കെട്ടിട ഉടമയുമായി തര്‍ക്കം: മുറി വിട്ട് റോഡിലേക്കിറങ്ങിയ അതിഥി തൊഴിലാളികളെ പോലീസെത്തി തിരികെ കയറ്റി

അലനല്ലൂര്‍: വാടക കെട്ടിട ഉടമയുമായി ഉണ്ടായ തര്‍ക്കത്തെ തുടര്‍ ന്ന് മുറി വിട്ടിറങ്ങിയ അതിഥി തൊഴിലാളികളെ പോലീസെത്തി തിരികെ കയറ്റി.വെള്ളിയാഴ്ച്ച രാവിലെ അലനല്ലൂര്‍ ആശുപത്രി പ്പടിക്ക് സമീപമാണ് സംഭവം. ഒരു മുറിയില്‍ മൂന്ന് പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇവരോട് ആളുകള്‍ കുറവുള്ള…

കരിമ്പ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ ആയുര്‍രക്ഷാ ക്ലിനിക്ക് തുടങ്ങി

കരിമ്പ:കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗവ. ആയുര്‍വേദ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ആയുര്‍ രക്ഷ ക്ലിനിക് തുടങ്ങണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം കരിമ്പ എന്‍എച്ച്എം ആയുര്‍വ്വേദ ഡിസ്‌പെന്‍സ റിയില്‍ ആയുര്‍ രക്ഷാ ക്ലിനിക്ക് തുടങ്ങി.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ജയശ്രീ ടീച്ചര്‍ ഉദ്ഘാടനം…

വിവാഹ സല്‍ക്കാരത്തിനുള്ള തുക മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് മാതൃകയായി മണ്ണാര്‍ക്കാട്ടെ വ്യാപാരി

മണ്ണാര്‍ക്കാട് : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവാഹ സല്‍ക്കാരത്തിനായി മാറ്റിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് വ്യാപാരിയുടെ മാതൃക. ചങ്ങലീരി,രണ്ടാം മൈല്‍ തൈക്കാടന്‍ വീട്ടിലെ അബ്ബാസാണ് മകന്‍ മുഹമ്മദ് ഷഫീക്കിന്റെ വിവാഹ സല്‍ക്കാരത്തിനായി മാറ്റിവച്ച 50,000 രൂപ ദുരിതാശ്വാസ…

ആരോഗ്യപ്രവര്‍ത്തകരെ ബിജെപി ആദരിച്ചു

തച്ചനാട്ടുകര :കോവിഡിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരി ക്കുന്ന തച്ചനാട്ടുകര പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ബി ജെ പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിചന്ദ്രന്‍, നിയര്‍ എച്ച്.ഐ കുണ്ടൂര്‍കുന്ന്, ഹസീന, ജൂനിയര്‍ പബ്ലിക് ഹെല്‍ ത്ത് നഴ്‌സ്…

പ്രവാസികള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കണം – റഷീദ് ആലായന്‍

അലനല്ലൂര്‍: കേരളത്തിന്റെ നട്ടെല്ലും നാടിന്റെ സാമ്പത്തിക അഭിവൃദ്ധിക്ക് വലിയ പങ്കും വഹിച്ചുകൊണ്ടിരിക്കുന്ന പ്രവാസി കള്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കണമെന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ ജോലി ചെയ്ത് ലഭിക്കുന്ന വരുമാനത്തില്‍…

കോവിഡ് 19: ജില്ലയില്‍ 12077 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് : ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച് ചികിത്സയില്‍ ഉണ്ടായിരുന്ന ആറ് പേര്‍ രോഗവിമുക്തി നേടി ആശുപത്രി വിട്ടെ ങ്കിലും ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവ മായി തുടരുന്നു. ജില്ലയില്‍ നിലവില്‍ രണ്ട് കോവിഡ് രോഗബാധി തരാണ് ചികിത്സയിലുളളത്. നിലവില്‍ 12047…

ഏപ്രില്‍ 20 മുതല്‍ മെയ് മൂന്നുവരെ ജില്ലയില്‍ ഇളവുകള്‍ ബാധകമല്ലാത്ത മേഖലകള്‍

പാലക്കാട്: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മെയ് മൂന്ന് വരെ ജില്ലയില്‍ പൊതുഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ല. അവയ്ക്ക് ഇളവ് ബാധകമല്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധ നാലയങ്ങള്‍ എന്നി വ പരിപൂര്‍ണ്ണമായും അടച്ചിടും. കല്യാണ പാര്‍ട്ടികള്‍, ജനങ്ങളുടെ കൂട്ടായ്മകള്‍, മറ്റു പൊതുപരിപാടികള്‍ ഒന്നും ലോക്ക്…

ജില്ലയില്‍ ആവശ്യമെങ്കില്‍ വെന്റിലേഷന്‍ സൗകര്യമുണ്ട്: മന്ത്രി എ.കെ.ബാലന്‍

പാലക്കാട്: ജില്ലയില്‍ കോവിഡ് 19 രോഗ പ്രതിരോധ പ്രവര്‍ത്തന ങ്ങളില്‍ അനുകരണീയ മാതൃകയാണ് ആരോഗ്യ വകുപ്പ് സ്വീക രിച്ചതെന്നും ആവശ്യത്തിന് വെന്റിലേറ്ററുകളും ജീവനക്കാരും മറ്റു സൗകര്യങ്ങളും നിലവിലുള്ളതിനാല്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌ക്കാരിക-പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു. പൊതു ഗതാഗതം നിര്‍ത്തലാക്കിയത് രോഗത്തിന്റെ…

10 ലിറ്റര്‍ നാടന്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍

അട്ടപ്പാടി:ചിറ്റൂര്‍ പുലിയറയില്‍ 10 ലിറ്റര്‍ നാടന്‍ ചാരായവുമായി യുവാവ് അറസ്റ്റില്‍.പുലിയറ,പുതുപ്പറമ്പില്‍ വീട്ടില്‍ ജിനേഷ് (42) ആണ് അറസ്റ്റിലായത്. അഗളി ഡിവൈഎസ്പി സി.സുന്ദരന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അഗളി ജനമൈത്രി പോലീസ് ജിനേഷിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്.വാറ്റാനായി സൂക്ഷിച്ച് വെച്ച…

എക്‌സൈസ് റെയ്ഡ്: 198 ലിറ്റര്‍ വാഷ് നശിപ്പിച്ചു

അഗളി:പാടവയല്‍ ആനക്കട്ടിയൂരില്‍ ജനമൈത്രി എക്‌സൈസ് സ്‌ക്വാഡും അഗളി എക്‌സൈസ് റേഞ്ചും സംയുക്തമായി നടത്തിയ തിരച്ചലില്‍ 126 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു.ഏഴ് കുടങ്ങ ളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.പ്രിവന്റീവ് ഓഫീസര്‍ ആര്‍. എസ് സുരേഷ്,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ പ്രമോദ്, ആര്‍ പ്രദീപ്,ആര്‍…

error: Content is protected !!