ലഹരിക്കെതിരെ പോരാടാന്‍ എക്സൈസിനൊപ്പം വിദ്യാര്‍ഥികളും
കോട്ടോപ്പാടം:ലഹരിക്കെതിരെ സംസ്ഥാന എക്സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘വിമുക്തി’ കര്‍മ്മപദ്ധതിയുടെ ഭാഗമായി മണ്ണാര് ക്കാട് സര്‍ക്കിള്‍ എക്സൈസ് ടീമിന്റെയും കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍.സി.സി ട്രൂപ്പ്,ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെയും നേതൃത്വത്തില്‍ തീവ്രബോധവല് ക്കരണ യജ്ഞത്തിന് തുടക്കമായി. മണ്ണാര്‍ക്കാട് എക്സൈസ്…
ദാറുന്നജാത്ത് സ്കൂള്‍ വാര്‍ഷികവും യാത്രയയപ്പും സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത്് ഹയര്‍ സെക്കന്ററി സ്കൂള്‍ വാര്‍ഷികവും സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്കുള്ള യാത്രയ യപ്പും സംഘടിപ്പിച്ചു. യോഗം എന്‍. ഷംസുദ്ധീന് ഉദ്ഘാടനം ചെയ്തു. വികെ ശ്രീകണ്ഠന് എംപി മുഖ്യതിഥിയായിരുന്നു.പി.ടി എ പ്രസിഡ ണ്ട് സി. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.ദേശീയ, സംസ്ഥാന…
എസ്.കെ.എസ്.എസ്.എഫ് തിരുവിഴാംകുന്ന് ക്ലസ്റ്ററിന് പുതിയ നേതൃത്വം
കോട്ടോപ്പാടം: എസ്.കെ.എസ്.എസ്.എഫ് തിരുവിഴാംകുന്ന് ക്ലസ്റ്റര്‍ പ്രസിഡണ്ടായി ശാഫി ഫൈസി കൊന്നാരത്തിനെയും ജനറല്‍ സെക്രട്ടറിയായി ഹാരിസ് മാളിക്കുന്നിനെയും ട്രഷററായി മുജീബ് തിരുവിഴാംകുന്നിനെയും തെരഞ്ഞെടുത്തു. മാളിക്കുന്ന് ഹിദായ ത്തുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി മദ്രസയില്‍ ചേര്‍ന്ന ക്ലസ്റ്റര്‍ കൗണ് സില് യോഗത്തിലാണ് പുതിയ ഭാരവാഹികളെ…
പൾസ് പോളിയോ തുളളിമരുന്ന് വിതരണം: ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 8 ന്
പാലക്കാട് : പള്‍സ് പോളിയോ തുളളി മരുന്ന് വിതരണം ജില്ലാതല ഉദ്ഘാടനം ജനുവരി 19 -ന് രാവിലെ 8 ന് പാലക്കാട് സ്ത്രീകളു ടെയും കുട്ടികളുടെയും ആശുപത്രിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്യും. ജില്ലയിൽ അഞ്ച് വയസ്സില്‍ താഴെയുളള…
ബിജെപി ജില്ലാ അധ്യക്ഷനെ നാളെ പ്രഖ്യാപിക്കും
പാലക്കാട്:ബിജെപി പാലക്കാട് ജില്ലാ അധ്യക്ഷനെ തെരഞ്ഞെടു ക്കുന്ന പ്രക്രിയ നാളെ പൂര്‍ത്തിയാകും. നാളെ രാവിലെ ജില്ലാ വരണാധികാരിപി.എം. വേലായുധന് നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡിന് മുന്‍വശത്തുള്ള ടോപ് ഇന്‍ ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്ന…
