തച്ചനാട്ടുകര :കോവിഡിനെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരി ക്കുന്ന തച്ചനാട്ടുകര പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ ബി ജെ പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ആദരിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിചന്ദ്രന്‍, നിയര്‍ എച്ച്.ഐ കുണ്ടൂര്‍കുന്ന്, ഹസീന, ജൂനിയര്‍ പബ്ലിക് ഹെല്‍ ത്ത് നഴ്‌സ് ബിന്ദു എന്നിവരെ ആദരിച്ചു.ബാലകൃഷ്ണന്‍ വള്ളുവ കാട്ടില്‍, വിജയകുമാര്‍, അശോക് എന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!