കെ ബാലന്‍

്ശ്രീകൃഷ്ണപുരം:അക്കാദമിക് മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള യുവസമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് കോളേജ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്‌കാരിക-പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിങ് കോളെജില്‍ നിര്‍മിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്ക് കെട്ടിടത്തിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു…

error: Content is protected !!