ഫിറ്റ് ഇന്ത്യ സൈക്കിള്‍ഡേ; മണ്ണാര്‍ക്കാട്ട് സൈക്കിള്‍ റാലി ആവേശമായി
മണ്ണാര്‍ക്കാട്: ഫിറ്റ് ഇന്ത്യ സൈക്കിള്‍ ഡേയുടെ ഭാഗമായി മണ്ണാര് ക്കാട് നടന്ന സൈക്കിള്‍ റാലി ശ്രദ്ധേയമായി.പാലക്കാട് നെഹ്റു യുവകേന്ദ്രയും നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബും മണ്ണാര്‍ക്കാട് പെഡലേഴ്സ് ക്ലബ്ബും സംയുക്തമായാണ് ഫിറ്റ് ഇന്ത്യ സൈക്കിള്‍ റാലി…
സിഎ പരീക്ഷയില്‍ രണ്ടാം റാങ്കുമായി നാടിന്റെ അഭിമാനമായി വരദ
തച്ചമ്പാറ:ദേശീയതലത്തില്‍ നടന്ന 2019ലെ സി എ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്) ഫൈനല്‍ പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ കെ.പി വരദ. തച്ചമ്പാറ ചൂരിയോട് കോല്പുറത്ത് മന പരമേശ്വരന് നമ്പൂതിരി യുടെയും തച്ചമ്പാറ സര്‍വീസ് സഹകരണ ബാങ്കിലെ മുന്‍ ജീവന ക്കാരി സാവിത്രിയുടെയും മകളാണ്.…
കാട്ടുതീ പ്രതിരോധ സന്നദ്ധ സേനയ്ക്ക രണ്ടാം ഘട്ട പരിശീലനം നല്കി
കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്റെയും പുറ്റാനിക്കാട് സന്തോഷ് ലൈബ്രറിയുടെയും സംയുക്താഭി മുഖ്യത്തില്‍ രൂപീകരിച്ച കാട്ടുതീ പ്രതിരോധ സേനയുടെ രണ്ടാം ഘട്ട പരിശീലന പരിപാടി നടന്നു. കാട്ടുതീ പ്രതിരോധിക്കാനാ വശ്യമായ മുന്‍കരുതല്‍ നടപടികളെ കുറിച്ചും തീ പിടിച്ചാല്‍ എങ്ങിന്നെ തീയണക്കാം എന്നതിനെ കുറിച്ച്…
ഗണിതോത്സവം: സഹവാസ ക്യാമ്പ് തുടങ്ങി
കോട്ടോപ്പാടം:ഗണിതപഠനം ലളിതമാക്കുകയെന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ മുഴുവന്‍ പഞ്ചായത്തു കളിലും സംഘടിപ്പിക്കുന്ന ഗണിതോത്സവത്തിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്ത് ത്രിദിന സഹവാസ ക്യാമ്പിന് വടശ്ശേ രിപ്പുറം ഷെയ്ക്ക് അഹമ്മദാജി സ്മാരക സര്‍ക്കാര്‍ ഹൈസ്കൂളില്‍ തുടക്കമായി.ഗ്രാമ പഞ്ചായത്തംഗം അക്കര ഹമീദ് ഉദ്ഘാടനം ചെയ്തു.ബി.ആര്.സി…
കോട്ടോപ്പാടം സ്വദേശി സൗദിയില്‍ ഹൃദയാഘാതം മൂലം മരിച്ചു
ബുറൈദ:മണ്ണാര്‍ക്കാട് കോട്ടോപ്പാടം വേങ്ങ സ്വദേശി ഹൃദയാ ഘാതം മൂലം സൗദിയിലെ ഉനൈസയില്‍ മരിച്ചു.വേങ്ങ കല്ലിടു മ്പില്‍ അലവിയുടെ മകന് ഷറഫുദ്ദീന് (38) ആണ് മരിച്ചത്. ഉനൈസ സനയ്യ മാര്ക്കറ്റില്മത്സ്യവില്പനക്കടയില് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.ഏഴു വര്‍ഷത്തോളമായി ഉനൈസ യിലുള്ള ഷറഫുദ്ദീന് അവസാനം…